myiritty.com

myiritty.com Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from myiritty.com, Iritti.

12/08/2019
മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് (67) അന്തരിച്ചു.ന്യൂഡൽഹി : മുതിർന്ന ബിജെപി നേതാവും മുൻ ‌കേന്ദ്രമന്ത്രിയുമായിരുന്ന സ...
06/08/2019

മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് (67) അന്തരിച്ചു.

ന്യൂഡൽഹി : മുതിർന്ന ബിജെപി നേതാവും മുൻ ‌കേന്ദ്രമന്ത്രിയുമായിരുന്ന സുഷമ സ്വരാജ് (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർ‌ന്ന് ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്നാം മോദി മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ, ജനകീയ നിലപാടുകളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നേതാവാണ്.

06/08/2019

EZHOME LIVE

05/08/2019
മണ്ണിടിച്ചിൽ; മാക്കൂട്ടം ചുരം പാത അടച്ചു
05/08/2019

മണ്ണിടിച്ചിൽ; മാക്കൂട്ടം ചുരം പാത അടച്ചു

IRITTY NEWS ONLINE

ഒരു രണ്ടു വയസ്സുകാരന് അവന്റെ അമ്മയെ തിരികെ നൽകാൻ നമുക്ക് കൈകോർക്കാം; കാരുണ്യ മനസുകളോട് ഒരപേക്ഷയുമായി ഇരിട്ടി സ്വദേശിനി ന...
05/08/2019

ഒരു രണ്ടു വയസ്സുകാരന് അവന്റെ അമ്മയെ തിരികെ നൽകാൻ നമുക്ക് കൈകോർക്കാം; കാരുണ്യ മനസുകളോട് ഒരപേക്ഷയുമായി ഇരിട്ടി സ്വദേശിനി നിഷിത.

IRITTY NEWS ONLINE

മണ്ണിടിച്ചിൽ; മാക്കൂട്ടം ചുരം പാത അടച്ചുഇരിട്ടി:മാക്കൂട്ടം ചുരം റോഡിൽ മണ്ണിടിച്ചൽ.  ചുരം പാത അടച്ചു. കഴിഞ്ഞ ദിവസം രാത്രി...
05/08/2019

മണ്ണിടിച്ചിൽ; മാക്കൂട്ടം ചുരം പാത അടച്ചു

ഇരിട്ടി:മാക്കൂട്ടം ചുരം റോഡിൽ മണ്ണിടിച്ചൽ. ചുരം പാത അടച്ചു. കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ശക്തമായ മഴയിലാണ് റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടത് . ഇരിട്ടി വീരാജ് പേട്ട റോഡിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു.

ദുബായ് -കണ്ണൂര്‍  ഗോഎയര്‍ പ്രതിദിന സര്‍വീസ് ആരംഭിച്ചു
26/07/2019

ദുബായ് -കണ്ണൂര്‍ ഗോഎയര്‍ പ്രതിദിന സര്‍വീസ് ആരംഭിച്ചു

IRITTY NEWS ONLINE

തലശേരി - ഇരിട്ടി റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസ്‌ ആരംഭിക്കുന്നു; അര മണിക്കൂർ ഇടവിട്ട് ദിവസം പത്ത് ഷെഡ്യുലുകൾ ആയി സർവിസ്
26/07/2019

തലശേരി - ഇരിട്ടി റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസ്‌ ആരംഭിക്കുന്നു; അര മണിക്കൂർ ഇടവിട്ട് ദിവസം പത്ത് ഷെഡ്യുലുകൾ ആയി സർവിസ്

IRITTY NEWS ONLINE

ക​ത്തി​മു​ന​യി​ല്‍​നി​ന്നു ജീ​വ​ന്‍ വാ​രി​യെ​ടു​ത്ത നഴ്‌സ് പയ്യാവൂർ സ്വദേശിനി നി​മ്മി​ക്ക് ഫ്ളോ​റ​ന്‍​സ് നൈ​റ്റിം​ഗേ​ല്‍...
26/07/2019

ക​ത്തി​മു​ന​യി​ല്‍​നി​ന്നു ജീ​വ​ന്‍ വാ​രി​യെ​ടു​ത്ത നഴ്‌സ് പയ്യാവൂർ സ്വദേശിനി നി​മ്മി​ക്ക് ഫ്ളോ​റ​ന്‍​സ് നൈ​റ്റിം​ഗേ​ല്‍ പു​ര​സ്കാ​രം

IRITTY NEWS ONLINE

ബസ് തലകീഴായി മറിഞ്ഞ് 24 പേര്‍ക്ക് പരിക്ക്‌; അപകട കാരണം അമിത വേഗവും തേഞ്ഞ ടയറുകളും
26/07/2019

ബസ് തലകീഴായി മറിഞ്ഞ് 24 പേര്‍ക്ക് പരിക്ക്‌; അപകട കാരണം അമിത വേഗവും തേഞ്ഞ ടയറുകളും

IRITTY NEWS ONLINE

25/07/2019

കണ്ണൂരിന്റെ Go air ദുബൈയുടെ മണ്ണിൽ മുത്തമിട്ടപ്പോൾ........

Address

Iritti

Website

Alerts

Be the first to know and let us send you an email when myiritty.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share