Fazalu Rahman ഫസലു റഹ്മാൻ

Fazalu Rahman ഫസലു റഹ്മാൻ Book Author | Social Worker | Sales Professional

(Views expressed in this page are personal)

പ്രിയ എഴുത്തുകാരനും ഏറെ ബഹുമാനിക്കുന്ന മാനേജ്മെന്റ് വിദഗ്ധനുമായ സേതു സാറിന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനത്തിന്റെയും അദ...
06/06/2025

പ്രിയ എഴുത്തുകാരനും ഏറെ ബഹുമാനിക്കുന്ന മാനേജ്മെന്റ് വിദഗ്ധനുമായ സേതു സാറിന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനത്തിന്റെയും അദ്ദേഹത്തിന്റെ 83-ാം ജന്മദിനത്തിന്റെയും ഭാഗമാകുകയും എഴുത്തുകാരന്റെ കയ്യൊപ്പോട് കൂടിയ പുസ്തകം ലഭിക്കുകയും ചെയ്തു. വളരെ നല്ലൊരു സായാഹ്നം ഒരുക്കിയ മാതൃഭൂമി ബുക്സിന് നന്ദി.

Happy birthday to the man whose courteous demeanor and simplicity impacted me so much. Navas Ikka ( Navas Meeran - Chair...
23/07/2024

Happy birthday to the man whose courteous demeanor and simplicity impacted me so much. Navas Ikka ( Navas Meeran - Chairman of Group Meeran and President of Kerala Football Association): Continue your wonderful legacy.

'വിനീതവിസ്മയം' എന്ന എന്റെ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച്  റിലീസ് ചെയ്തപ്പോൾ അതിന്റെ  ആദ്യ കോപ്പി ഏറ്റു...
13/07/2024

'വിനീതവിസ്മയം' എന്ന എന്റെ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് റിലീസ് ചെയ്തപ്പോൾ അതിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങിയത് ഞാൻ ഏറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന യുഎഇയിലെ ഫ്ലോറ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ( Flora Hospitality ) ചെയർമാൻ ഹസ്സൻ അങ്കിൾ ആയിരുന്നു.

ഒരു എഴുത്തുകാരൻ എന്ന നിലയിൽ, എന്റെ നാടായ കൊടുങ്ങല്ലൂരിൽ, കുടുംബാംഗങ്ങൾ ഏവരുടെയും സാന്നിധ്യത്തിൽ പ്രൗഢഗംഭീരമായ സംഗമത്തിൽ വച്ച് നടന്ന ആദരവിൽ എനിക്ക് 'സ്പെഷ്യൽ അച്ചീവ്മെന്റ് അവാർഡ്' കൈമാറിയതും ഹസനങ്കിൾ ആയിരുന്നു എന്നുള്ളത് തീർത്തും യാദൃശ്ചികവും അഭിമാനവും നൽകുന്നതുമായ കാര്യമായിരുന്നു .

പരിപാടി വൻ വിജയമാക്കുവാൻ പ്രയത്നിച്ച കെ എഫ് ഡബ്ല്യൂ എ യുടെ ഭാരവാഹികൾക്കും ഇതുവരെ പിന്തുണച്ച എല്ലാവർക്കും നന്ദി, സ്നേഹം 😊

ഏറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന മാധ്യമപ്രവർത്തകരിൽ ഒരാളായ ഉണ്ണി ചേട്ടന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്ക...
06/07/2024

ഏറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന മാധ്യമപ്രവർത്തകരിൽ ഒരാളായ ഉണ്ണി ചേട്ടന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുകയും എഴുത്തുകാരന്റെ കയ്യൊപ്പോട് കൂടിയ പുസ്തകം കരസ്ഥമാക്കുകയും ചെയ്തു 🤗

ഭരണഘടനാ ലംഘനങ്ങൾക്കെതിരെ വിരൾചൂണ്ടുകയും നിലപാടെടുക്കുകയും പോരാടുകയും ചെയ്ത ആൾ പാർലമെന്റിലെത്തുന്നു എന്നുള്ളത് ഏറെ സന്തോഷ...
03/07/2024

ഭരണഘടനാ ലംഘനങ്ങൾക്കെതിരെ വിരൾചൂണ്ടുകയും നിലപാടെടുക്കുകയും പോരാടുകയും ചെയ്ത ആൾ പാർലമെന്റിലെത്തുന്നു എന്നുള്ളത് ഏറെ സന്തോഷവും പ്രതീക്ഷയും നൽകുന്നു . സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനും രാജ്യസഭാ എം പി യുമായ പ്രിയങ്കരനായ അഡ്വ ഹാരിസ് ബീരാന് ( Adv Haris Beeran ) അഭിനന്ദനങ്ങൾ!

Super happy and proud of you Harisikka 😊🤗🤝👏💪🏻🙏❤️

Extremely excited to have conversations with recent hires at IVBM!  Happy to share that experts from a variety of fields...
24/06/2024

Extremely excited to have conversations with recent hires at IVBM! Happy to share that experts from a variety of fields are joining us at an extremely rapid pace, including a chartered accountant, a Laravel developer, a UI/UX designer, and an accounts executive. We will shortly be releasing our new cloud-based product, even though IVBM is best known as a finance and auditing startup.

We are pleased to have Mr. Ben and Mr. Edison join the IVBM team as interns. They are both pursuing a master's degree in...
21/06/2024

We are pleased to have Mr. Ben and Mr. Edison join the IVBM team as interns. They are both pursuing a master's degree in business administration at the same institution where I completed my graduation - Nirmala College of Management Studies.

