E Connect ജനസേവനകേന്ദ്രം

E Connect ജനസേവനകേന്ദ്രം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from E Connect ജനസേവനകേന്ദ്രം, Public & Government Service, Muttil, Kalpetta.

09/09/2020

ലൈഫ് മിഷൻ വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 23 വരെ നീട്ടി.
ലൈഫ് ഭവന നിർമ്മാണ പദ്ധതിയിലേക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 23 വരെ നീട്ടി.നിലവിൽ സെപ്തംബർ 9 വരെയായിരുന്നു അപേക്ഷിക്കുന്നതിനുള്ള സമയം.എന്നാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പല ഗുണഭോക്താക്കൾക്കും അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ സംഘടിപ്പിക്കുന്നതിനു കഴിയാതെ വന്ന സാഹചര്യത്തിലാണ് പൊതുജനതാല്പര്യാർത്ഥം സെപ്റ്റംബർ 23 വരെ സമയം വീണ്ടും നീട്ടി നൽകുന്നതിന് ഇപ്പോൾ തീരുമാനിച്ചത്.

26/08/2020

ലൈഫ് മിഷനിൽ വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 9 വരെ നീട്ടി.
സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ അർഹരായ കുടുംബങ്ങൾക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 9 വരെ നീട്ടി നൽകി. അർഹത ഉണ്ടായിട്ടും വിവിധ കാരണങ്ങളാൽ ആദ്യം തയാറാക്കിയ ലിസ്റ്റിൽ ഉൾപ്പെടാതെ പോയ കുടുംബങ്ങൾക്കാണ് ഇപ്പോൾ വീടിനായി അപേക്ഷിക്കാൻ അവസരം നൽകിയത്. നിലവിൽ ഒാഗസ്റ്റ് 1 മുതൽ 27 വരെയായിരുന്നു അപേക്ഷിക്കുന്നതിനായി നൽകിയ സമയം.
എന്നാൽ കോവിഡ് മഹാമാരിയുടെയും പ്രളയസമാനമായ സാഹചര്യങ്ങളുടെയും കാരണങ്ങളാൽ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും വീടിനായി അപേക്ഷിക്കുന്നതിനു ആവശ്യമായ രേഖകൾ എല്ലാ ഗുണഭോക്താക്കൾക്കും ഇൗ ചുരുങ്ങിയ സമയം കൊണ്ട് തയാറാക്കി നൽകാൻ സാധിക്കുന്നില്ല എന്ന് ലൈഫ് മിഷനെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് സെപ്റ്റംബർ 9 വരെ സമയം നീട്ടി നൽകുന്നതിന് ഇപ്പോൾ തീരുമാനിച്ചത്. ആഗസ്റ്റ് 1 മുതൽ ഇന്നുവരെ 6,39,857 അപേക്ഷകളാണ് പുതിയതായി വീടിനായി ലഭിച്ചത്. ഇതിൽ സ്വന്തമായി ഭൂമിയുണ്ടായിട്ടും വീടില്ലാത്ത 4,58,813 കുടുംബങ്ങളും ഭൂമിയും വീടുമില്ലാത്ത 1,81,044 കുടുംബങ്ങളും ഉൾപ്പെടും.

പൂർണ്ണമായും ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഓണ്‍ലൈനായി
അപേക്ഷിക്കുവാന്‍ സമീപിക്കൂ
✏️✏️✏️
E Connect ജനസേവനകേന്ദ്രം
📌Main Road, Muttil📞8281360544

10/08/2020

ലൈഫ് മിഷൻ: ആഗസ്റ്റ് 27 വരെ അപേക്ഷ നൽകാം

കോവിഡിന്റെ സാഹചര്യത്തിൽ പല സ്ഥലങ്ങളും കൺടെയിൻമെൻറ് ആയിട്ടുള്ളതിനാലും മഴക്കെടുതിമൂലവും ലൈഫ് മിഷൻ പുതിയ ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷ കൊടുക്കാനുള്ള തിയതി ആഗസ്റ്റ് 27 വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആഗസ്റ്റ് 14 വരെയായിരുന്നു നേരത്തെസമയം നിശ്ചയിച്ചിരുന്നത്.
പി.എൻ.എക്‌സ്. 2723/2020.

