Kʌɗʌĸĸʌɭ കടയ്ക്കൽ

Kʌɗʌĸĸʌɭ                                                           കടയ്ക്കൽ കടയ്ക്കലിലേയ്ക്ക് ഏവർക്കും സ്വാഗതം

10/05/2026

Music time... Amin, Anfal, Abhiram

10/05/2026

Music time

ഇതായിരിക്കുമോ ചടയമംഗലത്തിൻ്റെ വിധി..
03/05/2026

ഇതായിരിക്കുമോ ചടയമംഗലത്തിൻ്റെ വിധി..

വാൽപ്പാറ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ധനസഹായം ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവരുടെ കുടുംബത്തിന് 10 ലക്ഷം നൽകും
02/05/2026

വാൽപ്പാറ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ധനസഹായം

ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവരുടെ കുടുംബത്തിന് 10 ലക്ഷം നൽകും

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിച്ചതിന് പിന്നാലെ 5 കിലോയുടെ ഛോട്ടുഗ്യാസ്‌ സിലിണ്ടറുകളുടെ വിലയും കൂട്ടി. കേരള...
02/05/2026

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിച്ചതിന് പിന്നാലെ 5 കിലോയുടെ ഛോട്ടുഗ്യാസ്‌ സിലിണ്ടറുകളുടെ വിലയും കൂട്ടി. കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെയാണ് വാണിജ്യ എൽപിജി സിലിണ്ടറിന്റെ ഉൾപ്പെടെ വില കുത്തനെ കൂട്ടിയത്. 19 കിലോ വരുന്ന എൽപിജിക്ക് 993 രൂപയും ഛോട്ടുഗ്യാസിന് 261 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്.

കുറഞ്ഞ വരുമാനക്കാർക്കും അതിഥി തൊഴിലാളികൾക്കും എളുപ്പത്തിൽ ലഭ്യമാകുന്ന അഞ്ചു കിലോ സിലിണ്ടര്‍ വില വര്‍ധനവ് സാധാരണക്കാരന്‍റെ ജീവിതത്തെ സാരമായി ബാധിക്കും. നിരവധി പേർ ഉപയോ​ഗിക്കുന്ന ഛോട്ടുഗ്യാസ്‌ സിലിണ്ടറിന് നേരത്തെ ക്ഷാമം നേരിട്ടിരുന്നു. ഇപ്പോൾ വില വർധനവ് കൂടിയായതോടെ പ്രതിസന്ധി രൂക്ഷമാകും. വലിയ സിലിണ്ടറുകളുടെ വിതരണത്തിൽ പ്രാദേശികമായി എന്തെങ്കിലും തടസമുണ്ടായാൽ ബദൽ സംവിധാനമായി ഛോട്ടുഗ്യാസിനയാണ് പലരും ആശ്രയിച്ചിരുന്നത്.

വില വര്‍ധനയോടെ ഹോട്ടലുകളും റസ്റ്റോറന്‍റുകളിലും ഉപയോഗിക്കുന്ന 19 കിലോ വരുന്ന എൽപിജി സിലിണ്ടര്‍ വില 3000 രൂപയായി ഉയര്‍ന്നു. പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ ഒരു 19 കിലോ സിലിണ്ടറിന് ഇനി 3,071.5 രൂപയാകും വില. കൊച്ചിയിൽ 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117.5 രൂപയുമാണ് വില.

മരണത്തെ നേരിട്ട നിമിഷത്തിലും അവൾ വിട്ടുവീഴ്ച ചെയ്തില്ല — തന്റെ കുഞ്ഞിനെ. നെഞ്ചോട് ചേർത്തു കെട്ടിപ്പിടിച്ച ആ കരങ്ങൾ, അവസാ...
01/05/2026

മരണത്തെ നേരിട്ട നിമിഷത്തിലും അവൾ വിട്ടുവീഴ്ച ചെയ്തില്ല — തന്റെ കുഞ്ഞിനെ. നെഞ്ചോട് ചേർത്തു കെട്ടിപ്പിടിച്ച ആ കരങ്ങൾ, അവസാന ശ്വാസം വരെ അവനെ സുരക്ഷിതമാക്കാൻ മാത്രം പോരാടുകയായിരുന്നു.

“മരണം പോലും വേർപെടുത്താനാകാത്ത ബന്ധം… കുഞ്ഞിനായി ജീവൻ ത്യജിച്ച അമ്മ” ..

മധ്യപ്രദേശിലെ ജബൽപൂരിലെ ബർഗി ഡാമിൽ നടന്ന ആ ദുരന്തം ഒൻപത് ജീവനുകൾ കവർന്നെടുത്തു. പക്ഷേ അതിനുള്ളിൽ മറഞ്ഞുകിടക്കുന്നത് ഒരു അമ്മയുടെ അളവറ്റ സ്നേഹത്തിന്റെ കഥയാണ്. രക്ഷാപ്രവർത്തകർ കണ്ടത് ഒരു ശരീരം മാത്രമല്ല… മരണത്തെയും തോൽപ്പിക്കുന്ന മാതൃസ്നേഹത്തിന്റെ ദൃശ്യമായിരുന്നു.

സ്വന്തം ജീവൻ രക്ഷിക്കാനായിരുന്ന ലൈഫ് ജാക്കറ്റ്, അവൾ തന്റെ കുഞ്ഞിന് ഒരു കവചമാക്കി. “എനിക്ക് ജീവിക്കണം” എന്ന ആഗ്രഹത്തെക്കാൾ “എന്റെ കുഞ്ഞ് സുരക്ഷിതമാകണം” എന്ന ചിന്തയാണ് അവളെ അവസാന നിമിഷം വരെ നയിച്ചത്.

മരണം പോലും വേർതിരിക്കാനാവാത്ത ആ ബന്ധം…
ഒരു അമ്മയുടെ ഹൃദയം എത്ര ശക്തമാണെന്ന് ലോകത്തെ ഓർമ്മിപ്പിക്കുന്ന നിമിഷം.

ആ അമ്മയ്ക്കും കുഞ്ഞിനും.., നിശബ്ദമായൊരു പ്രണാമം...🌹🙏🌹

copy

എറണാകുളത്ത് ഐഒസിയിലേക്ക് മാർച്ച് നടത്തുമെന്നും ഹോട്ടല്‍ ഉടമകള്‍ അറിയിച്ചു
01/05/2026

എറണാകുളത്ത് ഐഒസിയിലേക്ക് മാർച്ച് നടത്തുമെന്നും ഹോട്ടല്‍ ഉടമകള്‍ അറിയിച്ചു

പേരാവൂരിൽ LDF ആണങ്കിൽ..കേരളവും LDF ആകുമോ???
01/05/2026

പേരാവൂരിൽ LDF ആണങ്കിൽ..
കേരളവും LDF ആകുമോ???

01/05/2026
തിങ്കളാഴ്ചയിലെ ഉപയോ​ഗം സർവകാല റെക്കോർഡായ 118 ദശലക്ഷം യൂണിറ്റായിരുന്നു
01/05/2026

തിങ്കളാഴ്ചയിലെ ഉപയോ​ഗം സർവകാല റെക്കോർഡായ 118 ദശലക്ഷം യൂണിറ്റായിരുന്നു

Address

Kadakkal

Telephone

+919526111220

Website

Alerts

Be the first to know and let us send you an email when Kʌɗʌĸĸʌɭ കടയ്ക്കൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share