05/09/2026
നമ്മുടെ ക്ലിനിക്ക് നിലവിൽ 3 ഹോം കെയറുകൾ ആണ് പ്രവർത്തിപ്പിക്കുന്നത്
KAPA JEDDAH നൽകിയ പഴയ വാഹനം മാറ്റി പുതിയൊരു വാഹനം ഹോം കെയറിനായി തയ്യാറായിരിക്കുകയാണ്.
ബഹു: കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് എന്നിവരുടെ സാനിദ്ധ്യത്തിൽ നടക്കുന്ന Flag off ചടങ്ങിലേക്ക് എല്ലാവരേയും സ്നേഹപൂർവ്വം ഷണിക്കുന്നു
Sep 7 ന് തിങ്കൾ രാവിലെ 9:00 മണിക്ക്