Association of IT Employees - CITU Ernakulam

Association of IT Employees - CITU Ernakulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Association of IT Employees - CITU Ernakulam, Political organisation, Infopark, Kakkanad.

The First IT trade union Association of IT Employees is aimed uniting the IT employees and small scale IT entrepreneurs,protecting the labour rights of IT employees.

AITE(CITU) അസോസിയേഷൻ ഓഫ്ഐ. ടി. എംപ്ലോയീസ് സംസ്ഥാന ശില്പശാല.CITU സംസ്ഥാന സെക്രട്ടറി സ: സി. കെ. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന...
30/09/2023

AITE(CITU) അസോസിയേഷൻ ഓഫ്
ഐ. ടി. എംപ്ലോയീസ് സംസ്ഥാന ശില്പശാല.
CITU സംസ്ഥാന സെക്രട്ടറി സ: സി. കെ. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

പ്രിയ സഖാവിന്റെ ഭൗതിക ശരീരത്തിൽ യൂണിയന് വേണ്ടി റീത്ത് വച്ച് അഭിവാദ്യം ചെയ്തു.
03/10/2022

പ്രിയ സഖാവിന്റെ ഭൗതിക ശരീരത്തിൽ യൂണിയന് വേണ്ടി റീത്ത് വച്ച് അഭിവാദ്യം ചെയ്തു.

CITU ജില്ലാ കമ്മിറ്റി ഓഫീസിന്റെ കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് AITE എറണാകുളം DC ഫണ്ട് പൂർത്തീകരിച്ച് ഏൽപ്പിച്ചു....
15/09/2022

CITU ജില്ലാ കമ്മിറ്റി ഓഫീസിന്റെ കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് AITE എറണാകുളം DC ഫണ്ട് പൂർത്തീകരിച്ച് ഏൽപ്പിച്ചു....

30/08/2022

https://www.facebook.com/aitekerala/?ref=page_internal

സഖാക്കളെ,

ഐ ടി മേഖലയിലെ സാദ്ധ്യതകൾ അതിവേഗം വർദ്ധിച്ചുവരുന്ന ഈ പുതിയ കാലഘട്ടത്തിൽ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിച്ച് അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ ഈ രംഗത്തേക്ക് കടന്നുവരുമ്പോൾ അവരെ ആരേയും ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ നമ്മുടെ സംഘടന മാറേണ്ടതുണ്ട്. കേരളം ഒരു ഐ ടി ഹബ്ബായി മാറുകയാണ്. അതു മുൻകൂട്ടി കണ്ട് വിവിധ മേഖലയിലെ തൊഴിലാളികളെ നമ്മുടെ സംഘടന രംഗത്തേക്ക് കൊണ്ടുവരികയാണ് എന്നതാണ് നമ്മുടെ സമ്മേളനം മുന്നോട്ട് വെച്ച പ്രധാനലക്ഷ്യം. ആ ലക്ഷ്യ പ്രാപ്തികരണത്തിനു വേണ്ടിസംഘടനപ്രവർത്തനങ്ങൾ നമ്മുക്ക് മുന്നോട്ട് പോകണം ഒപ്പം തൊഴിലാളി വർഗ്ഗത്തിന് എതിരെ ഉയർന്നുവരുന്നതും മറ്റു അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് നേരെ ഉയർന്നുവരുന്ന ഇന്ത്യൻ ഭരണകൂട അതിക്രമങ്ങളെ ചെറുത്ത്തോൽപ്പിക്കാൻ ഇന്ത്യൻ ഫെഡറൽ സംവിധാനം നിലനിർത്താനും ഇന്ത്യൻ തൊഴിലാളിവർഗം നടത്തുന്ന പോരാട്ടം സി ഐ ടി യു നടത്തുന്ന ഇടപെടലുകൾ തൊഴിലാളി വർഗത്തിനു ആവശ്യമാണ്. ആ ചെറുത്തുനിൽപ്പു പോരട്ടങ്ങളുടെ സജീവ പങ്കാളികളായി ഐ ടി ജീവനക്കാരും മാറേണ്ടതുണ്ട് ആ മാറ്റം നമ്മുടെ സ്ഥാപകദിനത്തിൽ കൂടുതൽ ശക്തിയോടുകൂടി മുന്നോട്ടുകൊണ്ടുപോകണം.

