DYFI കടയ്ക്കൽ മേഖല കമ്മിറ്റി.

  • Home
  • India
  • Kadakkal
  • DYFI കടയ്ക്കൽ മേഖല കമ്മിറ്റി.

DYFI കടയ്ക്കൽ മേഖല കമ്മിറ്റി. കടയ്ക്കലിന്റെ കമ്മ്യൂണിസ്റ്റ് സൈബർ മുഖം 💪
(3)

03/06/2026

കൃത്യവിലോപം
ഉത്തരവാദികൾ
വോട്ടുചെയ്ത് കോൺഗ്രസിനെ ജയിപ്പിച്ച പൊതുജനം എന്ന കഴുതകൾ

02/06/2026

കൂടുന്നതിൽ ഒരു പങ്ക് പാവപ്പെട്ടവർക്ക് വേണ്ടി കുറച്ചു കൂടെ സതീശാ ?🤷

02/06/2026

ആദ്യ ഒരാഴ്ച്ചക്കുള്ളിൽ വോട്ട് ചെയ്തവർ തന്നെ കോലം കത്തിക്കേണ്ടി വന്ന ഗതികേട് സതീശ്ശന്

തന്നെ

02/06/2026

ഒരു ഫീനിക്സ് പക്ഷിയെ പോലെ ഞങ്ങൾ തിരിച്ചുവരും !!❤️💥 ❤️

02/06/2026

നാട് മുഴുവൻ നിലവിളിയാണല്ലോ എന്റെ പുതുപ്പള്ളി പുണ്യാളാ..
കോൺഗ്രസിന് വോട്ട് ചെയ്തില്ലേ..?
ഇളിക്കുന്ന മുഖ്യമന്ത്രിയെ കിട്ടിയില്ലേ..?
ഇനി ഇരുന്ന് കരഞ്ഞോളൂ അമ്മച്ചീ..

പാളയം മാർക്കറ്റിൽ കട പൊളിക്കാൻ കോർപ്പറേഷൻ എത്തിയപ്പോൾ...😑

സതീശൻ പത്ത് മിനിറ്റ് കൊണ്ട് ബിൽഡിങ് കെട്ടിത്താന്നോളും അമ്മച്ചീ..
കാത്തിരുന്നോ..🚶‍♀️🚶‍♀️

01/06/2026

ഫുട്ബോൾ ലോകകപ്പ് വിളംബര ജാഥ
2026 ജൂൺ 10 ബുധൻ വൈകിട്ട് 5 മണിക്ക്

KSU യൂണിറ്റ് സെക്രട്ടറി കൂടിയാണ് ചെക്കൻ.... 😌
01/06/2026

KSU യൂണിറ്റ് സെക്രട്ടറി കൂടിയാണ് ചെക്കൻ.... 😌

പ്രിയ സഖാക്കൾക്ക് ആശംസക്കൾ ♥️
01/06/2026

പ്രിയ സഖാക്കൾക്ക് ആശംസക്കൾ ♥️

31/05/2026

Address

Kadakkal

Telephone

+917025424554

Website

Alerts

Be the first to know and let us send you an email when DYFI കടയ്ക്കൽ മേഖല കമ്മിറ്റി. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share