Wayanad - വയനാട്

Wayanad - വയനാട് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Wayanad - വയനാട്, Landmark & historical place, Mananthavadi , Kalpatta < Sulthan Bethery, Kalpatta.

30/07/2024
ബത്തേരി ബ്ലഡ് ബാങ്കിൽ രക്തദാനത്തിനായി എത്തുന്നവർ..ഈ നാട് ഇങ്ങിനെയാണ് ❤️നമ്മൾ അതിജീവിക്കും...❤️
30/07/2024

ബത്തേരി ബ്ലഡ് ബാങ്കിൽ രക്തദാനത്തിനായി എത്തുന്നവർ..
ഈ നാട് ഇങ്ങിനെയാണ് ❤️
നമ്മൾ അതിജീവിക്കും...❤️

23/06/2024

നാടുകാണി ചുരത്തിൽ അമ്മ ആനയുടെ കരുതൽ 👍🏻

ഇടക്ക് വരും റോഡ്ഷോ നടത്തും പോകും.. ഇതാ ഞങ്ങൾ വയനാട്ടു കാരുടെ MP എന്തൊരു അവസ്ഥ 🤔
03/04/2024

ഇടക്ക് വരും റോഡ്ഷോ നടത്തും പോകും.. ഇതാ ഞങ്ങൾ വയനാട്ടു കാരുടെ MP എന്തൊരു അവസ്ഥ 🤔

02/03/2024

പുലിയെയും, കടുവയെയും തോട്ടത്തിൽ മേയാൻ വിട്ട തോട്ടം ഉടമയ്ക്കെതിരെ കേസെടുക്കുക

😂😂😂
17/02/2024

😂😂😂

06/07/2023

ഒരു ചാനലിലും വരാത്ത ടിപ്പോർട്ട് ആണ് വയനാട്. വയനാട് കാർ ഇത് കാണുന്നുണ്ടെങ്കിൽ വളരെ ശ്രദ്ധിക്കണണം. രണ്ട് ദിവസമായി ശക്തമായ മഴയാണ്. പല പുഴകളും കൈത്തോടുകളും അപകടമാവും വിധം നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. ശക്തമായ കാറ്റും വീശുന്നുണ്ട്. സ്കൂളിലിനു അവധി നൽകിയിട്ടില്ല എന്ന് കരുതി സ്കൂളിൽ പോകാൻ നിൽക്കണ്ട. അതി ശക്തമായ കാറ്റും മഴയും ആണ്. മഴ ആയത് കാരണം ഒരു ചാനൽ കാരും ചുരം കയറി വരില്ല വളരെ ശ്രദ്ധിക്കണം!!!

പനമരം 👌👉👉✌️✌️
26/10/2022

പനമരം 👌👉👉✌️✌️

*കൽപ്പറ്റ പുതിയ സ്റ്റാൻ്റ് കുഴി ബസ് സ്റ്റാൻ്റായി*
19/07/2022

*കൽപ്പറ്റ പുതിയ സ്റ്റാൻ്റ് കുഴി ബസ് സ്റ്റാൻ്റായി*

Address

Mananthavadi , Kalpatta < Sulthan Bethery
Kalpatta
670645

Website

Alerts

Be the first to know and let us send you an email when Wayanad - വയനാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share