ഹൃദയപൂർവ്വം DYFI

ഹൃദയപൂർവ്വം DYFI വയറെരിയുന്നവരുടെ മിഴി നിറയാതിരിക്ക?

ജനകീയ സർക്കാർ ❤️
23/12/2023

ജനകീയ സർക്കാർ ❤️

14/12/2023
19/10/2023

രാവിലെ കല്ലു
വിളിച്ചു,

ഇന്ന്‌ ഇലക്‌ഷനാ...
അവര് ഭയങ്കര വെല്ലുവിളിയാ..
Tension ആയിട്ട് വയ്യ,
ജയിച്ചാ മതിയായിരുന്നു.
ജയിക്കോ.., അഛാ..?

മാനന്തവാടി ഗവ.എഞ്ചിനീയറിംഗ്
കോളേജിൽ എത്തിയ കല്ലു,
സ്വാഭാവികമായും
SFI ക്കാരിയായി മാറി.
പക്ഷേ, പ്രവർത്തനമൊന്നും
മറ്റു ക്യാമ്പസുകളെ പോലെ
എളുപ്പമല്ല. MSF ന്റെ
നേതൃത്വത്തിലുള്ള
UDSF ന്റെ കൈയിലാണ്
വർഷങ്ങളായി യൂണിയൻ.
അവർക്ക് മേധാവിത്വമുള്ള
ക്യാമ്പസിന്റെ രീതികൾ
മാടമ്പിത്തരത്തിന്റെ തന്നെ.
ന്റെ കുട്ടി, പക്ഷേ,
ജനിതകമായി കിട്ടിയ,
അവളിലെ തിളക്കുന്ന
രക്തത്തിന്റെ വിളിയിൽ ,
ആവേശത്തോടെ പ്രവർത്തിച്ചു.
പഠനത്തിൽ പുറകിലേക്ക്
പോയെങ്കിലും
പോരാട്ട വഴിയിൽ
അവൾ മുൻപേ തന്നെ നടന്നു.

Election ഫണ്ട് കണ്ടെത്താൻ
റെസീപ്റ്റുമായി അവൾ നാട്ടിൽ വന്ന് കുടുംബക്കാരിൽ നിന്നും
ചേട്ടൻമാരിൽ നിന്നും എന്തിന്
ഇരിഞ്ഞാലക്കുട പാർട്ടി ഓഫീസിൽ
വരെ കയറി കാശ് ചോദിച്ചു.
SFI വിജയമെന്ന ലക്ഷ്യത്തിലേക്ക്
അവൾ ചങ്ക് കൊടുത്ത് നിന്നു.

വൈകുന്നേരം ,
അവൾ വിളിച്ചു.
നമ്മൾ ജയിച്ചു , അഛാ ...
അവൾക്ക് കരച്ചിലടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
UDSF കോട്ട
പിടിച്ചടക്കിയതിന്റെ
ആനന്ദ കണ്ണീർ.

രണ്ട് പതിറ്റാണ്ടിന് ശേഷം
മാനന്തവാടി ഗവൺമെന്റ്
എൻജിനീയറിങ് കോളേജിൽ
സമ്പൂർണ വിജയം
നേടിയ എസ്എഫ്ഐ
പ്രവർത്തകരുടെ
ആഹ്ലാദപ്രകടനവും
കല്ലുവിന്റെ അടക്കാനാകാത്ത ,
കണ്ണീരാഹ്ലാദവും .

വെല്ലുവിളികളെ അതിജീവിച്ച്
വിജയം നേടിയ വയനാട്
SFI ക്ക് അഭിവാദ്യങ്ങൾ !!

മൂക്കൂട്ടില്ലടാ,
മുന്നണിയില്ലടാ ...
ഒറ്റക്കാണ്ടാ SFI ❤️

ap

04/10/2023

2019 ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഇന്ത്യ...

15/09/2023

1 രൂപ കേന്ദ്രം പിരിച്ചാൽ കേരളത്തിന് 25 പൈസയാണ് തിരിച്ചുകിട്ടുന്നത്.

നാടിന്റെ ഹൃദയമറിയുന്ന യുവത്വത്തിനൊപ്പം നവ ദമ്പതികൾ ❤️ #വയറെരിയുന്നവരുടെ_മിഴി_നിറയാതിരിക്കാൻ_ഹൃദയപൂർവം_DYFI❤️കടയ്ക്കൽ താല...
14/09/2023

നാടിന്റെ ഹൃദയമറിയുന്ന
യുവത്വത്തിനൊപ്പം നവ ദമ്പതികൾ ❤️
#വയറെരിയുന്നവരുടെ_മിഴി_നിറയാതിരിക്കാൻ_ഹൃദയപൂർവം_DYFI❤️

കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും DYFI കടയ്ക്കൽ ബ്ലോക്ക്‌ കമ്മിറ്റി കഴിഞ്ഞ
6 വർഷക്കാലമായി നടത്തിവരുന്ന ഉച്ചഭക്ഷണ വിതരണ പദ്ധതിയിൽ പങ്കാളിയായി പ്രിയ സുഹൃത്ത് അക്ഷയ് പ്രകാശ്
തന്റെ വിവാഹത്തിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പ്കാർക്കും ഉച്ചഭക്ഷണം നൽകി നാടിനു മാതൃകയായി.

സഹായ ഹസ്തം
നൽകിയ അക്ഷയ്ക്കും നവവധു അഞ്ജനയ്ക്കും , കുടുംബത്തിനും ്ക്കൽ ബ്ലോക്ക്‌ കമ്മിറ്റിയുടെ ഹൃദയാഭിവാദ്യങ്ങൾ ❤️

കടയ്ക്കൽ ഫെസ്റ്റ്..
04/09/2023

കടയ്ക്കൽ ഫെസ്റ്റ്..

കടയ്ക്കൽ ഫെസ്റ്റിന് നാളെ തുടക്കം
19/08/2023

കടയ്ക്കൽ ഫെസ്റ്റിന് നാളെ തുടക്കം

Address

Kadakkal , Kadakkal
Kadakkal
691536

Telephone

+919495072526

Website

Alerts

Be the first to know and let us send you an email when ഹൃദയപൂർവ്വം DYFI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category