20/09/2025
കാക്കനാട് - നിലംപതിഞ്ഞിമുകൾ റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കുക...
നഗരസഭ ഉടനടി ഇതിനൊരു പരിഹാരം കാണുന്നില്ലെങ്കിൽ പൊതുജനങ്ങളെ കൂടി സംഘടിപ്പിച്ചുകൊണ്ട് ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു വരുന്നതാണ് എന്ന് തൃക്കാക്കര മുനിസിപ്പാലിറ്റി അധികാരികളെ അറിയിക്കുകയാണ്