അഭിവാദനങ്ങളോടെ,

എ ഡി ജയൻ
ജനറൽ സെക്രട്ടറി

അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് (സിഐടിയു) സംസ്ഥാന സമ്മേളനം സമാപിച്ചു. തൃശൂരിലെ സ. പി രാഘവൻ നഗറിൽ ചേർന്ന സമ്മേളനം സിഐടിയു ദേ...
29/08/2022

അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് (സിഐടിയു) സംസ്ഥാന സമ്മേളനം സമാപിച്ചു. തൃശൂരിലെ സ. പി രാഘവൻ നഗറിൽ ചേർന്ന സമ്മേളനം സിഐടിയു ദേശീയ സെക്രട്ടറി സ. കെ ചന്ദ്രൻപിള്ളയാണ് ഉദ്ഘാടനം ചെയ്തത്.
പ്രസിഡന്റായി സ. പിഎസ് മധുസൂദനനെയും, ജനറൽ സെക്രട്ടറിയായി സ. എഡി ജയനെയും, ട്രഷററായി സ. ആർ ഹിരേഷിനെയും സമ്മേളനം തെരഞ്ഞെടുത്തു.

അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് (സിഐടിയു) സംസ്ഥാന സമ്മേളനം സമാപിച്ചു. തൃശൂരിലെ സ. പി രാഘവൻ നഗറിൽ ചേർന്ന സമ്മേളനം സിഐടിയു ദേ...
29/08/2022

അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് (സിഐടിയു) സംസ്ഥാന സമ്മേളനം സമാപിച്ചു. തൃശൂരിലെ സ. പി രാഘവൻ നഗറിൽ ചേർന്ന സമ്മേളനം സിഐടിയു ദേശീയ സെക്രട്ടറി സ. കെ ചന്ദ്രൻപിള്ളയാണ് ഉദ്ഘാടനം ചെയ്തത്.

സമ്മേളനത്തിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ സിഐടിയു സംസ്ഥാന സെക്രട്ടറി സ. കെഎൻ ഗോപിനാഥ് ഉദ്ഘടാനം ചെയ്തു. പ്രസിഡന്റായി സ. പിഎസ് മധുസൂദനനെയും, ജനറൽ സെക്രട്ടറിയായി സ. എഡി ജയനെയും, ട്രഷററായി സ. ആർ ഹിരേഷിനെയും സമ്മേളനം തെരഞ്ഞെടുത്തു.

അഭിവാദ്യങ്ങൾ സഖാക്കളെ 💪
27/08/2022

അഭിവാദ്യങ്ങൾ സഖാക്കളെ 💪

അസോസിയേഷൻ ഓഫ് ഐ ടി എംപ്ലോയീസ് AITE (CITU )  സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ സി ഐ ടി യു അഖിലേന്ത്യാ സെക്രട്ടറി സ: കെ. ചന്ദ്രൻപ...
27/08/2022

അസോസിയേഷൻ ഓഫ് ഐ ടി എംപ്ലോയീസ് AITE (CITU ) സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ സി ഐ ടി യു അഖിലേന്ത്യാ സെക്രട്ടറി സ: കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യുന്നു.

അസോസിയേഷൻ ഓഫ് ഐ ടി എംപ്ലോയീസ് AITE (CITU )  സംസ്ഥാന സമ്മേളനം ആഗസ്റ്റ് 26, 27 തിയതികളിൽ തൃശൂരിൽ
25/08/2022

അസോസിയേഷൻ ഓഫ് ഐ ടി എംപ്ലോയീസ് AITE (CITU ) സംസ്ഥാന സമ്മേളനം ആഗസ്റ്റ് 26, 27 തിയതികളിൽ തൃശൂരിൽ

Address

Infopark
Kakkanad
682025

Alerts

Be the first to know and let us send you an email when Association of IT Employees - CITU Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Association of IT Employees - CITU Ernakulam:

Share