വായനാ ദിനത്തോടനുബന്ധിച്ചു ഞാൻ ജോലി ചെയ്യുന്ന കൊച്ചിയിലെ സ്റ്റാർട്ട് അപ്പിൽ ചെറിയൊരു ഉദ്യമത്തിന് തുടക്കമിടുകയാണ്. ഒരു ലൈബ...
19/06/2024

വായനാ ദിനത്തോടനുബന്ധിച്ചു ഞാൻ ജോലി ചെയ്യുന്ന കൊച്ചിയിലെ സ്റ്റാർട്ട് അപ്പിൽ ചെറിയൊരു ഉദ്യമത്തിന് തുടക്കമിടുകയാണ്. ഒരു ലൈബ്രറി!!!

ഡിഫരന്റ്ലി ഏബിൽഡ് മോഡലും മിസ്റ്റർ കേരളയും ക്രിക്കറ്റ് താരവും സർവ്വോപരി പുസ്തകസ്നേഹിയുമായ റമീസ് നിസാറിന്റെ നേതൃത്വത്തിൽ കൊച്ചി ബുക്ക്‌ റീഡിങ് ക്ലബ്‌ അംഗങ്ങളാണ് ഐ വി ബി എമ്മിലെ ലൈബ്രറി എന്ന ആശയത്തിന് തിരശ്ശീല ഉയർത്തിയത്.

ലൈബ്രറിയുടെ പ്രവർത്തനരീതികളെ കുറിച്ചും മറ്റും പിന്നീടെഴുതാം.

ഇത്തരത്തിലുള്ള കൂടുതൽ ഉദ്യമങ്ങൾ നടപ്പിലാക്കുവാൻ കഴിയുമെന്ന പ്രതീക്ഷയോടെ..

ഏവർക്കും വായാനാദിനാശംസകൾ...പ്രസാധകരായ ഗ്രീൻ ബുക്സിൽ ഇന്ന് പോകുന്നുണ്ട്. 'വിനീതവിസ്മയത്തിന്റെ' ഓതർ സൈൻഡ് കോപ്പികൾ ആവശ്യമു...
19/06/2024

ഏവർക്കും വായാനാദിനാശംസകൾ...

പ്രസാധകരായ ഗ്രീൻ ബുക്സിൽ ഇന്ന് പോകുന്നുണ്ട്. 'വിനീതവിസ്മയത്തിന്റെ' ഓതർ സൈൻഡ് കോപ്പികൾ ആവശ്യമുള്ളവർ ഒരു മെസ്സേജ് അയച്ചാൽ ഒരാഴ്ചക്കുള്ളിൽ പുസ്തകം ഇന്ത്യയിൽ എവിടെയും എത്തിച്ചു തരാവുന്നതാണ്. ആർക്കെങ്കിലും ഗിഫ്റ്റ് ചെയ്യുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവർക്കു വേണ്ട പേഴ്സണലൈസ്ഡ് മെസ്സേജ് കൂടി അയച്ചു തരിക.

കൊറിയർ ചാർജ് അടക്കം ₹180 രൂപയാണ് വില.

"ഈ തിരഞ്ഞെടുപ്പിൽ യു ഡി എഫ് മികച്ച വിജയം നേടിയില്ലെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം എനിക്ക് മാത്രമായിരിക്കും". വളരെ ശക...
04/06/2024

"ഈ തിരഞ്ഞെടുപ്പിൽ യു ഡി എഫ് മികച്ച വിജയം നേടിയില്ലെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം എനിക്ക് മാത്രമായിരിക്കും". വളരെ ശക്തമായ ഇത്തരം സ്റ്റേറ്റ്മെന്റുകൾ പറയണമെങ്കിൽ നട്ടെല്ലെന്നൊരു 'സംഭവം' കൂടി വേണം!!

ഒരു യഥാർത്ഥ 'നേതാവിന്റെ' ( V D Satheesan ) വാക്കുകളാണിത്. തൃക്കാക്കരയിലും പുതുപ്പള്ളിയിലും നേരത്തെ ഇദ്ദേഹം ഇക്കാര്യം പറഞ്ഞപ്പോൾ അത് സഹതാപ തരംഗമെന്ന പേരിൽ വിലകുറച്ചു കണ്ടവർക്കുള്ള മറുപടിയാണ് കേരളത്തിലെ യു ഡി എഫിന്റെ തിളക്കമാർന്ന വിജയം.

കഴിഞ്ഞയാഴ്ച വി ഡി യെ എറണാകുളത്ത് ഒരു സ്വകാര്യ ചടങ്ങിൽ വച്ച് കണ്ടപ്പോളും അദ്ദേഹത്തിന്റെ വാക്കുകളിലെ കോൺഫിഡൻസ് അപാരമായി തോന്നി.

പ്രിയ നേതാവിന് ഹൃദയാഭിവാദ്യങ്ങൾ!!!

"Fazalu, we will miss you!!" I became a little emotional while hearing this from Sanjoy Bhattacharya  Ji, Director of Vi...
31/05/2024

"Fazalu, we will miss you!!"

I became a little emotional while hearing this from Sanjoy Bhattacharya Ji, Director of ViewSonic India. But it didn't take me long to realise that I decided to leave this wonderful organisation for an important cause. In fact, I am taking a one-year break from my profession in IT sales to accomplish a few goals. My first aim is to lose weight in a healthy way, which I set three months ago. My primary focus for the upcoming year will be on fitness. In addition, in an effort to best utilization of my time, I will be collaborating with a start up firm. I might associate with few business schools also for knowledge sharing.

I appreciate all of your support and need the same thing in the future also 😊

😊
26/05/2024

😊

Address

Stadium Link Road
Kaloor
682017

Website

Alerts

Be the first to know and let us send you an email when Fazalu Rahman ഫസലു റഹ്മാൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category