CSC പൊതുസേവനകേന്ദ്രം പാലമൂട് Jn.,Kadakkal

  • Home
  • India
  • Kadakkal
  • CSC പൊതുസേവനകേന്ദ്രം പാലമൂട് Jn.,Kadakkal

CSC പൊതുസേവനകേന്ദ്രം പാലമൂട് Jn.,Kadakkal anyone can be done state/central govt: online services

രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ഏകീകരണത്തിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന രജിസ്ടേഷൻ പദ്ധതിയാണ്  "ഇശ്രം".കൊ...
29/12/2021

രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ഏകീകരണത്തിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന രജിസ്ടേഷൻ പദ്ധതിയാണ് "ഇശ്രം".കൊല്ലം ജില്ലയിൽ “ഇ- ശ്രം “ പോർട്ടൽ രജിസ്ട്രേഷൻ നടപടികളുമായി ബന്ധപ്പെട്ട പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു.
16 നും 59 നും ഇടയിൽ പ്രായമുള്ള ESI/PF അംഗത്വമില്ലാത്ത ആദായ നികുതി അടയ്ക്കാത്ത തൊഴിലാളികൾ ഇശ്രം രജിസ്ട്രേഷൻ എടുക്കേണ്ടതാണ്. ഇതു വഴി സർക്കാരിന്റെ നിരവധി ആനുകൂല്യങ്ങൾക്ക് അർഹത നേടാവുന്നതാണ്. www.eshram.gov.in എന്ന പോർട്ടൽ വഴിയോ അക്ഷയ/ CSC കേന്ദ്രങ്ങൾ വഴിയോ രജിസ്ട്രേഷൻ നടത്താവുന്നതാണ്.

രാജ്യത്തിന്റെ സംയുക്ത സൈന്യാധിപൻ ജനറൽ ബിപിൻ റാവത്തിന്റെ ദാരുണ വിയോഗത്തിൽBluestoneGroup ഹൃദയം കൊണ്ട് അനുശോചിക്കുന്നു. ഇത്...
08/12/2021

രാജ്യത്തിന്റെ സംയുക്ത സൈന്യാധിപൻ ജനറൽ ബിപിൻ റാവത്തിന്റെ ദാരുണ വിയോഗത്തിൽBluestoneGroup ഹൃദയം കൊണ്ട് അനുശോചിക്കുന്നു. ഇത് രാജ്യത്തിന് അഗാധ വേദനയുടെ മണിക്കൂറുകൾ.we salute you sir.....

04/12/2021

*ഇ-ശ്രം പോർട്ടലിൽ എങ്ങനെ രജിസ്റ്റർ ചെയാം *

25/11/2021

Updated rainfall alert for Kollam to orange

സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ - കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പ...
24/11/2021

സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ - കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.

2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയാകുന്ന എല്ലാ പൌരന്‍മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് പുതിയ അപേക്ഷ സ്വീകരിക്കല്‍, വോട്ടര്‍ പട്ടികയില്‍ പേരുള്ള സമ്മതിദായകര്‍ക്ക് പട്ടികയിലുള്ള വിവരങ്ങളില്‍ നിയമാനുസൃത മാറ്റങ്ങള്‍ വരുത്തുന്നതിനും പോളിംഗ് സ്റ്റേഷന്‍ മാറ്റുന്നതിനും അപേക്ഷ സ്വീകരിക്കല്‍ എന്നിങ്ങനെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ക്ക് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളും പരാതികളും 2021 നവംബര്‍ 30 വരെ സ്വീകരിക്കും. ഇവയില്‍ പരിഹാരനടപടികള്‍ പൂര്‍ത്തീകരിച്ച് അന്തിമ വോട്ടര്‍ പട്ടിക 2022 ജനുവരി 5 ന് പ്രസിദ്ധീകരിക്കും. വോട്ടേഴ്‌സ് ഹെല്‍പ്പ് ലൈന്‍ എന്ന ആപ്പ് ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് സ്വന്തമായും സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ സംബന്ധിച്ച് വിവരങ്ങള്‍ അറിയുന്നതിനും അപേക്ഷ സമര്‍പ്പിച്ച് നടപടികള്‍ സ്വീകരിക്കുന്നതിനും കഴിയും.

