യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം

  • Home
  • India
  • Kalpatta
  • യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം

യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം This is an Official Page of Indian Youth Congress Kalpetta Assembly..

16/03/2023
 #ചുവട് 🧡🤍💚
21/08/2022

#ചുവട് 🧡🤍💚

ടീം  #ചുവട് യൂത്ത് കോൺഗ്രസ്‌ കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി.
21/08/2022

ടീം #ചുവട്

യൂത്ത് കോൺഗ്രസ്‌ കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി.

ആഗസ്റ്റ് 20 സദ്ഭാവനാ ദിനംരാജീവ് ഗാന്ധി ജന്മദിനംആധുനിക ഇന്ത്യയുടെ ശിൽപി പ്രിയ രാജീവ്ജിയുടെ 78 ആം ജന്മദിനം... ജ്വലിക്കുന്ന...
21/08/2022

ആഗസ്റ്റ് 20
സദ്ഭാവനാ ദിനം
രാജീവ് ഗാന്ധി ജന്മദിനം
ആധുനിക ഇന്ത്യയുടെ ശിൽപി പ്രിയ രാജീവ്ജിയുടെ 78 ആം ജന്മദിനം... ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം...
#ചുവട് 🧡🤍💚
യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം

യൂത്ത് കോൺഗ്രസ്‌ കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച  #ചുവട് നേതൃത്വ പരിശീലനക്യാമ്പ് ബഹു. പ്രതിപക്ഷ നേതാവ് VD ...
21/08/2022

യൂത്ത് കോൺഗ്രസ്‌ കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച #ചുവട് നേതൃത്വ പരിശീലനക്യാമ്പ് ബഹു. പ്രതിപക്ഷ നേതാവ് VD സതീശൻ MLA ഉത്ഘാടനം ചെയ്തു.

28/07/2022
*യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി*കൽപ്പറ്റ :യൂ...
20/07/2022

*യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി*

കൽപ്പറ്റ :യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷൻ കെ എസ്‌ ശബരിനാഥനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. പ്രതിഷേധയോഗം കെപിസിസി മെമ്പർ പി പി ആലി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജിജോ പൊടിമറ്റത്തിൽ അധ്യക്ഷനായിരുന്നു. ഹർഷൽ കൊന്നാടൻ, എബിൻ മുട്ടപ്പള്ളി, ഷിജു ഗോപാൽ,ഡിന്റോ ജോസ്, ആൽഫിൻ അമ്പാറയിൽ,അൻവർ മേപ്പാടി, വിനോജ് കോട്ടത്തറ, ജെസ്വിൻ പടിഞ്ഞാറത്തറ, മുനീർ ഗുപ്ത, ഷിന്റോ സ്കറിയ, ജിനീഷ് വർഗീസ്, ആന്റണി ടി ജെ, ഷൈജു മുട്ടിൽ,ലെനീഷ് പടിഞ്ഞാറത്തറ, അനീഷ് കെ കെ തുടങ്ങിയവർ സംസാരിച്ചു.

Jijo Podimattathil 🧡🤍💚
09/06/2022

Jijo Podimattathil 🧡🤍💚

#അഭിവാദ്യങ്ങൾ

Address

Kalpatta

Website

Alerts

Be the first to know and let us send you an email when യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share