HMT Employees Federation BMS

HMT Employees Federation BMS World's Largest Trade Union Organization

HMT EMPLOYEE FEDERATION BMS & Officers Association HMT had multiple discussions and meetings with the legendary great me...
08/10/2024

HMT EMPLOYEE FEDERATION BMS & Officers Association HMT had multiple discussions and meetings with the legendary great metro man of India Mr. E Sreedharan sir and he ensured a high level support from Central government and a core follow up as well for the revival and re warmup of HMT.

HMT എംപ്ലോയീസ് ഫെഡറേഷൻ BMS & ഓഫീസേഴ്സ് അസോസിയേഷൻ HMT കളമശ്ശേരി, സംയുക്തമായി ഇന്ത്യയുടെ ഇതിഹാസ മഹാനായ മെട്രോമാൻ ശ്രീ ഈ ശ്രീധരൻ സാറുമായി ഒന്നിലധികം ചർച്ചകളും മീറ്റിംഗുകളും നടത്തി വരുന്നു. അദ്ദേഹം എച്ച്എംടിയുടെ പുനരുജ്ജീവനത്തിനും പുനരുദ്ധാരണത്തിനും കേന്ദ്ര സർക്കാരിൽ നിന്ന് ഉയർന്ന തലത്തിലുള്ള പിന്തുണ ഉറപ്പാക്കാം എന്നും, അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിക്കാമെന്നും പറഞ്ഞു.

Narendra Modi

Deligates of HMT EMPLOYEES FEDERATION (BMS) Kalamassery has met BJP Eranakulam District President Shri. Adv. Shyju KS at...
04/10/2024

Deligates of HMT EMPLOYEES FEDERATION (BMS) Kalamassery has met BJP Eranakulam District President Shri. Adv. Shyju KS at Ernakulam and had a detailed discussion about the revival of HMT Kalamassery.

HMT എംപ്ലോയീസ് ഫെഡറേഷൻ (BMS) കളമശ്ശേരി പ്രതിനിധികൾ ബിജെപി എറണാകുളം ജില്ലാ പ്രസിഡൻ്റ് ശ്രീ. അഡ്വ. ഷൈജു കെ എസുമായി എറണാകുളത്ത് HMT കളമശ്ശേരി യൂണിറ്റിന്റെ പുനരുദ്ധാരണത്തെ കുറിച്ച് വിശദമായ ചർച്ച നടത്തി. സാധ്യമായ കാര്യങ്ങൾ എല്ലാം തന്നെ ബിജെപി കേരളമുമായി ബന്ധപ്പെട്ട് ചെയ്യാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

HMT എംപ്ലോയീസ് ഫെഡറേഷൻ (BMS) ഉം HMT ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായി HMT യുടെ ക്ഷേമത്തിനും പുനരുദ്ധാരണത്തിനുമായി ശ്രീ ...
02/10/2024

HMT എംപ്ലോയീസ് ഫെഡറേഷൻ (BMS) ഉം HMT ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായി HMT യുടെ ക്ഷേമത്തിനും പുനരുദ്ധാരണത്തിനുമായി ശ്രീ സന്ദീപ് ജി വാര്യരുമായി (ബിജെപി സംസ്ഥാന കമ്മിറ്റി) തുടർച്ചയായി ബന്ധപ്പെട്ടിരുന്നു. അതിൻ്റെ തുടർച്ചയായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു.

Delegates of HMT EMPLOYEE FEDERATION (BMS) OFFICERS ASSOCIATION HMT has been continuously in touch with Mr Sandeep G Varier(BJP State Committee) for the well being and great relaunch of HMT. Today we had a meeting in continuation to the same.


Narendra Modi

Deligates of HMT EMPLOYEES FEDERATION (BMS) Kalamassery has met Central minister Shri. George Kuryan ji at Aluva Guest h...
29/09/2024

Deligates of HMT EMPLOYEES FEDERATION (BMS) Kalamassery has met Central minister Shri. George Kuryan ji at Aluva Guest house and had a detailed discussion about the revival of HMT. Also, he has ensured his visit to the company soon..

Independence Day Celebration at HMT Machine Tools Ltd Kalamassery Kerala 🇮🇳🧡Jai Hind 🇮🇳Happy Independence Day🧡HMT Employ...
15/08/2024

Independence Day Celebration at HMT Machine Tools Ltd Kalamassery Kerala 🇮🇳🧡

Jai Hind 🇮🇳
Happy Independence Day🧡
HMT Employees Federation BMS


ഭാരതീയ മസ്ദൂർ സംഘം 70മത് സ്ഥാപനദിനത്തോട് അനുബന്ധിച്ച് എച്ച് എംടി മെഷീൻ ടൂൾസ് ലിമിറ്റഡ് കളമശ്ശേരിൽ നടന്ന പതാക ഉയർത്തൽ.. എ...
23/07/2024

