Cpi Kummil LC

Cpi Kummil LC രാഷ്ട്രീയ പാർട്ടി cpi kummil lc

03/04/2026

കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്

16/06/2022

ബാനർ ജാഥ

കുമ്മിൾ ലോക്കൽ സമ്മേളനത്തിന് കൊടിയേറി....
16/04/2022

കുമ്മിൾ ലോക്കൽ സമ്മേളനത്തിന് കൊടിയേറി....

28/03/2022
അഭിവാദ്യങ്ങൾ
09/03/2022

അഭിവാദ്യങ്ങൾ

അഭിവാദ്യങ്ങൾ....
07/03/2022

അഭിവാദ്യങ്ങൾ....

സിപിഐ മുല്ലക്കര ബ്രാഞ്ച് സമ്മേളനം സ. R മോഹൻദാസ് നഗറിൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സ. വി ബാബു ഉദ്ഘാടനം ചെയ്യുന്നു...
20/02/2022

സിപിഐ മുല്ലക്കര ബ്രാഞ്ച് സമ്മേളനം സ. R മോഹൻദാസ് നഗറിൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സ. വി ബാബു ഉദ്ഘാടനം ചെയ്യുന്നു...

Aisf കടയ്ക്കൽ മണ്ഡലം പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാവ് കൃഷ്ണപ്രിയക്കും സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ...
02/01/2022

Aisf കടയ്ക്കൽ മണ്ഡലം പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാവ് കൃഷ്ണപ്രിയക്കും സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാവ് നാതുരാജിനും ഒരായിരം അഭിവാദ്യങ്ങൾ
❤️🤍

Aisf Kadakkal Mc Nathuraj Nathu Krishna Priya Kdl

10/06/2021(വ്യാഴം)                     കുമ്മിൾAl Y F യൂത്ത് ഫോഴ്സ് കുമ്മിളിന്റെ  കോവിഡ് സഹായവണ്ടി ഇന്നും പഞ്ചായത്തിൽ ഉടന...
10/06/2021

10/06/2021(വ്യാഴം) കുമ്മിൾ

Al Y F യൂത്ത് ഫോഴ്സ് കുമ്മിളിന്റെ കോവിഡ് സഹായവണ്ടി ഇന്നും പഞ്ചായത്തിൽ ഉടനീളം സജീവമായിരുന്നു ..... ഇന്ന് വട്ടതാമരയിൽ നിന്നും ആളുകളെ കോവിഡ് ടെസ്റ്റിന് യൂത്ത് ഫോഴ്സ് സഹായവണ്ടിയിൽ കൃത്യമായി ടെസ്റ്റിന് എത്തിക്കുകയും തിരിച്ച് വീടുകളിൽ എത്തിക്കുകയും ചെയ്തു .... അതുപ്പോലെ കുമ്മിളിൽ നിന്നും വാർഡ് മെമ്പർ ജ്യോതി എം എസ് ന്റെ ആവശ്യപ്രകാരം, കോറന്റൈനിൽ ആയിരുന്ന ആളെ ടെസ്റ്റിന് കൊണ്ടുപോയി തിരിച്ച് വീട്ടിൽ എത്തിക്കാനും സഹായവണ്ടിയുടെ സേവനം ലഭ്യമാക്കി ...
ഇന്ന് സഹായവണ്ടി നിയന്ത്രിച്ചിരുന്ന പ്രീയപ്പെട്ട യൂത്ത് ഫോഴ്സ് സഖാവ് മുനീറിന് സ്നേഹാഭിവാദ്യങ്ങൾ....

കൂടെയുണ്ട്... കരുതലോടെ...
AIYF കുമ്മിൾ മേഖല കമ്മിറ്റി

02/05/2021

🚩🚩🚩🚩🚩

20 രൂപയ്ക്കു ഊണ് ന്നു തോമസ് ഐസക് പറഞ്ഞപ്പോൾ മൂപ്പരെ കളിയാക്കാത്ത മനുഷ്യർ ഇല്ല പ്രതിപക്ഷത്തു...ഇന്നിതാ സംസ്ഥാനത്തു 1000 ജ...
04/04/2021

20 രൂപയ്ക്കു ഊണ് ന്നു തോമസ് ഐസക് പറഞ്ഞപ്പോൾ മൂപ്പരെ കളിയാക്കാത്ത മനുഷ്യർ ഇല്ല പ്രതിപക്ഷത്തു...
ഇന്നിതാ സംസ്ഥാനത്തു 1000 ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നു..4000 വനിതകൾക്ക് സ്ഥിരം വരുമാനം ഉറപ്പു വരുത്തി LDF സർക്കാർ. ചെറിയ തുകയ്ക്കു വയറു നിറക്കാൻ ഒരു ഹോട്ടൽ... ഇതൊക്കെ തന്നെയാണ് വല്യ വല്യ മാറ്റങ്ങൾ..
ഇതിനെല്ലാം തുടർച്ചയ്ക്കായി വിനിയോഗിക്കുക വോട്ട്.
#ഉറപ്പാണ്LDF

Address

Kadakkal
691536

Website

Alerts

Be the first to know and let us send you an email when Cpi Kummil LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share