01/06/2021
Dyfi തൃക്കാക്കര നോർത്ത്, സൗത്ത് മേഖല കമ്മിറ്റിയുടെ Help Desk ൻ്റെ ആഭിമുഖ്യത്തിൽ കോവിഡ് 19 രോഗം പിടിപ്പെട്ടവർക്കും, കോറൻ്റെയ്നിൽ ഇരിക്കുന്നവർക്കും, ലോക്ക് ഡൗൺ മൂലം പുറത്തിറങ്ങി ഭക്ഷണം കഴിക്കാൻ സാധിക്കാത്തവർക്കായി ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുന്നതിനായി DYFI യുടെ സാമൂഹ്യ അടുക്കള നവോദയിൽ വയനശാല സെക്രട്ടറി സ. ഗോപാലകൃഷണൻ്റെ വസതിയിൽ ആരംഭിച്ചു. കേരള കർഷക സംഘം എറണാകുളം ജില്ല എക്സിക്യുട്ടിവ് അംഗം സ. C. N അപ്പുക്കുട്ടൻ ആദ്യ പൊതിച്ചോർ നൽകി സാമൂഹ്യ അടുക്കളക്ക് തുടക്കം കുറിച്ചു. DYFI തൃക്കാക്കര നോർത്ത് മേഖല പ്രസിഡൻ്റ് സ. PB ദീപക് കുമാർ, ജോ. സെക്രട്ടറി സ. N S നിയാസ്, ട്രഷറർ സ. C R രാഹുൽ രാജ്, മേഖല കമ്മിറ്റി അംഗം സ. M S സുമേഷ്, സൗത്ത് െസക്രട്ടറി സ. N R സുരാജ്, പ്രസിഡൻ്റ് CM നവാസ് ,ജോ. സെക്രട്ടറി K I അബ്ദുൽ സലാം എന്നിവർ നേത്രതം നൽകി. കർഷക സംഘം കളമശ്ശേരി ഏരിയാ സെക്രട്ടറി സ. T A സുഗുതൻ, കർഷക തൊഴിലാളി കളമശ്ശേരി ഏരിയാ സെക്രട്ടറി സ. CK ശശി, CPIM ചേന്ദംവേലി ബ്രഞ്ച് സെക്രട്ടറി സ. NK പ്രദീപ്, ഏട്ടാം ഡിവിഷൻ കൗൺസിലർ സ. അനിത ജയചന്ദ്രൻ എന്നിവർ സംബന്ധിച്ചു.