Udaya Library, Arts & Sports Club

Udaya Library, Arts & Sports Club ഉദയ വയലിക്കട

ഉദയ ലൈബ്രറി, ആർട്ട്സ് & സ്പോർട്സ് ക്ലബ്ബിനായി അനുവദിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസ...
20/04/2025

ഉദയ ലൈബ്രറി, ആർട്ട്സ് & സ്പോർട്സ് ക്ലബ്ബിനായി അനുവദിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ലതിക വിദ്യാധരൻ നിർവ്വഹിക്കുന്നു...

11/04/2025
75 ആം സ്വാതന്ത്ര്യ ദിനത്തിൽ ബഹു. സബ് ഇൻസ്പെക്ടർ സുമേഷ് പുളിമൂട്ടിൽ ലൈബ്രറി അങ്കണത്തിൽ പതാക ഉയർത്തി.
15/08/2022

75 ആം സ്വാതന്ത്ര്യ ദിനത്തിൽ ബഹു. സബ് ഇൻസ്പെക്ടർ സുമേഷ് പുളിമൂട്ടിൽ ലൈബ്രറി അങ്കണത്തിൽ പതാക ഉയർത്തി.

15 - 8 - 2021 സ്വാതന്ത്ര്യദിനാഘോഷം....സ്വാതന്ത്ര്യ ദിന ക്വിസിൽ വിജയിച്ചവർക്കും പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ..
15/08/2021

15 - 8 - 2021 സ്വാതന്ത്ര്യദിനാഘോഷം....
സ്വാതന്ത്ര്യ ദിന ക്വിസിൽ വിജയിച്ചവർക്കും പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ..

ഉദയ ലൈബ്രറി & ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമീപ പ്രദേശത്തെ നിർധനരായ കുടുംബങ്ങൾക്കും കോവിഡ് പോസിറ്റീവ്...
29/05/2021

ഉദയ ലൈബ്രറി & ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമീപ പ്രദേശത്തെ നിർധനരായ കുടുംബങ്ങൾക്കും കോവിഡ് പോസിറ്റീവ് ആയി വീടിനുള്ളിൽ കഴിയുന്നവർക്കും ഭക്ഷ്യ/അവശ്യവസ്തുക്കളുടെ കിറ്റ് നൽകി. ഇതിനായി സഹായിച്ച എല്ലാവർക്കും സ്ഥാപനത്തിന്റെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു.

28/05/2021

ഉദയ ലൈബ്രറി & ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ , covid പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചിതറ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചനിലേക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ എത്തിച്ചു നൽകി. ഇതിനായി സഹകരിച്ച എല്ലാവർക്കും നന്ദി..

SSLC , + 2 പരീക്ഷകളിൽ മികച്ച വിജയം നേടിയ  എല്ലാ വിദ്യാർത്ഥികൾക്കും ആശംസകൾ..
19/07/2020

SSLC , + 2 പരീക്ഷകളിൽ മികച്ച വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ആശംസകൾ..

ഉദയ ലൈബ്രറി ആൻഡ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിനെ അറ്റകുറ്റപ്പണികൾ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തി.
21/06/2020

ഉദയ ലൈബ്രറി ആൻഡ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിനെ അറ്റകുറ്റപ്പണികൾ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തി.

വായനാ ദിനാചരണവും നിലമേൽ BRC ഇൽ നിന്നും കിട്ടിയ TV യുടെ ഉൽഘാടനവും മുൻ പഞ്ചായത്തു പ്രെസിഡന്റ് ശ്രീമതി സുജിത കൈലാസ് നിർവഹിക...
19/06/2020

വായനാ ദിനാചരണവും നിലമേൽ BRC ഇൽ നിന്നും കിട്ടിയ TV യുടെ ഉൽഘാടനവും മുൻ പഞ്ചായത്തു പ്രെസിഡന്റ് ശ്രീമതി സുജിത കൈലാസ് നിർവഹിക്കുന്നു.

Address

Kadakkal

Website

Alerts

Be the first to know and let us send you an email when Udaya Library, Arts & Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category