DYFI കടയ്ക്കൽ നോർത്ത് മേഖല

  • Home
  • India
  • Kadakkal
  • DYFI കടയ്ക്കൽ നോർത്ത് മേഖല

DYFI കടയ്ക്കൽ നോർത്ത് മേഖല അഭ᭄മꪆനമꪆണ് DYFI

നാടിന്റെ ഹൃദയമറിയുന്ന യുവത്വത്തിനൊപ്പം നന്മമനസുകൾ ❤️ #വയറെരിയുന്നവരുടെ_മിഴി_നിറയാതിരിക്കാൻ_ഹൃദയപൂർവം_DYFI❤️കടയ്ക്കൽ താലൂ...
01/06/2026

നാടിന്റെ ഹൃദയമറിയുന്ന
യുവത്വത്തിനൊപ്പം നന്മമനസുകൾ ❤️
#വയറെരിയുന്നവരുടെ_മിഴി_നിറയാതിരിക്കാൻ_ഹൃദയപൂർവം_DYFI❤️

കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും DYFI കടയ്ക്കൽ ബ്ലോക്ക്‌ കമ്മിറ്റി കഴിഞ്ഞ
9 വർഷക്കാലമായി നടത്തിവരുന്ന ഉച്ചഭക്ഷണ വിതരണ പദ്ധതിയിൽ പങ്കാളിയായി പ്രിയ നിസാമുദീൻ സർ.

29 വർഷത്തെ സ്തുത്യർഹ സേവനത്തിനുശേഷം പോലീസ് ഡിപ്പാർട്മെന്റിൽ നിന്നും സബ് ഇൻസ്‌പെക്ടർ ആയി വിരമിക്കുന്നതിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പ്കാർക്കും ഉച്ചഭക്ഷണം നൽകി നാടിനു മാതൃകയായി.

സഹായ ഹസ്തം നൽകിയ സാറിനും
കുടുംബത്തിനും ്ക്കൽ ബ്ലോക്ക്‌ കമ്മിറ്റിയുടെ ഹൃദയാഭിവാദ്യങ്ങൾ ❤️

♥♥വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ❤❤ ♥ഹൃദയപൂർവ്വം DYFI ♥♥സഹായ ഹസതവുമായി  പരേതയായ വസന്തകുമാരി അവർകളുടെ കുടുംബം ♥♥♥❤️പ...
31/05/2026

♥♥വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ❤❤
♥ഹൃദയപൂർവ്വം DYFI ♥
♥സഹായ ഹസതവുമായി പരേതയായ വസന്തകുമാരി അവർകളുടെ കുടുംബം ♥♥
♥❤️പാറയ്ക്കാട്, ഗായത്രി നിവാസിൽ പരേതയായ വസന്തകുമാരി അവർകളുടെ നാലാമത്തെ ചരമ വാർഷികത്തിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയിൽ ആഹാരം നൽകി കുടുംബാംഗങ്ങൾ .. നല്ല മനസിന് dyfi യുടെ ഹൃദയംനിറഞ്ഞ അഭിവാദ്യങ്ങൾ♥

നാടിന്റെ ഹൃദയമറിയുന്ന യുവത്വത്തിനൊപ്പം നവ ദമ്പതികൾ ❤️ #വയറെരിയുന്നവരുടെ_മിഴി_നിറയാതിരിക്കാൻ_ഹൃദയപൂർവം_DYFI❤️കടയ്ക്കൽ താല...
31/05/2026

നാടിന്റെ ഹൃദയമറിയുന്ന
യുവത്വത്തിനൊപ്പം നവ ദമ്പതികൾ ❤️
#വയറെരിയുന്നവരുടെ_മിഴി_നിറയാതിരിക്കാൻ_ഹൃദയപൂർവം_DYFI❤️

കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും DYFI കടയ്ക്കൽ ബ്ലോക്ക്‌ കമ്മിറ്റി കഴിഞ്ഞ
9 വർഷക്കാലമായി നടത്തിവരുന്ന ഉച്ചഭക്ഷണ വിതരണ പദ്ധതിയിൽ പങ്കാളിയായി പ്രിയ സുഹൃത്ത് മഹേഷ്‌ .

