SFI കാലടി ഏരിയ കമ്മിറ്റി

  • Home
  • India
  • Kalady
  • SFI കാലടി ഏരിയ കമ്മിറ്റി

SFI കാലടി ഏരിയ കമ്മിറ്റി പഠിക്കുക പോരാടുക......

എസ് എഫ് ഐ കാലടി ഏരിയ കമ്മിറ്റിയുടെ അവസാന ഏരിയ സമ്മേളനം എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗം കെ വി അഭിജിത്ത് ഉദ്ഘാടനം ചെയ്തു.ഈ...
06/12/2021

എസ് എഫ് ഐ കാലടി ഏരിയ കമ്മിറ്റിയുടെ അവസാന ഏരിയ സമ്മേളനം എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗം കെ വി അഭിജിത്ത് ഉദ്ഘാടനം ചെയ്തു.ഈ സമ്മേളനത്തിനു ശേഷം ശ്രീമൂലനഗരം കമ്മിറ്റി ആലുവ ഏരിയ കമിറ്റിയുടെ ഭാഗം ആവുകയും മറ്റു കമ്മിറ്റികൾ എല്ലാം അങ്കമാലി ഏരിയ കമ്മിറ്റിയുടെ ഭാഗം ആവും......

03/12/2021
അഭിവാദ്യങ്ങൾ ❤❤
28/11/2021

അഭിവാദ്യങ്ങൾ ❤❤

23/11/2021

ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാരിനെതിരെ സിപിഐ[എം] അങ്കമാലി ഏരിയ കമ്മിറ്റി നടത്തുന്ന പ്രതിഷേധ ധർണ്ണയെ *SFI കാലടി,അങ്കമാലി ഏരിയ കമ്മിറ്റികൾ സംയുക്തമായി* അഭിവാദ്യം ചെയ്ത് പ്രകടനം നടത്തി

അഭിവാദ്യങ്ങളോടെ
*SFI കാലടി ഏരിയ കമ്മിറ്റി*

16/11/2021

ചുവട് 🥰🥰SFI❤❤

16/11/2021
MG University Film FestivalGRANJERO IN RAY TALKIES
13/11/2021

MG University Film Festival

GRANJERO IN RAY TALKIES

കലാലയങ്ങളെ കലാപ കേന്ദ്രങ്ങൾ ആക്കാനുള്ള KSU - ABVP നീക്കത്തിനെതിരെ SFI ശ്രീ ശങ്കര യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന...
01/11/2021

കലാലയങ്ങളെ കലാപ കേന്ദ്രങ്ങൾ ആക്കാനുള്ള KSU - ABVP നീക്കത്തിനെതിരെ SFI ശ്രീ ശങ്കര യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം എസ്. എഫ്. ഐ കാലടി ഏരിയ സെക്രട്ടറി അരുൺ ഷാജി ഉദ്ഘാടനം ചെയ്തു.. ✊🏾

Address

Kalady

Website

Alerts

Be the first to know and let us send you an email when SFI കാലടി ഏരിയ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share