Kadambur Health Care Society

Kadambur Health Care Society health care

കടമ്പൂർ ഹെൽത്ത് കെയർ പ്രവർത്തകർ ഓണക്കോടി,walking stick , ശ്രവണ സഹായി എന്നിവ വിതരണം ചെയ്തു
12/09/2024

കടമ്പൂർ ഹെൽത്ത് കെയർ പ്രവർത്തകർ ഓണക്കോടി,walking stick , ശ്രവണ സഹായി എന്നിവ വിതരണം ചെയ്തു

12/09/2024
11/06/2023
Coming soon
16/03/2023

Coming soon

ശ്രീ കെ വി പ്രഭാകരൻ  "രഞ്ജന " താഴെചൊവ്വ  എന്നിവരുടെ  ഓർമകായ്  കടമ്പൂർ  ഹെൽത്ത്‌ കെയർ സൊസൈറ്റി ക്,3 വോക്കിങ്ഹെൽപർ   (walk...
19/08/2022

ശ്രീ കെ വി പ്രഭാകരൻ "രഞ്ജന " താഴെചൊവ്വ എന്നിവരുടെ ഓർമകായ് കടമ്പൂർ ഹെൽത്ത്‌ കെയർ സൊസൈറ്റി ക്,3 വോക്കിങ്ഹെൽപർ (walker ) അദ്ദേഹത്തിന്റെ ഭാര്യ ചിത്രപ്രഭാകരൻ , സൊസൈറ്റി ഭാരവാഹികൾക് നൽകുന്നു

02/01/2022

കടമ്പൂർ ഹെൽത്ത് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രതിമാസ സൗജന്യ പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നാളെ (2/1/22) രാവിലെ 10 മണിക്ക് കടമ്പൂർ ലാൽ ബഹാദൂർ ശാസ്ത്രി മന്ദിരത്തിൽ വച്ച് നടക്കുന്നതാണ് 🙏കൂടാതെ അടുക്കളത്തോട്ട മത്സരത്തിനായി പച്ചക്കറിവിത്ത് സൗജന്യമായി വാങ്ങിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് നാളെ രാവിലെ പത്തുമണി മുതൽ ലാൽബഹദൂർ ശാസ്ത്രീ മന്ദിരത്തിൽ വെച്ച് വിതരണം നടത്തുന്നതാണ്

Address

Kadachira
670663

Telephone

+919745373070

Website

Alerts

Be the first to know and let us send you an email when Kadambur Health Care Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category