Office of The Joint Director LSGD Ernakulam

Office of The Joint Director LSGD Ernakulam This is the official page of Office of The Joint Director LSGD ,Ernakulam .

ഡിജിറ്റൽ  സാക്ഷരതയിൽ  എറണാകുളം  ജില്ല ഒന്നാമത് സംസ്ഥാന സർക്കാർ തദ്ദേശസ്വയംഭരണ വകുപ്പ് മുഖാന്തരം നടപ്പിലാക്കുന്ന  ഫ്ലാഗ്ഷ...
22/10/2024

ഡിജിറ്റൽ സാക്ഷരതയിൽ എറണാകുളം ജില്ല ഒന്നാമത്
സംസ്ഥാന സർക്കാർ തദ്ദേശസ്വയംഭരണ വകുപ്പ് മുഖാന്തരം നടപ്പിലാക്കുന്ന ഫ്ലാഗ്ഷിപ്പ് പദ്ധതിയായ 'ഡിജി കേരളം - സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത' പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി പൊതുജന പങ്കാളിത്തത്തോടെ ഡിജി കേരളം പദ്ധതി പൂർത്തിയാക്കി. 22.10.2024 തീയതി ഉച്ചയ്ക്ക് 2 മണിക്ക് ബഹുമാനപ്പെട്ട ജില്ലാ കളക്ടറും പദ്ധതിയുടെ കോ-ചെയർമാനുമായ ശ്രീ.എൻ.എസ്.കെ ഉമേഷ് IASന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിജി കേരളം പദ്ധതിയുടെ ജില്ലാ കൺവീനറും, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുമായ ശ്രീ.കെ.ജെ. ജോയ് സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പദ്ധതിയുടെ ചെയർമാനുമായ ശ്രീ.മനോജ് മൂത്തേടൻ എറണാകുളം ജില്ലയെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ആദ്യമായി കൈവരിക്കുന്ന ജില്ലയായി പ്രഖ്യാപിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. വിധു എ മേനോൻ ,ജില്ലാ സാക്ഷരത മിഷൻ കോഡിനേറ്റർ ശ്രീ.ശ്യാംലാൽ VV, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ശ്രീമതി എന്നിവർ ആശംസകൾ അറിയിച്ചു . പദ്ധതിക്ക് നേതൃത്വം നൽകിയ എറണാകുളം ജില്ല ജോയിന്റ് ഡയറക്ടർ ജോയി KJ ,എറണാകുളം ജില്ലാ മുൻ ജോയിന്റ് ഡയറക്ടർ V പ്രദീപ്കുമാർ ,അസിസ്റ്റൻറ് ഡയറക്ടറും പദ്ധതിയുടെ ചാർജ് ഓഫീസറുമായ KK സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ,ജില്ലാ കളക്ടറും പ്രശംസിച്ചു . RGSA കമ്മ്യൂണിറ്റി ഡെവലപ്മെൻറ് എക്സ്പേർട്ട് അമൃത മുരളി , തദ്ദേശസ്വയംഭരണ വകുപ്പിലെ RGSA ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, RGSA തീമാറ്റിക് എക്സ്പർട്ട്സ് തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായിരുന്നു. ജില്ലയിലെ ഡിജി കേരളം പദ്ധതിയുടെ ചാർജ് ഓഫീസറും തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുമായ ശ്രീ.കെ.കെ സുബ്രഹ്മണ്യൻ യോഗത്തിൽ കൃതജ്ഞത അറിയിച്ചു.

തദ്ദേശ അദാലത്ത് - സംസ്ഥാനതല ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിച്ചു.
16/08/2024

തദ്ദേശ അദാലത്ത് - സംസ്ഥാനതല ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിച്ചു.

തദ്ദേശ അദാലത്ത് സംസ്ഥാനതല ഉദ്ഘാടനം
13/08/2024

തദ്ദേശ അദാലത്ത്
സംസ്ഥാനതല ഉദ്ഘാടനം

തദ്ദേശ  അദാലത്ത് സംസ്ഥാനതല ഉദ്ഘാടനം
13/08/2024

തദ്ദേശ അദാലത്ത്
സംസ്ഥാനതല ഉദ്ഘാടനം

ഡിജി കേരളവുമായി ബന്ധപ്പെട്ട സർവ്വേ 100% പൂർത്തീകരിച്ച എറണാകുളം ജില്ലയിലെ മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്  അഭിനന്ദനങ്ങൾ
08/08/2024

