തൃക്കാക്കര

തൃക്കാക്കര പൊളിറ്റിക്സ്

18/07/2023
തൃക്കാക്കര നഗരസഭയിലെ നാല് വിമത അംഗങ്ങളും യുഎഡിഎഫിൽ തിരിച്ചെത്തി, ഇടത് കക്ഷത്തിന്റെ നീക്കം പാളി.😆😆ആണൊരുത്തൻ അവിടെ ഉണ്ട്‌ ...
05/07/2023

തൃക്കാക്കര നഗരസഭയിലെ നാല് വിമത അംഗങ്ങളും യുഎഡിഎഫിൽ തിരിച്ചെത്തി, ഇടത് കക്ഷത്തിന്റെ നീക്കം പാളി.😆😆

ആണൊരുത്തൻ അവിടെ ഉണ്ട്‌ പേര് മുഹമ്മദ് ഷിയാസ്.... 🔥

23/06/2023

😄😄😄

ഇനി ഹോസ്പിറ്റലിൽ മിന്നൽ പരിശോധന ഉണ്ടായിരിക്കുംകുങ് ഫു ,കളരിപയറ്റ് തുടങ്ങിയ ആയോധന കലകൾ പഠിച്ചു പരിശീലനം ഇല്ലാത്ത   ഡോക്ടർ...
10/05/2023

ഇനി ഹോസ്പിറ്റലിൽ മിന്നൽ പരിശോധന ഉണ്ടായിരിക്കും
കുങ് ഫു ,കളരിപയറ്റ് തുടങ്ങിയ ആയോധന കലകൾ പഠിച്ചു പരിശീലനം ഇല്ലാത്ത ഡോക്ടർമാർക്കെതിരെ ശക്തമായ നടപടി എടുക്കും
മന്ത്രി സംഘം മാധ്യമങ്ങളെ കൂട്ടി മിന്നൽ പരിശോധന നടത്തും!

10/05/2023

'വേണ്ടത്ര പരിചയം ഇല്ല പോലും'
ആ കുട്ടിയെ പഠിക്കാൻ വിട്ടപ്പോൾ mbbs ആണ് പഠിച്ചത് അല്ലാതെ പഠിപ്പിക്കുന്ന കോളേജ് തല്ലി പൊളിക്കാൻ അല്ല, മന്ത്രി കൊച്ചമ്മയുടെ കുട്ടി സഖാക്കൾ ചെയ്യുന്ന പോലെ...ഇതുപോലെ തോന്ന്യവാസം പറയുന്ന ഒരു മന്ത്രിയും ഭരണവും...

അങ്ങനെ കേരളത്തിലെ     ജനങ്ങൾക്ക് ആദ്യമായ് ഒരു ട്രെയിൻ കാണാൻ പറ്റി .... മലയാളികൾ എല്ലാവരും ട്രെയിൻ എന്ന അത്ഭുതം കാണാൻ ഓരോ...
14/04/2023

അങ്ങനെ കേരളത്തിലെ ജനങ്ങൾക്ക് ആദ്യമായ് ഒരു ട്രെയിൻ കാണാൻ പറ്റി .... മലയാളികൾ എല്ലാവരും ട്രെയിൻ എന്ന അത്ഭുതം കാണാൻ ഓരോ റെയിൽവേ സ്റ്റേഷനിലും ഓടിയെത്തി..
ജി ക്ക് അഭിവാദ്യങ്ങൾ
2014 ശേഷം ആണ് ഇങ്ങനെ ഒക്കെ ഓരോ അത്ഭുതങ്ങൾ ഇന്ത്യയിൽ നടക്കുന്നത്
കാളവണ്ടി യുഗത്തിൽ നിന്നും നമ്മളെ രക്ഷിക്കുന്ന ജി.....
🛤️🛤️🛤️🚋🚋🚋🚃🚃🚃🚞🚞🚞🚉🚉🚉🚉🚉🚟🚟🚟🚟

ഇ ശബ്ദത്തെ നിങ്ങൾക്ക് ഭയമാണ് ഇ ശബ്ദം ഇനിയും ഉയരും നിങ്ങൾക്ക് എതിരെ....  .❤️❤️❤️❤️❤️❤️
24/03/2023

ഇ ശബ്ദത്തെ നിങ്ങൾക്ക് ഭയമാണ്
ഇ ശബ്ദം ഇനിയും ഉയരും നിങ്ങൾക്ക് എതിരെ....
.❤️❤️❤️❤️❤️❤️

Address

Ernakulam
Kakkanadu
682030

Website

Alerts

Be the first to know and let us send you an email when തൃക്കാക്കര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category