തന്റെ വിവാഹത്തിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പ്കാർക്കും ഉച്ചഭക്ഷണം നൽകി നാടിനു മാതൃകയായി.

സഹായ ഹസ്തം നൽകിയ മഹേഷിനും നവവധു ആര്യക്കും
കുടുംബത്തിനും ്ക്കൽ ബ്ലോക്ക്‌ കമ്മിറ്റിയുടെ ഹൃദയാഭിവാദ്യങ്ങൾ ❤️

നാടിന്റെ ഹൃദയമറിയുന്ന യുവത്വത്തിനൊപ്പം നന്മ മനസുകൾ ❤️ #വയറെരിയുന്നവരുടെ_മിഴി_നിറയാതിരിക്കാൻ_ഹൃദയപൂർവം_DYFI❤️കടയ്ക്കൽ താല...
31/05/2026

നാടിന്റെ ഹൃദയമറിയുന്ന
യുവത്വത്തിനൊപ്പം നന്മ മനസുകൾ ❤️
#വയറെരിയുന്നവരുടെ_മിഴി_നിറയാതിരിക്കാൻ_ഹൃദയപൂർവം_DYFI❤️

കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും DYFI കടയ്ക്കൽ ബ്ലോക്ക്‌ കമ്മിറ്റി കഴിഞ്ഞ
9 വർഷക്കാലമായി നടത്തിവരുന്ന ഉച്ചഭക്ഷണ വിതരണ പദ്ധതിയിൽ പങ്കാളിയായി സഖാവ് ശ്രീജു, മതിര .

തന്റെ അഞ്ചാമത്തെ വിവാഹ വാർഷികത്തിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പ്കാർക്കും ഉച്ചഭക്ഷണം നൽകി നാടിനു മാതൃകയായി.

സഹായ ഹസ്തം നൽകിയ സ ശ്രീജുവിനും
ആര്യക്കും കുടുംബത്തിനും ്ക്കൽ ബ്ലോക്ക്‌ കമ്മിറ്റിയുടെ ഹൃദയാഭിവാദ്യങ്ങൾ ❤️

♥♥വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ❤❤ ♥ഹൃദയപൂർവ്വം DYFI ♥♥സഹായ ഹസതവുമായി പരേതനായ  രഘുനാഥൻ അവർകളുടെ കുടുംബം ♥♥♥കടയ്ക്ക...
29/05/2026

♥♥വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ❤❤
♥ഹൃദയപൂർവ്വം DYFI ♥
♥സഹായ ഹസതവുമായി പരേതനായ രഘുനാഥൻ അവർകളുടെ കുടുംബം ♥♥
♥കടയ്ക്കൽ ,പന്തളമുക്ക്, ദീപു ഭവനിൽ രഘുനാഥൻ അവർകളുടെ രണ്ടാമത്തെ ഓർമദിനത്തിൽ താലൂക്ക് ആശുപത്രിയിൽ ആഹാരം നൽകി കുടുംബാംഗങ്ങൾ .. നല്ല മനസിന് dyfi യുടെ ഹൃദയംനിറഞ്ഞ അഭിവാദ്യങ്ങൾ♥

നാടിന്റെ ഹൃദയമറിയുന്ന യുവത്വത്തിനൊപ്പം നവ ദമ്പതികൾ ❤️ #വയറെരിയുന്നവരുടെ_മിഴി_നിറയാതിരിക്കാൻ_ഹൃദയപൂർവം_DYFI❤️കടയ്ക്കൽ താല...
29/05/2026

നാടിന്റെ ഹൃദയമറിയുന്ന
യുവത്വത്തിനൊപ്പം നവ ദമ്പതികൾ ❤️
#വയറെരിയുന്നവരുടെ_മിഴി_നിറയാതിരിക്കാൻ_ഹൃദയപൂർവം_DYFI❤️

കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും DYFI കടയ്ക്കൽ ബ്ലോക്ക്‌ കമ്മിറ്റി കഴിഞ്ഞ
9 വർഷക്കാലമായി നടത്തിവരുന്ന ഉച്ചഭക്ഷണ വിതരണ പദ്ധതിയിൽ പങ്കാളിയായി പ്രിയ സുഹൃത്ത് രൂപേഷ്.