ഡിജി കേരളവുമായി ബന്ധപ്പെട്ട സർവ്വേ 100% പൂർത്തീകരിച്ച എറണാകുളം ജില്ലയിലെ മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന് അഭിനന്ദനങ്ങൾ

തദ്ദേശ സ്വയംഭരണ വകുപ്പ്  മന്ത്രി നേതൃത്വത്തിൽ നടത്തുന്ന  ജില്ലാതല  തദ്ദേശ  അദാലത്ത്  എറണാകുളം ജില്ല ( കൊച്ചി കോർപ്പറേഷൻ)
08/08/2024

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നേതൃത്വത്തിൽ നടത്തുന്ന ജില്ലാതല തദ്ദേശ അദാലത്ത് എറണാകുളം ജില്ല ( കൊച്ചി കോർപ്പറേഷൻ)

തദ്ദേശ സ്വയംഭരണ വകുപ്പ്  മന്ത്രി നേതൃത്വത്തിൽ നടത്തുന്ന  ജില്ലാതല  തദ്ദേശ  അദാലത്ത്  എറണാകുളം ജില്ല ( പഞ്ചായത്ത്  മുൻസിപ...
08/08/2024

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നേതൃത്വത്തിൽ നടത്തുന്ന ജില്ലാതല തദ്ദേശ അദാലത്ത് എറണാകുളം ജില്ല ( പഞ്ചായത്ത് മുൻസിപ്പാലിറ്റി)

ഡിജി കേരള സർവേ  SIENA COLLEGE OF PROFESIONAL STUDIES, EDAKOCHI
06/08/2024

ഡിജി കേരള സർവേ SIENA COLLEGE OF PROFESIONAL STUDIES, EDAKOCHI

ഡിജി കേരള സർവേ  ALL-AMEEN COLLAGE
02/08/2024

ഡിജി കേരള സർവേ ALL-AMEEN COLLAGE

Sree Narayana Guru College Of Arts & Science, Paingottoor @ Gramapanchayath Paingottoor ( Digikerala Survey)
02/08/2024

Sree Narayana Guru College Of Arts & Science, Paingottoor @ Gramapanchayath Paingottoor ( Digikerala Survey)

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ  പേര് ചേർക്കുന്നത് സംബന്ധിച്ച് ....
12/06/2024

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് സംബന്ധിച്ച് ....

ഉദ്യോഗക്കയറ്റം ലഭിച്ച് സ്ഥലം മാറിപ്പോകുന്ന സ്റ്റാഫ് അംഗങ്ങളായ ശ്രീ.ദേവരാജൻ, ശ്രീമതി അനുലക്ഷ്മി എന്നിവർക്ക് സ്റ്റാഫ് അസോസ...
22/02/2024

ഉദ്യോഗക്കയറ്റം ലഭിച്ച് സ്ഥലം മാറിപ്പോകുന്ന സ്റ്റാഫ് അംഗങ്ങളായ ശ്രീ.ദേവരാജൻ, ശ്രീമതി അനുലക്ഷ്മി എന്നിവർക്ക് സ്റ്റാഫ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സംഘടിപ്പിച്ചു. യോഗം ഉദ്ഘാടനം ചെയ്ത ജോയിൻ്റ് ഡയറക്ടർ ശ്രീ. പ്രദീപ് കുമാർ സർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. യോഗത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ.ജോയ് കെ.ജെ. അധ്യക്ഷത വഹിച്ചു. സ്റ്റാഫ് അസോസിയേഷൻ്റെ സ്നേഹോപഹാരം ജോയിൻ്റ് ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറും ചേർന്ന് സമ്മാനിച്ചു. അസി.ഡയറക്ടർമാരായ ശ്രീ.ഷാജി.എ.വി, ശ്രീ.സുബ്രഹ്മണ്യൻ, ശ്രീ.പി.എച്ച്.ഷൈൻ, ഐ വി ഒ.മാരായ ശ്രീ.അനിൽകുമാർ, ശ്രീ.സഞ്ജയ് പ്രഭു, ശ്രീ. മനോജ്, ശ്രീ. ജഗദീഷ് എന്നിവരും സീനിയർ സൂപ്രണ്ടുമാർ, ജൂനിയർ സൂപ്രണ്ട്മാർ, മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Address

CIVIL STATION
Kakkanad

Website

Alerts

Be the first to know and let us send you an email when Office of The Joint Director LSGD Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share