SFI Kalikavu

SFI Kalikavu Official page Of SFI Kalikavu Local Committy

ജൂലൈ 28 സഖാവ് കുഞ്ഞാലി രക്തസാക്ഷി ദിനം
28/07/2025

ജൂലൈ 28
സഖാവ് കുഞ്ഞാലി രക്തസാക്ഷി ദിനം

20/02/2022

SFI 46-ാമത് മലപ്പുറം ജില്ലാ. സമ്മേളനം, 2022 മാർച്ച്‌ 7,8 മമ്പാട്

ഫിദൽ കാസ്ട്രോ നഗറിൽ വെച്ച് നടന്ന SFI കാളികാവ് ലോക്കൽ സമ്മേളനം പ്രസിഡന്റായി ഷബീബിനെയും സെക്രട്ടറിയായി ജൗഹറിനെയും തെരഞ്ഞെട...
05/12/2021

ഫിദൽ കാസ്ട്രോ നഗറിൽ വെച്ച് നടന്ന SFI കാളികാവ് ലോക്കൽ സമ്മേളനം പ്രസിഡന്റായി ഷബീബിനെയും സെക്രട്ടറിയായി ജൗഹറിനെയും തെരഞ്ഞെടുത്തു.
അഭിവാദ്യങ്ങൾ

02/12/2021
ബാലസംഘം കാളികാവ് വില്ലേജ് കമ്മിറ്റി ഇനി ഇവർ നയിക്കും...ഭാരവാഹികൾ : അനഘ (സെക്രട്ടറി)അശ്വിൻ പി ദേവ് (പ്രസിഡന്റ്),അഭിവാദ്യങ...
07/11/2021

ബാലസംഘം കാളികാവ് വില്ലേജ് കമ്മിറ്റി ഇനി ഇവർ നയിക്കും...
ഭാരവാഹികൾ : അനഘ (സെക്രട്ടറി)
അശ്വിൻ പി ദേവ് (പ്രസിഡന്റ്),
അഭിവാദ്യങ്ങൾ ❤️

സമഗ്രതയാർന്ന വിദ്യാഭ്യാസം സമരോൽസുകമായ വിദ്യാർഥിത്വംഎസ് എഫ് ഐ കാളികാവ് ലോക്കൽ തല മെമ്പർഷിപ്പ് ഉദ്ഘാടനം എസ് എഫ് ഐ ജില്ലാ ക...
07/09/2021

സമഗ്രതയാർന്ന വിദ്യാഭ്യാസം സമരോൽസുകമായ വിദ്യാർഥിത്വം
എസ് എഫ് ഐ കാളികാവ് ലോക്കൽ തല മെമ്പർഷിപ്പ് ഉദ്ഘാടനം എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം രാഹുൽ എടപ്പലം ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് വൈഷ്ണവിന് കൈമാറിക്കൊണ്ട് നിർവഹിച്ചു.

SFI Kalikavu LC

https://youtu.be/yh5g1ba6qa0
23/08/2021

https://youtu.be/yh5g1ba6qa0

ഓൺലൈൻ പഠനത്തിന് പ്രയാസമാനുഭവിക്കുന്ന വിദ്യാർത്ഥികൾക്കായി മൊബൈൽ ഫോണുകൾ വിതരണം ചെയ്ത് SFI.വാർത്തകൾക്കും പരസ്യങ.....

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി SFI വിതരണം ചെയ്യുന്ന മൊബൈൽ ഫോണുകളുടെ കാളികാവ് ലോക്കൽ തല ഉദ്ഘാടനം SFI ജില്ല...
23/08/2021

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി SFI വിതരണം ചെയ്യുന്ന മൊബൈൽ ഫോണുകളുടെ കാളികാവ് ലോക്കൽ തല ഉദ്ഘാടനം SFI ജില്ല സെക്രട്ടറിയേറ്റ് അംഗം ശിഹാബ് GHS സ്കൂൾ പ്രധാനധ്യാപകൻ ഉണ്ണികൃഷ്ണൻ മാഷിന് നൽകി കൊണ്ട് നിർവഹിച്ചു.

SFI KALIKAVU LC

Address

Kalikavu

Telephone

+919745456253

Website

Alerts

Be the first to know and let us send you an email when SFI Kalikavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI Kalikavu:

Share