തന്റെ വിവാഹത്തിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പ്കാർക്കും ഉച്ചഭക്ഷണം നൽകി നാടിനു മാതൃകയായി.

സഹായ ഹസ്തം നൽകിയ രൂപേഷിനും നവവധു ആരതിയ്ക്കും
കുടുംബത്തിനും ്ക്കൽ ബ്ലോക്ക്‌ കമ്മിറ്റിയുടെ ഹൃദയാഭിവാദ്യങ്ങൾ ❤️

27/05/2026
♥♥വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ❤❤ ♥ഹൃദയപൂർവ്വം DYFI ♥♥സഹായ ഹസതവുമായി പരേതയായ ബേബി അവർകളുടെ കുടുംബം ♥♥♥കടയ്ക്കൽ , ...
27/05/2026

♥♥വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ❤❤
♥ഹൃദയപൂർവ്വം DYFI ♥
♥സഹായ ഹസതവുമായി പരേതയായ ബേബി അവർകളുടെ കുടുംബം ♥♥
♥കടയ്ക്കൽ , വളവുംതെങ്ങിൽ , ബേബി അവർകളുടെ ഒന്നാമത്തെ ഓർമദിനത്തിൽ താലൂക്ക് ആശുപത്രിയിൽ ആഹാരം നൽകി കുടുംബാംഗങ്ങൾ .. നല്ല മനസിന് dyfi യുടെ ഹൃദയംനിറഞ്ഞ അഭിവാദ്യങ്ങൾ♥

♥♥വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ❤❤ ♥ഹൃദയപൂർവ്വം DYFI ♥♥സഹായ ഹസതവുമായി പരേതയായ ഗോമതി അവർകളുടെ കുടുംബം ♥♥♥കുമ്മിൾ , ...
27/05/2026

♥♥വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ❤❤
♥ഹൃദയപൂർവ്വം DYFI ♥
♥സഹായ ഹസതവുമായി പരേതയായ ഗോമതി അവർകളുടെ കുടുംബം ♥♥
♥കുമ്മിൾ , മുല്ലക്കര , ഷേർളി നിവാസിൽ ഗോമതി അവർകളുടെ ഓർമദിനത്തിൽ താലൂക്ക് ആശുപത്രിയിൽ ആഹാരം നൽകി കുടുംബാംഗങ്ങൾ .. നല്ല മനസിന് dyfi യുടെ ഹൃദയംനിറഞ്ഞ അഭിവാദ്യങ്ങൾ♥

♥♥വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ❤❤ ♥ഹൃദയപൂർവ്വം DYFI ♥♥സഹായ ഹസതവുമായി പരേതനായ സഖാവ് രത്നാകരൻ അവർകളുടെ കുടുംബം ♥♥♥❤...
22/05/2026

♥♥വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ❤❤
♥ഹൃദയപൂർവ്വം DYFI ♥
♥സഹായ ഹസതവുമായി പരേതനായ സഖാവ് രത്നാകരൻ അവർകളുടെ കുടുംബം ♥♥
♥❤️CPI (M) ചിങ്ങേലി മുൻ ലോക്കൽ കമ്മിറ്റി അംഗവും ,കാരയ്ക്കാട് വാർഡ് മെമ്പറും ആയിരുന്ന
സ രത്നാകരൻ അവർകളുടെ മൂന്നാമത്തെ ചരമ വാർഷിക ദിനത്തിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയിൽ ആഹാരം നൽകി കുടുംബാംഗങ്ങൾ .. നല്ല മനസിന് dyfi യുടെ ഹൃദയംനിറഞ്ഞ അഭിവാദ്യങ്ങൾ♥

Address

Kadakkal

Telephone

+919048145664

Website

Alerts

Be the first to know and let us send you an email when DYFI കടയ്ക്കൽ നോർത്ത് മേഖല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share