SDPI കടുങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി.ഈസ്റ്റ്

  • Home
  • India
  • Kalamassery
  • SDPI കടുങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി.ഈസ്റ്റ്

SDPI കടുങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി.ഈസ്റ്റ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SDPI കടുങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി.ഈസ്റ്റ്, Political Party, Kalamassery.

22/11/2025
മുപ്പത്തടം സൗത്ത് ഡിവിഷനിലേക്ക് റമീന ജബ്ബാറിനാവട്ടെ...കഴിഞ്ഞ അഞ്ചുകൊല്ലം കടുങ്ങല്ലൂർ പഞ്ചായത്ത് ഏഴാം വാർഡ് കുഞ്ഞുണ്ണിക്ക...
18/11/2025

മുപ്പത്തടം സൗത്ത് ഡിവിഷനിലേക്ക് റമീന ജബ്ബാറിനാവട്ടെ...

കഴിഞ്ഞ അഞ്ചുകൊല്ലം കടുങ്ങല്ലൂർ പഞ്ചായത്ത് ഏഴാം വാർഡ് കുഞ്ഞുണ്ണിക്കരയിൽ വിവേചനമില്ലാത്ത വികസനത്തിന്റെ പറുദീസ തീർത്ത വാർഡ് മെമ്പർ റമീന ജബ്ബാർ ഈ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് എട്ടാം ഡിവിഷനിൽ (മുപ്പത്തടം സൗത്ത്) നിന്ന് ജനവിധി തേടുകയാണ്.

അവകാശങ്ങൾ അർഹരിലേക്ക്, അഴിമതിയില്ലാത്ത വികസനത്തിന്‌ എന്ന മുദ്രാവാക്യം ഉയർത്തി SDPI സാരഥിയായി മത്സരിക്കുന്ന റമീന ജബ്ബാറിനു കണ്ണട ചിഹ്നത്തിൽ ഡിവിഷന്റെ സമഗ്ര വികസനത്തിന്‌ വേണ്ടി നിങ്ങളുടെ വിലയേറിയ വോട്ട് നൽകി വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു..

18/11/2025

വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ
ആലങ്ങാട് ബ്ലോക്ക്
കടുങ്ങല്ലൂർ 6-ാം ഡിവിഷനിൽ നിന്നും ജനവിധി തേടുന്ന സിയാദ് പറമ്പത്തോടത്ത്....❤️💚

കടുങ്ങല്ലൂർ ഈസ്റ്റ് പഞ്ചായത്ത് രണ്ടാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു 7.8.ഉളിയന്നൂർ കുഞ്ഞുണ്ണിക്കര
14/11/2025

കടുങ്ങല്ലൂർ ഈസ്റ്റ് പഞ്ചായത്ത് രണ്ടാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു 7.8.ഉളിയന്നൂർ കുഞ്ഞുണ്ണിക്കര

എസ്ഡിപിഐ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് കുഞ്ഞുണ്ണിക്കര
13/11/2025

എസ്ഡിപിഐ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് കുഞ്ഞുണ്ണിക്കര

8 ) വാർഡ് ഉളിയന്നൂർ
12/11/2025

8 ) വാർഡ്
ഉളിയന്നൂർ

11/10/2025

തുല്യതയില്ലാത്ത വികസനത്തിന്റെ 5 ആണ്ടുകൾ.

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്
എട്ടാം വാർഡ് ഉളിയന്നൂർ
2021-25
ഒരു സുവർണരേഖ.
സുവനീർ പ്രകാശനം
നാളെ 12/10/2025 ഞായർ
വൈകിട്ട് 4 മണിക്ക്
ഉളിയന്നൂർ SDPI ബ്രാഞ്ച് ഓഫീസ് പരിസരത്ത്.
എസ്ഡിപിഐ
എറണാകുളം ജില്ല വൈസ് പ്രസിഡന്റ്
സുധീർ ഏലൂക്കര പ്രകാശനം നിർവഹിക്കുന്നു.


ധന്യ മുഹൂർത്തത്തിലേക്ക്
മുഴുവൻ ജനാധിപത്യ വിശ്വാസികളെയും
ഹാർദ്ദവമായി ക്ഷണിക്കുന്നു.

