CPI KAIPAMANGALAM-LC

CPI KAIPAMANGALAM-LC CPI KAIPAMANGALAM LC

     #ജൂൺ_5  #പരിസ്ഥിതിവാരാചരണം
05/06/2026

#ജൂൺ_5
#പരിസ്ഥിതിവാരാചരണം

 #സിപിഐ
05/06/2026

#സിപിഐ

അഭിവാദ്യങ്ങൾ 💪💪🚩🚩
02/06/2026

അഭിവാദ്യങ്ങൾ 💪💪🚩🚩

02/06/2026

ജൂൺ 1 സ. പി പി സദാനന്ദൻ ദിനം
01/06/2026

ജൂൺ 1
സ. പി പി സദാനന്ദൻ ദിനം

സഖാവ് കരുവത്ത് കൃഷ്ണൻ അന്തരിച്ചു.സിപിഐ അയിരൂർ ബ്രാഞ്ച് അംഗമാണ്.സിപിഐ കൈപ്പമംഗലം മുൻ ലോക്കൽ സെക്രട്ടറി ആയിരുന്നു ആദരാഞ്ജല...
01/06/2026

സഖാവ് കരുവത്ത് കൃഷ്ണൻ അന്തരിച്ചു.

സിപിഐ അയിരൂർ ബ്രാഞ്ച് അംഗമാണ്.

സിപിഐ കൈപ്പമംഗലം മുൻ ലോക്കൽ സെക്രട്ടറി ആയിരുന്നു
ആദരാഞ്ജലികൾ 💐

മെയ്‌ 29സ. വി കെ രാജൻദിനം 💪💪💪🚩🚩🚩 കൈപ്പമംഗലം ലോക്കൽ കമ്മിറ്റിയിലെ ബീച്ച് റോഡ്, മനക്കപ്പാടം ബ്രാഞ്ചുകൾ  #സിപിഐ
29/05/2026

മെയ്‌ 29
സ. വി കെ രാജൻദിനം
💪💪💪🚩🚩🚩
കൈപ്പമംഗലം ലോക്കൽ കമ്മിറ്റിയിലെ ബീച്ച് റോഡ്, മനക്കപ്പാടം ബ്രാഞ്ചുകൾ
#സിപിഐ

സി പി ഐ കൈപ്പമംഗലം എൽ സി യിലെ വിവിധ പ്രദേശങ്ങളിൽ സഖാവ് വി കെ രാജനെ അനുസ്മരിച്ചു പതാക ഉയർത്തി. മൂന്നുപ്പീടിക ബീച്ച്റോഡിൽ ...
29/05/2026

സി പി ഐ കൈപ്പമംഗലം എൽ സി യിലെ വിവിധ പ്രദേശങ്ങളിൽ സഖാവ് വി കെ രാജനെ അനുസ്മരിച്ചു പതാക ഉയർത്തി. മൂന്നുപ്പീടിക ബീച്ച്റോഡിൽ ഇ.ആർ.ജോഷി, ഗ്രാമലക്ഷ്മിയിൽ എം.ഡി.സുരേഷ് മാഷ്, വഴിയമ്പലം ഈസ്റ്റ്ൽ പി.കെ.റഹിം, പഞ്ചായത്ത് ഓഫീസിന് മുൻവശം പ്രസാദ് കാഞ്ഞിരപറമ്പിൽ കൂരിക്കുഴിയിൽ ഇ.എസ്.സതീശൻ, അയിരൂരിൽ മുരളീധരൻ.ടി. അയിരൂർ എന്നിവർ പതാക ഉയർത്തി. സഖാക്കൾ സി.എ.ധർമ്മദാസ്, സോമൻ കോതങ്ങത്ത്, കെ.വി.പ്രദീപ്‌ കുമാർ, നൗഷാദ് കില്ലാഡി, നജീറനൂർദീൻ, രാജിജോഷി എന്നിവർ അനുസ്മരണം നടത്തി.
വിവിധയിടങ്ങളിൽ അഖിലവേണി, ദീപ പ്രദീപ്, അഷറഫ് ചളിങ്ങാട്,
ലിജി പ്രസാദ്, വിപിൻ.സി.സി, ചിത്രവിജീഷ്, ബീന രമേഷ്, മറിയം ബീവി, നജീബ് ചുള്ളിപറമ്പിൽ, ബിനാസ് പനക്കൽ, ഷൈജു കുറ്റിക്കാട്ട് എന്നീ സഖാക്കൾ നേതൃത്വം നൽകി
#സിപിഐ

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ 27 മുതൽ രാജ്യവ്യാപക പ്രക്ഷോഭത്തിന്‌ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം)യുടെ...
29/05/2026

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ 27 മുതൽ രാജ്യവ്യാപക പ്രക്ഷോഭത്തിന്‌ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം)യുടെ ആഹ്വാനം. വിളകൾക്ക്‌ നാമമാത്രമായി താങ്ങുവില ഉയർത്തിയ കേന്ദ്ര സർക്കാർ ഉത്തരവ്‌ കത്തിക്കും. വിളകൾക്ക്‌ സ്വാമിനാഥൻ കമീഷൻ നിർദേശപ്രകാരമുള്ള താങ്ങുവില ഏർപ്പെടുത്തണം. നിർദേശം നടപ്പാക്കത്തതുമൂലം 2016–2025- കാലയളവിൽ രാജ്യത്തെ കർഷകർക്ക്‌ 27 ലക്ഷം കോടി രൂപയുടെ നഷ്‌ടമാണുണ്ടായത്‌. വളം വിലവർധനയ്‌ക്കെതിരെയും വിത്തുബില്ലിനെതിരെയും എസ്‌കെഎം പ്രതിഷേധം ഉയർത്തും. വരുദിവസങ്ങളിൽ വിവിധ രീതിയിൽ പ്രതിഷേധങ്ങൾ തുടരും.​

ബിജെപി സർക്കാർ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങൾ വീണ്ടും ശക്തമാക്കുകയാണ്‌. തൊഴിൽ കോഡുകളുടെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യൽ, വിബിജിആർഎഎംജി നടപ്പാക്കൽ, രാസവളത്തിന്റെ വിലവർധന എന്നിവ ഉദാഹരണങ്ങൾ. ഇ‍ൗ സാഹചര്യത്തിൽ കൂടുതൽ ശക്തമായ പ്രക്ഷോഭത്തിന്‌ രാജ്യത്തെ കർഷകർ തയ്യാറെടുക്കുകയാണ്. അഞ്ചുവർഷം മുൻപുണ്ടായ ഐതിഹാസിക കർഷക പ്രക്ഷോഭത്തിന്‌ സമാനമായ രീതിയിൽ പ്രതിഷേധിക്കാനാണ്‌ എസ്‌കെഎം ആലോചിക്കുന്നത്‌. ഇതടക്കം ചർച്ച ചെയ്യുന്നതിനായും അന്തിമ രൂപം നൽകുന്നതിനായും എസ്‌കെഎം ജൂൺ 17ന്‌ ദേശീയ ക‍ൗൺസിൽ യോഗം ചേരും. ജൂലൈ 28ന്‌ ഡൽഹിയിൽ ദേശീയ കൺവെൻഷൻ സംഘടിപ്പിക്കും.

Address

Kalamuri
Kaipamangalam
680681

Website

Alerts

Be the first to know and let us send you an email when CPI KAIPAMANGALAM-LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share