അഫ്സൽ കിഴക്കുംഭാഗം

അഫ്സൽ കിഴക്കുംഭാഗം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from അഫ്സൽ കിഴക്കുംഭാഗം, Kadakkal.

Good Evening to All,I would like to share something important. Some of you may already know me from my previous Facebook...
08/02/2026

Good Evening to All,

I would like to share something important. Some of you may already know me from my previous page, where I had presented myself as an independent District candidate for the Chithara division in 2015, with the support of the Pravasi Union. I contested without the backing of any political party—LDF, UDF, BJP, or others. I respect all parties for the service they provide to the common people.

I have been working in Dubai for the past 20 years, and during this time, I have not received support from any ruling or opposition party. Still, I have always supported the idea that we must think about the future of our community.

If you give me the opportunity to represent you in the Legislative Assembly, my focus will be on supporting all Pravasi families and the poor. I carry positive energy and a sincere intention to serve. Without the contribution of GCC expatriates, our villages, panchayats, blocks, and even districts would not be what they are today.

I am not asking anything for myself. I only request your support to address Pravasi issues and ensure the help our community deserves.

Regards,
Afsal Kizhakkumbhagom

നൂറാം ജന്മദിനത്തിന്റെ നിറവിൽ.... 🙏🏽സ്നേഹപൂർവ്വം ജന്മദിനാശംസകൾ❣️🙏🏽
20/10/2023

നൂറാം ജന്മദിനത്തിന്റെ നിറവിൽ.... 🙏🏽സ്നേഹപൂർവ്വം ജന്മദിനാശംസകൾ❣️🙏🏽

20/10/2023

⚠️

20/10/2023

Hearty Touching Words

18/10/2023
അർഹതപ്പെട്ടത് അത് എപ്പോൾ ആയാലും തേടിയെത്തും , അഭിനന്ദനങ്ങൾ ഡോ,ദിവ്യ എസ് അയ്യർ,,,,,,  അധ്വാനത്തിന്റെ മഹത്വം,,,   എം ഡി വി...
14/10/2023

അർഹതപ്പെട്ടത് അത് എപ്പോൾ ആയാലും തേടിയെത്തും , അഭിനന്ദനങ്ങൾ ഡോ,ദിവ്യ എസ് അയ്യർ,,,,,, അധ്വാനത്തിന്റെ മഹത്വം,,, എം ഡി വിഴിഞ്ഞം പോർട്ട്,,

കൊണ്ടോട്ടി പൂരം ഇന്ന് റിലീസ് ചെയ്യുന്നു. നായകനായി കടയ്ക്കൽ മങ്കാട് സ്വദേശി  നുഫൈസ് റഹ്മാൻ. സിനിമാ മേഖലയിൽ രുദ്ര എന്ന പേര...
13/10/2023

കൊണ്ടോട്ടി പൂരം ഇന്ന് റിലീസ് ചെയ്യുന്നു. നായകനായി കടയ്ക്കൽ മങ്കാട് സ്വദേശി നുഫൈസ് റഹ്മാൻ. സിനിമാ മേഖലയിൽ രുദ്ര എന്ന പേരിൽ അറിയപ്പെടുന്നു. ആശംസകൾ .

പ്രവാസികളുടെ പ്രിയങ്കരനായ നാടൻപാട്ട്  കലാകരൻ രാജേഷ് കരുവന്തലക്ക് അന്തരിച്ചു🥲നാടൻ പാട്ടുകളുമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ മ...
12/10/2023

പ്രവാസികളുടെ പ്രിയങ്കരനായ
നാടൻപാട്ട് കലാകരൻ രാജേഷ് കരുവന്തലക്ക് അന്തരിച്ചു🥲

നാടൻ പാട്ടുകളുമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ മലയാളികളുടെ മനംകവർന്ന പ്രവാസി മലയാളി രാജേഷ് കരിവന്തല അന്തരിച്ചു. ഖത്തറിലെ താമസസ്ഥലത്ത് വച്ചായിരുന്നു അന്ത്യം. പനി ബാധിച്ച് ചികിത്സയിലായിരുന്നു.

ഖത്തറിൽ ഖിലാൽ എന്ന സർക്കാർ സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റ് ആയി പ്രവർത്തിച്ചുവരികയായിരുന്നു. രണ്ട് മാസത്തോളം അവധിക്ക് നാട്ടിൽ പോയിട്ട് മടങ്ങി വന്നത് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു. രണ്ട് ദിവസമായി പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങി ആശുപത്രിയിൽ നിന്നും താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നു.

താമസസ്ഥലത്ത് വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഇന്നലെ വൈകിട്ട് ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതായിരുന്നു. ഇന്ന് രാവിലെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ചിട്ടും ലഭിച്ചില്ല. രാവിലെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം പൊലീസിനെ അറിയിച്ചു. തുടർനടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

'നല്ല സുഖമില്ല എങ്കിലും പാടാതിരിക്കില്ല' എന്ന കുറിപ്പോടെ ഒക്ടോബർ ഏഴിന് പങ്കുവച്ച നാടൻപാട്ടും ഏറെ വൈറലായിരുന്നു. വേഗം സുഖം പ്രാപിച്ചുവരു എന്ന ആശംസകളുമായി നിരവധി പേർ പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത വിയോഗം. മരണവിവരം അറിഞ്ഞ് നിരവധി പേരാണ് കമന്റ് ബോക്‌സിലടക്കം ആദരാഞ്ജലി അർപ്പിക്കുന്നത്. ടിക്ക് ടോക്കിലും രാജേഷ് കരിവന്തലയ്ക്ക് വലിയ ആരാധക വൃന്ദമാണുള്ളത്. ടിക്ക് ടോക്കിൽ 38.3 k ഫോളോവേഴ്‌സുണ്ട്.

'എന്റെ ബാല്യകാല സുഹൃത്തിനുവേണ്ടി..., കരിങ്കാളി....., പാവം കിളികൾ അവർക്ക് ഒന്നിക്കാൻ കഴിഞ്ഞില്ല..., വല്ലാത്ത അയൽക്കാരി...., രമണനും പ്രിയ മഥനനും... ആന എന്നും ഒരു വികാരമാണ്' എന്നിങ്ങനെ നിരവധി നാടൻപാട്ടുകൾക്ക് സാമൂഹ്യമാധ്യമങ്ങളിൽ മികച്ച പിന്തുണ ലഭിച്ചിരുന്നു. കേരളത്തിലെ ജില്ലകളെക്കുറിച്ചും മലയാളികൾ ഒത്തൊരുമിച്ച് ആഘോഷിക്കുന്ന ഓണം അടക്കം എല്ലാ ആഘോഷദിനങ്ങളെക്കുറിച്ചും നാടൻപാട്ടുകളുമായി മലയാളികളുടെ മനം കവർന്നിരുന്നു. മക്കൾക്കും കുടുംബത്തിനുമൊപ്പമുള്ള വീഡിയോകളും പങ്കുവച്ചിരുന്നു.

പ്രവാസികളുടെ പ്രിയങ്കരനായ പാട്ടുകാരന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു . കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു,
ആദരാഞ്ജലികൾ🌹

Address

Kadakkal

Alerts

Be the first to know and let us send you an email when അഫ്സൽ കിഴക്കുംഭാഗം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to അഫ്സൽ കിഴക്കുംഭാഗം:

Share