SDPI ഉളിയന്നൂർ...❤️💚

22/09/2025

"വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക"

വോട്ടു കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുകയെന്ന മുദ്രാവാക്യമുയർത്തി
എസ്ഡിപിഐ രാജ്യവ്യാപകമായി നടത്തുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായി
കളമശ്ശേരി മണ്ഡലം, കടുങ്ങല്ലൂർ ഈസ്റ്റ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ
(21 സെപ്റ്റമ്പർ 25)
പദയാത്രയും വിശധീകരണ കോണർ മീറ്റിംഗുകളും സംഘടിപ്പിച്ചു.
കടുങ്ങല്ലൂർ കണിയാംകുന്നിൽ നിന്നും
രാവിലെ 7.30ന്
കളമശ്ശേരി മണ്ഡലം സെക്രട്ടറി ഷാനവസിൽ നിന്നും
പദയാത്ര പതാക
ക്യാപ്റ്റൻ
പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ്
മണ്ണാർകാട്ടിലും
വൈസ് ക്യാപ്റ്റൻ പാർട്ടി പഞ്ചായത്ത് സെക്രട്ടറി
കബീർ കോനായത്തും
ഏറ്റുവാങ്ങി.
രാജ്യത്തിന്റെ പ്രതീക്ഷയും
നിലപാടിന്റെ പ്രതീകവുമായ
രക്തഹരിത പതാകയുമേന്തി
പദയാത്ര
വിവിധ പ്രദേശങ്ങളിൽ
ജനങ്ങൾ നൽകിയ ആവേശോജ്വലമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട്
6മണിക്ക് ഉളിയന്നൂർ
പാർട്ടി ഓഫീസ് പരിസരത്ത് നടന്ന
പൊതുസമ്മേളനത്തോടെ
പരിസമാപ്തിയായി.

വോട്ടുകൊള്ളയെന്ന
സമകാലിക ഇന്ത്യൻ രാഷ്ട്രീയം നേരിടുന്ന
വലിയ ജനാതിപത്യ ധ്വംസനത്തിനെതിരെ
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്
വിവിധ പ്രദേശങ്ങളിൽ നടന്ന സ്വീകരണങ്ങൾ ഏറ്റുവാങ്ങി ജാഥ ക്യാപ്റ്റന്മാർ ജനങ്ങളെ ഉണർത്തി.
ജനാതിപത്യത്തിൽ
ജനങ്ങളുടെ ഏറ്റവും മഹത്തായ അവകാശം
ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള
വോട്ടവകാശമാണെന്നും
അത് കൊള്ളയിലൂടെ കവർന്നെടുക്കാനുള്ള
ശ്രമം ജനകീയ ജനാതിപത്യ പ്രക്ഷോപങ്ങളിലൂടെ
തിരുത്തിക്കാൻ
ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും
വിവിധയിടങ്ങളിലെ സ്വീകരണ യോഗങ്ങളിൽ
പ്രാസംഗികരായ സുധീർ കുഞ്ഞുണ്ണിക്കര,
നജ്മുദ്ധീൻ ഉളിയന്നൂർ
എന്നിവർ ചൂണ്ടികാട്ടി.