പൂർണ്ണമായും ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഓണ്‍ലൈനായി
അപേക്ഷിക്കുവാന്‍ സമീപിക്കൂ
✏️✏️✏️
E Connect ജനസേവനകേന്ദ്രം
📌Main Road, Muttil📞8281360544

E Connect ജനസേവനകേന്ദ്രം📌Main Road, Muttil📞8281360544
10/08/2020

E Connect ജനസേവനകേന്ദ്രം
📌Main Road, Muttil📞8281360544

*പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ആഗസ്റ്റ് 12 മുതൽ പേര് ചേർക്കാം*

➡️ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന തിയ്യതി :
2020 ആഗസ്റ്റ് 12

➡️ വോട്ട് ചേര്‍ത്താനും തിരുത്താനും ഒഴിവാക്കാനും അപേക്ഷ ആരംഭിക്കുന്ന തിയ്യതി :
2020 ആഗസ്റ്റ് 12

➡️ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി :
2020 ആഗസ്റ്റ് 26

➡️ വിചാരണ പൂര്‍ത്തിയാക്കേണ്ട തിയ്യതി :
2020 സെപ്റ്റംബര്‍ 23

➡️ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന തിയ്യതി :
2020 സെപ്റ്റംബര്‍ 26

Online Applications are invited for admission to the Under Graduate Programmes in the affiliated colleges of University ...
03/08/2020

Online Applications are invited for admission to the Under Graduate Programmes in the affiliated colleges of University of Calicut for the academic year 2020-2021.

✏️✏️✏️
E Connect ജനസേവനകേന്ദ്രം
📌Main Road, Muttil📞8281360544

ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി സർക്കാർ മാർഗ...
01/08/2020

ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി സർക്കാർ മാർഗ്ഗരേഖ പുറപ്പെടുവിച്ചു. ✏️✏️✏️
ഇതു പ്രകാരം ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ഇന്നു മുതൽ 14 വരെ അപേക്ഷകൾ സമർപ്പിക്കാൻ അവസരം ലഭിക്കും. പൂർണ്ണമായും ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഓണ്‍ലൈനായി
അപേക്ഷിക്കുവാന്‍ സമീപിക്കൂ
✏️✏️✏️
E Connect ജനസേവനകേന്ദ്രം
📌Main Road, Muttil📞8281360544

പ്ലസ് വൺ പ്രവേശനം ജൂലൈ 29 മുതൽ✏️✏️✏️2020-21 പ്ലസ് വൺ പ്രവേശനം ജൂലൈ 29 മുതൽ ഓഗസ്റ്റ് 14 വരെ.ഇത്തവണ പ്രവേശനം പൂർണമായും ഓൺല...
28/07/2020

പ്ലസ് വൺ പ്രവേശനം ജൂലൈ 29 മുതൽ
✏️✏️✏️
2020-21 പ്ലസ് വൺ പ്രവേശനം ജൂലൈ 29 മുതൽ ഓഗസ്റ്റ് 14 വരെ.ഇത്തവണ പ്രവേശനം പൂർണമായും ഓൺലൈൻ വഴിയാണ്.ഓണ്‍ലൈനായി
അപേക്ഷിക്കുവാന്‍ സമീപിക്കൂ
✏️✏️✏️
E Connect ജനസേവനകേന്ദ്രം
📌Main Road, Muttil📞8281360544

04/06/2020

The foods we eat, the air we breathe, the water we drink and the climate that makes our planet habitable all come from nature.
Yet, these are exceptional times in which nature is sending us a message:
To care for ourselves we must care for nature.
It’s time to wake up. To take notice. To raise our voices.
It’s time to build back better for People and Planet.
This World Environment Day, it’s Time for Nature.

Address

Muttil
Kalpetta
673122

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+918281360544

Alerts

Be the first to know and let us send you an email when E Connect ജനസേവനകേന്ദ്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to E Connect ജനസേവനകേന്ദ്രം:

Share