Nammude Naadu Kadakkal നമ്മുടെ നാട് കടയ്ക്കൽ

  • Home
  • India
  • Kadakkal
  • Nammude Naadu Kadakkal നമ്മുടെ നാട് കടയ്ക്കൽ

Nammude Naadu Kadakkal നമ്മുടെ നാട് കടയ്ക്കൽ കടയ്ക്കൽ വാർത്തകളും വിശേഷങ്ങൾ അറിയാ?

 #സമരനായകന് ആദരാജ്ഞലികൾ... 🌹
21/07/2025

#സമരനായകന് ആദരാജ്ഞലികൾ... 🌹

_Ee Sala Cup Namdu!_ ❤RCB win TATA IPL after 18 years of wait... 🏆"അടയാളപ്പെടുത്തുക കാലമേ.. ഇതു ഘടികാരങ്ങൾ നിലയ്ക്കുന്ന ...
03/06/2025

_Ee Sala Cup Namdu!_ ❤

RCB win TATA IPL after 18 years of wait... 🏆

"അടയാളപ്പെടുത്തുക കാലമേ.. ഇതു ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം"...📈🔥❣️ 18 വർഷത്തെ കാത്തിരിപ്പിന് വിരാമം... 😍 റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു... ചാമ്പ്യൻസ് ഓഫ് IPL 2025...❣️💥📈

കുറ്റിക്കാട്  UPS ന് സമീപം പാറയിൽ വീട്ടിൽ ദമയന്തിയുടെ മകൻ ബൈജു മരണപ്പെട്ടു.ആദരാഞ്ജലികൾ...🌹
03/06/2025

കുറ്റിക്കാട് UPS ന് സമീപം പാറയിൽ വീട്ടിൽ ദമയന്തിയുടെ മകൻ ബൈജു മരണപ്പെട്ടു.
ആദരാഞ്ജലികൾ...🌹

കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിലെ  ഓട്ടോ ഡ്രൈവറും, ചായിക്കോട് സ്വദേശിയുമായ ബിനു ഇന്നലെ രാത്രി. മരണപ്പെട്ടു.ആദരാജ്ഞലികൾ...🌹
03/06/2025

കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറും, ചായിക്കോട് സ്വദേശിയുമായ ബിനു ഇന്നലെ രാത്രി. മരണപ്പെട്ടു.
ആദരാജ്ഞലികൾ...🌹

 #കടയ്ക്കൽ പങ്ങലുകാട് അഴകത്തുവിള ഗിരി നന്ദനത്തിൽ ഗിരി അക്ഷര ദമ്പത്തികളുടെ മകൾ ആദി നന്ദ (12) പെട്ടന്നുണ്ടായ അസുഖത്തെ തുടർ...
01/06/2025

#കടയ്ക്കൽ പങ്ങലുകാട് അഴകത്തുവിള ഗിരി നന്ദനത്തിൽ ഗിരി അക്ഷര ദമ്പത്തികളുടെ മകൾ ആദി നന്ദ (12) പെട്ടന്നുണ്ടായ അസുഖത്തെ തുടർന്ന് മരണപ്പെട്ടു. AG പബ്ലിക് സ്കൂളിലെ 6-ക്ലാസ് വിദ്യാർഥി ആയിരുന്നു. കുട്ടിയുടെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10-30 ന് സ്വവസതിയിൽ.

#വിടരും മുൻപ് കൊഴിഞ്ഞു പോയ പൊന്നു മോൾക്ക് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ...🌹

13/11/2022

*അധ്യാപക ഒഴിവ്*

🔹പോത്തൻകോട്: തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഗണിതശാസ്ത്രത്തിന് താൽക്കാലിക ഒഴിവുണ്ട് അഭിമുഖം ചൊവ്വാഴ്ച രാവിലെ 10ന് സ്കൂളിൽ

🔹കിളിമാനൂർ: കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവുണ്ട് അഭിമുഖം 14ന് രാവിലെ 10 30 ന് സ്കൂളിൽ

പ്രിയപ്പെട്ടവരേ...ഗുരുതരമായ കരൾ രോഗത്താൽ അതീവ ഗുരുതരാവസ്ഥയിൽ ആയ ഒരു സഹോദരിയുടെ ജീവൻ രക്ഷിക്കാൻ ഒരു നാട് മുഴുവൻ  കൈകോർക്ക...
12/11/2022

പ്രിയപ്പെട്ടവരേ...

ഗുരുതരമായ കരൾ രോഗത്താൽ അതീവ ഗുരുതരാവസ്ഥയിൽ ആയ ഒരു സഹോദരിയുടെ ജീവൻ രക്ഷിക്കാൻ ഒരു നാട് മുഴുവൻ കൈകോർക്കുകയാണ്.

പ്രിയമുള്ളവരേ നിങൾ ഓരോരുത്തരുടെയും ഒരു share, നിങ്ങളാൽ ആകുന്ന ഒരു തുക ഈ സഹോദരിയെ ജീവിതത്തിലേക്ക് തിരികെ കൈ പിടിച്ചു ഉയർത്തും.

കൊല്ലം ജില്ലയിലെ കടക്കൽ പഞ്ചായത്തിലെ മിഷ്യൻ കുന്ന് എന്ന സ്ഥലത്ത് ആണ് അപർണ്ണയുടെ വീട്.

നിർദ്ധന കുടുംബാംഗം ആയ അപർണ്ണക്ക് കരൾ മാറ്റ ശസ്ത്രക്രിയക്ക് 25 ലക്ഷം രൂപ അടിയന്തിരമായി വേണം എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. പരിമിതമായ ചുറ്റുപാടിൽ നിന്നും കുടുംബത്തിനും നാട്ടുകാർക്കും മാത്രം ഈ തുക കണ്ടെത്താൻ സാധ്യമല്ല. പ്രിയപ്പട്ടവരേ..
നിങ്ങളുടെ മുന്നിലേക്ക് കൂപ്പുകയ്യുമായി വരികയാണ് ഞങ്ങളുടെ സഹോദരിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വരാൻ...

സഹായിക്കണം.. നിങ്ങളാൽ ആകുന്ന തുക അപർണ്ണയുടെ സഹോദരിയുടെ പേരിൽ ഉള്ള അക്കൗണ്ട് ലേക്ക് അയച്ചു കൊടുക്കാൻ വിനീതമായി അഭ്യർത്ഥിക്കുന്നു.

19/04/2021

#മോർണിംഗ് vibe...🥰🥰🥰🥰

  പ്രാർത്ഥനകൾ വിഫലം........ആദരാഞ്ജലികൾ 🙏🏼🌹
17/04/2021

പ്രാർത്ഥനകൾ വിഫലം........
ആദരാഞ്ജലികൾ 🙏🏼🌹

16/04/2021

#ആഹാ അന്തസ്സ് 🌈😍🥰 at kadakkal...💓

 #കാൽപ്പന്ത് കളിയിലെ ഇതിഹാസത്തിന് വിട🌹  💙
25/11/2020

#കാൽപ്പന്ത് കളിയിലെ ഇതിഹാസത്തിന് വിട🌹
💙

Address

Kadakkal
691536

Website

Alerts

Be the first to know and let us send you an email when Nammude Naadu Kadakkal നമ്മുടെ നാട് കടയ്ക്കൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nammude Naadu Kadakkal നമ്മുടെ നാട് കടയ്ക്കൽ:

Share