DYFI കക്കോടി യൂണിറ്റ്

DYFI കക്കോടി യൂണിറ്റ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI കക്കോടി യൂണിറ്റ്, Political organisation, kakkodi bazar, Kakkodi.

 #അഭിവാദ്യങ്ങൾ💪
23/07/2023

#അഭിവാദ്യങ്ങൾ💪

09/07/2022
🤗
24/07/2021

🤗

തോൽക്കാൻ മനസ്സിലാത്തവന്റെ പിൻകഴുത്തിൽ ചോരച്ചാൽ തീർത്തവരെ നിങ്ങളെത്ര കാതം ഉയരെ പറന്നാലും ഏത് കൊട്ടാരങ്ങളിൽ കൂട് കൂട്ടിയാല...
10/07/2021

തോൽക്കാൻ മനസ്സിലാത്തവന്റെ പിൻകഴുത്തിൽ ചോരച്ചാൽ തീർത്തവരെ നിങ്ങളെത്ര കാതം ഉയരെ പറന്നാലും ഏത് കൊട്ടാരങ്ങളിൽ കൂട് കൂട്ടിയാലും ഒരു നാൾ നിങ്ങൾ ഞങ്ങളുടെ കയ്യിലെത്തും...അന്ന് പയ്യന്നൂരിന്റെ മണ്ണ് രക്തലിപികളാൽ ആലേഖനം ചെയ്യും...🚩

ധീര ധനരാജ് മരിക്കുന്നില്ല... ❤️🚩

ആ 500 ല് ഓര് ഇല്ല പോലും, ന്നിട്ടോ?
16/06/2021

ആ 500 ല് ഓര് ഇല്ല പോലും, ന്നിട്ടോ?

കേന്ദ്രസർക്കാർ സൗജന്യ  വാക്സിൻ നിഷേധിക്കുകയാണ്. സർവത്രികവും സൗജന്യവുമായ വാക്സിനേഷൻ നൽകാനുള്ള ഉത്തരവാദിത്വത്തിൽ നിന്നും ക...
23/04/2021

കേന്ദ്രസർക്കാർ സൗജന്യ വാക്സിൻ നിഷേധിക്കുകയാണ്. സർവത്രികവും സൗജന്യവുമായ വാക്സിനേഷൻ നൽകാനുള്ള ഉത്തരവാദിത്വത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറി.സ്വകാര്യ വാക്സിൻ നിർമ്മാണ കമ്പനികളുടെ കൊള്ളയ്ക്ക് ജനങ്ങളെ എറിഞ്ഞുകൊടുക്കുകയാണ് ബിജെപി സർക്കാർ .

രാജ്യം പ്രാണവായുവിനായി പിടയുമ്പോൾ മോദിസർക്കാർ നോക്കുകുത്തിയാകുന്നു.എന്നാൽ കേരളം ബദലാകുന്നു,മാതൃകയാകുന്നു.
എല്ലാവര്ക്കും സൗജന്യ വാക്സിൻ സംസ്ഥാന സർക്കാർ ഉറപ്പ് നൽകി.കേന്ദ്രത്തിന്റെ തീരുമാനങ്ങൾക്കായി കാത്തു നിൽക്കാതെ കേരളം മുന്നോട്ട് പോകുന്നു.

മലയാളികൾ എല്ലാവരും സർക്കാരിന്റെ നന്മനിറഞ്ഞ നീക്കങ്ങൾക്ക് ഐക്യദാർഢ്യം പകർന്നു.കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യേകമായ ഒരു ആഹ്വനവും ഉണ്ടായിരുന്നില്ല.എന്നിട്ടും ഓരോ മിനിറ്റിലും ലക്ഷങ്ങൾ ദുരിതാശ്വാസ നിധിയിലേക്കെത്തി.കേരളത്തിന്റെ വാക്സിനേഷൻ ചിലവിനായി മലയാളികൾ കഴിഞ്ഞ മണിക്കൂറുകളിൽ കൈകോർത്തു.കേരളത്തിന് അഭിമാനമാണ് ഇത് .

ഇന്ന് ഔദ്യോഗികമായി തന്നെ മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നു.വ്യക്തികൾ,സംഘടനകൾ,സ്ഥാപനങ്ങൾ ഈ ദൗത്യത്തിന്റെ ഭാഗമാകണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചിരിക്കുന്നു.
ഡിവൈഎഫ്ഐ ഈ ഉദ്യമത്തിൽ പങ്കാളികളാകും .

ഞങ്ങൾക്ക് ഒരു അനുകമ്പയുമില്ല' നിങ്ങളുടെ അനുകമ്പ ഞങ്ങൾ ചോദിക്കുന്നുമില്ലഞങ്ങളുടെ ഊഴം വരുമ്പോൾ ഒരിളവും പ്രതീക്ഷിക്കുകയു വേ...
07/04/2021

ഞങ്ങൾക്ക് ഒരു അനുകമ്പയുമില്ല' നിങ്ങളുടെ അനുകമ്പ ഞങ്ങൾ ചോദിക്കുന്നുമില്ല
ഞങ്ങളുടെ ഊഴം വരുമ്പോൾ ഒരിളവും പ്രതീക്ഷിക്കുകയു വേണ്ട

കണക്കുകൾ പറയാതെ ഒരുകാലവും കടന്നു പോയിട്ടില്ല...

BJP യെ നേരിടാൻ ബാലസംഘം സംസ്ഥാന പ്രസിഡന്റ് മതിയെന്ന് തീരുമാനിച്ച പാർട്ടിയുടെ പേരാണ് CPIM🔥✊🏿💪🏿
25/12/2020

BJP യെ നേരിടാൻ ബാലസംഘം സംസ്ഥാന പ്രസിഡന്റ് മതിയെന്ന് തീരുമാനിച്ച പാർട്ടിയുടെ പേരാണ് CPIM🔥✊🏿💪🏿

😂😂😂
18/12/2020

😂😂😂

28/11/2020
27/11/2020

Address

Kakkodi Bazar
Kakkodi

Website

Alerts

Be the first to know and let us send you an email when DYFI കക്കോടി യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share