KPSTA iritty

KPSTA iritty Kerala Pradhesh School Teachers Association
Iritty Subdistrict

05/09/2025
ഇരിട്ടി*ഉമ്മൻ‌ചാണ്ടി അനുസ്മരണം നടത്തി*കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ഇരിട്ടി ഉപജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തി...
18/07/2025

ഇരിട്ടി

*ഉമ്മൻ‌ചാണ്ടി അനുസ്മരണം നടത്തി*

കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ഇരിട്ടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി.
ഉപജില്ലാ പ്രസിഡന്റ്‌ ജാൻസൺ ജോസഫിന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ഷാജി ടി.വി, സുനിൽ കുമാർ, റോയ് സെബാസ്റ്റ്യൻ,ഷാജി മാത്യു,അമീൻ കെ.പി, ജിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു

Address

Iritty
Iritti
670703

Website

Alerts

Be the first to know and let us send you an email when KPSTA iritty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share