രാജ്യത്തെ മുഴുവൻ അസംഘടിത തൊഴിലാളികൾക്കും ഏകീകൃത തിരിച്ചറിയൽ കാർഡ്  നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടലാണ് ഇ ശ...
23/11/2021

രാജ്യത്തെ മുഴുവൻ അസംഘടിത തൊഴിലാളികൾക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടലാണ് ഇ ശ്രം പോർട്ടൽ.

2021 ഡിസംബർ മാസത്തിനു മുൻപായി ഇ എസ് ഐ / ഇ പി എഫ് അംഗത്വം ഇല്ലാത്ത എല്ലാ അസംഘടിത തൊഴിലാളികളും രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്‌. രജിസ്ട്രേഷൻ ചെയ്യാൻ കേന്ദ്ര സർക്കാർ ന്റെ കീഴിൽ പ്രവർത്തിക്കുന്ന അടുത്തുള്ള സി എസ് സി കേന്ദ്രങ്ങൾ വഴി രജിസ്ട്രേഷൻ ചെയ്യാം.



ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഇല്ലാത്തവർക്ക് അടുത്തുള്ള സി എസ് സി കേന്ദ്രങ്ങളിൽ പോയി ബയോമെട്രിക് വെരിഫിക്കേഷൻ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം.



രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളെ ഇ ശ്രം രജിസ്ട്രേഷൻ ബാധിക്കില്ലെങ്കിലും കേന്ദ്ര സർക്കാർ നൽകുന്ന വിവിധ ആനുകൂല്യങ്ങൾക്ക് ഇ ശ്രം രജിസ്ട്രേഷൻ നിർബന്ധമാക്കും.

കർഷകർ ,കർഷകത്തൊഴിലാളികൾ, വീട്ടുജോലിക്കാർ , ആശാ വർക്കർമാർ , തൊഴിലുറപ്പ് തൊഴിലാളികൾ , അംഗൻ വാടി വർക്കർമാർ, പത്ര ഏജൻ്റുമാർ , ബീഡിത്തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ , നിർമാണ തൊഴിലാളികൾ , അതിഥിത്തൊഴിലാളികൾ ,ഓട്ടോ ഡ്രൈവർമാർ, തടിപ്പണിക്കാർ മുതലായഎല്ലാ വിഭാഗത്തിൽ പെട്ട തൊഴിലാളികൾക്കും ഇ ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.
രജിസ്ട്രേഷൻ കോമൺ സർവ്വീസ് സെന്റെറിലൂടെ മാത്രം ചെയ്യുക , നിങ്ങളുടെ വിലപ്പെട്ട രേഖകൾ അവിടെ സുരക്ഷിതമായിരിക്കും
COMMON SERVICE CENTER
DIGITAL SEVA
CSC

ഇന്നു തന്നെ രജിസ്ട്രേഷൻ നടത്തി ഇ ശ്രം കാർഡ് സ്വന്തമാക്കൂ. വിവിധ ആനുകൂല്യങ്ങൾക്ക് അർഹത നേടൂ.

ഓർക്കുക സി എസ് സി കേന്ദ്രങ്ങൾ വഴിയുള്ള ഇ ശ്രം രജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ്.

═════════════════

കൂടുതൽവിവരങ്ങൾക്ക് വിളിക്കുക.
+91 9447077411
+91 9447450855

📣📣📣 ഈ വിവരങ്ങൾ മറ്റുള്ളവർക്കു കൂടി ഉപകരപ്പെടാൻ വേണ്ടി ഷെയർ ചെയ്യൂ 📣📣📣

⭕⭕⭕⭕⭕⭕⭕
പൊതുസേവനകേന്ദ്രം
പാലമൂടിന്‌ സമീപം
വടക്കേവയൽ.കടയ്ക്കൽ.
⭕⭕⭕⭕⭕⭕⭕

20/11/2021

Address

ShopNo. 3, Ground Floor, Bluestone Tower, Palamoodu Jn. Kadakkal
Kadakkal
691536

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919447077411

Website

Alerts

Be the first to know and let us send you an email when CSC പൊതുസേവനകേന്ദ്രം പാലമൂട് Jn.,Kadakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share