പദയാത്ര
സമാന യോഗം
നജ്മുദ്ധീൻ ഉളിയന്നൂരിന്റെ
സ്വാഗത്തോടെ
സിയാദ് പറമ്പത്തോടത്തിന്റെ അധ്യക്ഷതയിൽ
SDPI ജില്ല കമ്മറ്റി അംഗം
നാസർ എളമന ഉദ്ഘാടനം
നിർവഹിച്ചു.
സമാന സന്ദേശം
അഷ്കർ മാഞ്ഞാലി നൽകി.
വോട്ടുകൊളള
എന്ത്,എങ്ങനെയെന്ന്
കണക്കുകൾ നിരത്തി
ബോധ്യപ്പെടുത്തിയ അദ്ദേഹം കഴിഞ്ഞ മഹാരാഷ്ട തിരഞ്ഞെടുപ്പിൽ നടന്ന വോട്ട് അട്ടിമറി
അന്ന് തന്നെ
കണക്കുകൾ സഹിതം
SDPI ദേശീയ നേതൃത്വം
പുറത്ത് വിട്ടിരിന്നുവെന്ന്
ചൂണ്ടികാട്ടി.
ശേഷം
രാഹുൽ ഗാന്ധി വോട്ട് കൊള്ള വീണ്ടും പുറത്ത് കൊണ്ടുവെങ്കിലും
ഉത്തരവാദിത്വപെട്ട പ്രതിപക്ഷ രാഷ്ട്രിയ പാർട്ടികൾ വിഷയത്തിൽ ഇപ്പോഴും അനങ്ങാപാറ നയം സ്വീകരിക്കുന്നത്
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതികേടാണെന്നും
പറഞ്ഞു.
പക്ഷേ ഈ വോട്ടുകൊളളക്കും
വോട്ടർ പട്ടിക പരിഷ്കരണമെന്ന
ഹിഡൻ അജണ്ടക്കുമെതിരെ
SDPI രാജ്യത്തിന്റെ തെരുവുകളെ ജനകീയമായി പ്രക്ഷുബധമാക്കി കൊണ്ടിരിക്കുമെന്ന്
അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജാഥ ക്യാപ്റ്റൻ
ഹരിസ് മണ്ണാർക്കാടിന്റെ
സ്വീകരണ നന്ദി പ്രസംഗത്തോടെ
ജനാതിപത്യത്തിനെതിരായ കുറ്റകരമായ
വോട്ട് കൊള്ളക്കെതിരായ
പദയാത്രക്ക് താത്കാലിക
സമാപനമായി.

പദയാത്രക്കും
സ്വീകരണ,
സമാപന യോഗത്തിനും
പാർട്ടി പഞ്ചായത്ത്
കമ്മറ്റി അംഗങ്ങളായ
ഇൽയാസ്,ഷിഹാബ്
കണിയാംകുന്ന്,
ഷമീർ അലിഫ് കൈന്റിക്കര,
സുബൈർ ഏലുക്കര,
സിയാദ്,റഹീം,നിഷാദ് ഉളിയന്നൂർ,
നൗഷാദ്,കാസിം കുഞ്ഞുണ്ണിക്ക എന്നിവർ നേതൃത്വം നൽകി.https://www.facebook.com/share/p/17AdomX2rP/

'വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക 'എന്ന തലക്കെട്ടിൽ എസ്ഡിപിഐ കടുങ്ങല്ലൂർ ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി ...
20/09/2025

'വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക 'എന്ന തലക്കെട്ടിൽ എസ്ഡിപിഐ കടുങ്ങല്ലൂർ ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി പദയാത്ര സംഘടിപ്പിക്കുന്നു. കടുങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം എം ഹാരിസ് ജാഥാ ക്യാപ്റ്റനും, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ എ കബീർ വൈസ് ക്യാപ്റ്റനും ആയിരിക്കും. സെപ്റ്റംബർ 21 ഞായറാഴ്ച രാവിലെ കണിയാംകുന്ന് ജംഗ്ഷനിൽ മണ്ഡലം സെക്രട്ടറി ഷാനവാസ് കൊടിയൻ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് വിവിധ സ്വീകരണ പോയിന്റുകളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് SDPI ഉളിയന്നൂർ ബ്രാഞ്ച് ഓഫീസിന് സമീപം
സമാപന സമ്മേളനം ജില്ലാ സെക്രട്ടറി നാസർ എളമന ഉദ്ഘാടനം ചെയ്യും.വിഷയം അവതരിപ്പിച്ച് മണ്ഡലം ജോയിൻ സെക്രട്ടറി അഷ്കർ സംസാരിക്കും
മുഴുവൻ ജനാധിപത്യ വിശ്വാസികളെയും ഞങ്ങളുടെ ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നു...

Address

Kalamassery

Telephone

+918156881660

Website

Alerts

Be the first to know and let us send you an email when SDPI കടുങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി.ഈസ്റ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share