ഭാരതീയ മസ്ദൂർ സംഘം 70മത് സ്ഥാപനദിനത്തോട് അനുബന്ധിച്ച് എച്ച് എംടി മെഷീൻ ടൂൾസ് ലിമിറ്റഡ് കളമശ്ശേരിൽ നടന്ന പതാക ഉയർത്തൽ..
എച്ച് എം ടി എംപ്ലോയീസ് ഫെഡറേഷൻ ബിഎംസ് നു വേണ്ടി യൂണിറ്റ് ജനറൽ സെക്രട്ടറി ശ്രീ ടി ജി ശ്രീജേഷ് പതാക ഉയർത്തി.
BMS Foundation Day at HMT Machine Tools Ltd Kalamassery Cochin 🧡


എച്ച്എംടി എംപ്ലോയീസ് ഫെഡറേഷൻ ബിഎംഎസിന്റെ നേതൃത്വത്തിൽ ഓഫീസേഴ്സ് അസോസിയേഷൻ്റെ സാന്നിധ്യത്തിൽ മുൻ എംപി ശ്രീ സുരേഷ് ഗോപിയെ ...
02/03/2024

എച്ച്എംടി എംപ്ലോയീസ് ഫെഡറേഷൻ ബിഎംഎസിന്റെ നേതൃത്വത്തിൽ ഓഫീസേഴ്സ് അസോസിയേഷൻ്റെ സാന്നിധ്യത്തിൽ മുൻ എംപി ശ്രീ സുരേഷ് ഗോപിയെ ഇന്നലെ തൃശ്ശൂരിലെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. ബിജെപി സംസ്ഥാന വക്താവ് ശ്രീ സന്ദീപ് ജി വാര്യരുടെ സഹായത്തോടെ ആയിരുന്നു സന്ദർശനം. എച്ച്എംടി മെഷീൻ ടൂൾസ് കളമശ്ശേരിയുടെ നിലവിലെ സ്ഥിതിയും കമ്പനി നേരിടുന്ന പ്രതിസന്ധികളും അദ്ദേഹത്തെ ധരിപ്പിച്ചു. എച്ച്എംടി യെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അദ്ദേഹം ചോദിച്ചു മനസ്സിലാക്കി. എച്ച്എംടിയെ സംബന്ധിക്കുന്ന ആശങ്കകൾ പരിഹരിക്കുവാൻ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാൻ ശ്രമിക്കാം എന്ന് അദ്ദേഹം പറഞ്ഞു. എച്ച്എംടി കളമശ്ശേരി യൂണിറ്റ് സന്ദർശിക്കുവാൻ അദ്ദേഹത്തെ ബിഎംഎസ് ക്ഷണിച്ചു. ഇലക്ഷൻ പ്രചരണത്തിന്റെ തിരക്കുപിടിച്ച യാത്രകൾക്കിടയിലും എച്ച്എംടി യെ കുറിച്ച് കേൾക്കുവാനും പ്രശ്നപരിഹാരത്തിന് ശ്രമിക്കുവാനും തയ്യാറായ ശ്രീ സുരേഷ് ഗോപിക്ക് എച്ച്എംടി എംപ്ലോയിസ് ഫെഡറേഷൻ ബിഎംഎസിന്റെ എല്ലാവിധ നന്ദിയും അറിയിക്കുന്നു. അതോടൊപ്പം അദ്ദേഹത്തിന് എല്ലാ വിജയാശംസകളും നേരുന്നു. 🧡🙏
HMT Employees led by HMT Employees Federation BMS visited former MP Shri Suresh Gopi at his residence in Thrissur yesterday. The visit was with the help of BJP State Spokesperson Shri Sandeep G Warrier. He was apprised of the current situation of HMT Machine Tools Kalamassery and the challenges faced by the company. He asked and learned more about HMT. He said he would try to contact the Prime Minister's Office to resolve the concerns regarding HMT. BMS invited him to visit the HMT Kalamassery unit. HMT Employees Federation BMS expresses its sincere gratitude to Mr. Suresh Gopi,and wish him all the best for the Election Campaign
HMT Employees Federation BMS
Narendra Modi Ministry of Heavy Industries , Government of India Suressh Gopi
BMS Kerala

ആശംസകൾ 🧡HMT Employees Federation BMS
11/02/2024

ആശംസകൾ 🧡
HMT Employees Federation BMS

HMT Machine Tools Ltd Kalamassery യുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരന് നിവ...
28/01/2024

HMT Machine Tools Ltd Kalamassery യുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരന് നിവേദനം നൽകി..
BMS സംസ്ഥാന സമ്മേളനത്തിനോടുബന്ധിച്ചു നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം...
HMT Employees Federation BMS

Address

HMT Colony PO
Kalamassery
683503

Alerts

Be the first to know and let us send you an email when HMT Employees Federation BMS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share