KSDC Wayanad

KSDC Wayanad കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ,വയനാട്.

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ കുറഞ്ഞ പലിശ നിരക്കിൽ   400000/- രൂപ വരെ  വ്യക്തിഗത വായ്പ നൽകുന്നു വയന...
17/10/2023

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ കുറഞ്ഞ പലിശ നിരക്കിൽ 400000/- രൂപ വരെ വ്യക്തിഗത വായ്പ നൽകുന്നു വയനാട് ജില്ലയിൽനിന്നുള്ള പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട. സംസ്ഥാന സർക്കാർ വകുപ്പുകളിലോ ,ലാഭകരമായി പ്രവർത്തിക്കുന്ന സർക്കാരിന് കിഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലോ, ജോലിചെയ്യുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം.

ഉദ്യോഗസ്ഥ ജാമ്യത്തിൽ ഉദ്യോഗസ്ഥരല്ലാത്തവർക്കും വ്യക്തിഗത വായ്പ ലഭിക്കും .

വസ്തു ജാമ്യത്തിൽ പരമാവധി രണ്ടു ലക്ഷംവരെ വ്യക്തിഗത വായ്പ ലഭിക്കും

താൽപ്പര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കുമായി കോർപ്പറേഷന്റെ കൽപ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വയനാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ :04936202869,9400068512

*വ്യക്തിഗത വായ്പ പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു*കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ കുറഞ്ഞ പലിശ നിരക്കി...
30/09/2023

*വ്യക്തിഗത വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു*

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ കുറഞ്ഞ പലിശ നിരക്കിൽ നടപ്പിലാക്കുന്ന 400000/- രൂപ വരെ തുകയുള്ള വ്യക്തിഗത വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു വയനാട് ജില്ലയിൽനിന്നുള്ള പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട. സംസ്ഥാന സർക്കാർ വകുപ്പുകളിലോ ,ലാഭകരമായി പ്രവർത്തിക്കുന്ന സർക്കാരിന് കിഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലോ, ജോലിചെയ്യുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം.

ഉദ്യോഗസ്ഥ ജാമ്യത്തിൽ ഉദ്യോഗസ്ഥരല്ലാത്തവർക്കും വ്യക്തിഗത വായ്പ ലഭിക്കും .

വസ്തു ജാമ്യത്തിൽ പരമാവധി രണ്ടു ലക്ഷംവരെ വ്യക്തിഗത വായ്പ ലഭിക്കും

താൽപ്പര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കുമായി കോർപ്പറേഷന്റെ കൽപ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വയനാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ :04936202869,9400068512

27/08/2023
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ കേരളത്തിലെ പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ടവർക്കായി വാഹന വായ്‌പ ന...
09/08/2023

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ കേരളത്തിലെ പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ടവർക്കായി വാഹന വായ്‌പ നൽകുന്നു (ഓട്ടോറിക്ഷ മുതൽ ടാക്സി കാർ/ ഗുഡ്‌സ് കാരിയർ ഉൾപ്പെടെ ക്വമേഴ്‌സൽ വാഹനങ്ങൾക്ക്).

കൂടുതൽ വിവരങ്ങൾക്ക് കോർപ്പറേഷൻറെ കൽപ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വയനാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
ഫോൺ: 04936 202869, 9400068512

കേരള  സംസ്ഥാന  പട്ടികജാതി  പട്ടികവർഗ്ഗ  വികസന  കോർപ്പറേഷൻ  ഭവന വായ്‌പ നൽകുന്നു. പുതിയ ഭവനം നിർമ്മിക്കുന്നതിനാണു വായ്പ ലഭ...
04/08/2023

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ഭവന വായ്‌പ നൽകുന്നു. പുതിയ ഭവനം നിർമ്മിക്കുന്നതിനാണു വായ്പ ലഭിക്കുക. അപേക്ഷകർ പട്ടികജാതി,പട്ടികവർഗ്ഗത്തിൽപ്പെട്ടവരും 18 നും 55 നും ഇടയിൽ പ്രായമുള്ളവരും ആയിരിക്കണം

താൽപ്പര്യമുള്ളവർ അപേക്ഷാഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷൻറെ കൽപ്പറ്റ പിണങ്ങോട് റോഡ് ജംഗ്‌ഷനിൽ പ്രവർത്തിക്കുന്ന വയനാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
ഫോൺ: 04936 202869, 9400068512

വ്യക്തിഗത വായ്പ പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചുകേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന 40000...
30/07/2023

വ്യക്തിഗത വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന 400000/- രൂപ വരെ തുകയുള്ള വ്യക്തിഗത വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു വയനാട് ജില്ലയിൽനിന്നുള്ള പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട. സംസ്ഥാന സർക്കാർ വകുപ്പുകളിലോ ,ലാഭകരമായി പ്രവർത്തിക്കുന്ന സർക്കാരിന് കിഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലോ, സഹകരണ ബാങ്കുകളിലോ (ക്ലാസ്1&ക്ലാസ്2) ജോലിചെയ്യുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം. ഉദ്യോഗസ്ഥ ജാമ്യത്തിൽ ഉദ്യോഗസ്ഥരല്ലാത്തവർക്കും വ്യക്തിഗത വായ്പ ലഭിക്കും

വായ്പാതുക 10% പലിശ സഹിതം 60 മാസ ഗഡുക്കളായി തിരിച്ചടക്കേണ്ടതാണ്. അപേക്ഷകന് 6 വർഷമെങ്കിലും സർവീസ് ബാക്കിയുണ്ടായിരിക്കണം.അപേക്ഷകരുടെ നെറ്റ് സാലറിയുടെ പത്ത് മടങ്ങ് എന്ന വ്യവസ്ഥയിൽ പരമാവധി 4ലക്ഷം രൂപയാണ് വായ്പ അനുവദിക്കുന്നത്.

താൽപ്പര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കുമായി കോർപ്പറേഷന്റെ കൽപ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വയനാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ :04936202869,9400068512

Address

കൽപറ്റ സൗത്ത്
Kalpatta
673122

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914936202869

Website

Alerts

Be the first to know and let us send you an email when KSDC Wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share