Midhun kannur

Midhun kannur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Midhun kannur, Political Party, taliparamba, Iritti.
(1)

അതും സ്കൂളിൽ പോലും പോകത്തവന്റെ...😂😂@followers MiMidhun kannurKeralaNews
15/11/2023

അതും സ്കൂളിൽ പോലും പോകത്തവന്റെ...😂😂


@followers MiMidhun kannurKeralaNews

15/11/2023

അവസ്ഥ 🤣
5 വർഷം കൊടുത്ത സങ്കികളുടെ അവസ്ഥയാ കഷ്ടം 🤣

@followersMiMidhun kannur #സഖാവ്

BJP ഇന്നും കേരളത്തിൽ ശിശു തന്നെ 140 മണ്ഡലങ്ങളിൽ മുട്ട മാത്രം വാങ്ങിക്കുന്ന ശിശു😄😄@followers MiMidhun kannur             ...
14/11/2023

BJP ഇന്നും കേരളത്തിൽ ശിശു തന്നെ 140 മണ്ഡലങ്ങളിൽ മുട്ട മാത്രം വാങ്ങിക്കുന്ന ശിശു😄😄

@followers MiMidhun kannur

13/11/2023

തൃശ്ശൂരിനോടൊപ്പം കേരളവും മൊത്തത്തിൽ അങ്ങ് എടുക്കുവാ.....

ഒരുത്തൻ പെട്രോൾ അൻപതിന് തരാം
അല്ലെങ്കിൽ പച്ചക്ക് കത്തിച്ചോളിൻ എന്ന് പറഞ്ഞിട്ട് കേറിയതാ ഇപ്പോൾ 108😹😹😹
ഇനി നിനക്ക് കേരളം കൂടി തന്നാൽ ഇയാളങ്ങ് മറിച്ചു വെക്കും ഒന്ന് പോടെ,പട്ടി ഷോ കാണിക്കാതെ...
പിന്നെ നിനക്ക് രണ്ട് അടിയുടെ കുറവ് എന്തായാലും ഉണ്ട്..അതി ചിലപ്പോൾ ജനങ്ങൾ തന്നെ തന്നോളും... 😄😄

@followersayalamactress

പുല്ല്.. ഇത്രയും നാൾ പറഞ്ഞ നുണയൊക്കെ ഇനി വെളുപ്പിച്ചെടുക്കണമല്ലോ എന്റെ ഗോമാതാവേ 😭@
12/11/2023

പുല്ല്.. ഇത്രയും നാൾ പറഞ്ഞ നുണയൊക്കെ ഇനി വെളുപ്പിച്ചെടുക്കണമല്ലോ എന്റെ ഗോമാതാവേ 😭

@


Today Best image  with andimukk shakha
12/11/2023

Today Best image with andimukk shakha


Hi ചെല്ലം 🧡     🧡ദിവലിക്ക് എന്താ പരിവാടി മിത്രോ 🧡💥💥💥💥💥 Midhun kannur
12/11/2023

Hi ചെല്ലം 🧡
🧡ദിവലിക്ക് എന്താ പരിവാടി മിത്രോ 🧡
💥💥💥💥💥

Midhun kannur

കേരള സൂപ്പർ ഫാസ്റ്റ് എക്സ്പ്രെസ്ൽ നിന്നുള്ള live ഫോട്ടോയ.. ഇത് ജനറൽ കോച്ച്ലേ ഫോട്ടോ അല്ല..കൂടുതൽ പൈസ കൊടുത്തു ബുക്ക്‌ ചെ...
11/11/2023

കേരള സൂപ്പർ ഫാസ്റ്റ് എക്സ്പ്രെസ്ൽ നിന്നുള്ള live ഫോട്ടോയ.. ഇത് ജനറൽ കോച്ച്ലേ ഫോട്ടോ അല്ല..

കൂടുതൽ പൈസ കൊടുത്തു ബുക്ക്‌ ചെയ്ത് റിസർവേഷൻ കോച്ചിലെ അവസ്ഥയാണ്.അപ്പോൾ ജനറൽ കോച്ചിലെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ.ട്രെയിൻ 45 മിനിറ്റ് ലേറ്റും..

റിസർവേഷൻ ടിക്കറ്റ് ഉള്ള ഞാൻ ഇപ്പോൾ മുകളിൽ കയറിയ യാത്ര ചെയ്യുന്നത് ഒന്ന് മുള്ളാൻ പോകാൻ പോലും പറ്റാത്ത അവസ്ഥ..
എന്റെ സീറ്റിൽ ആണേൽ ജോലി കഴിഞ്ഞു തളർന്നു വന്ന ചേച്ചി മോനെയും മടിയിൽ ഇരുത്തി ഇരുന്ന് ഉറങ്ങുന്നു.. മനുഷ്യപറ്റ് ഉണ്ടായത് കൊണ്ട് മാറാൻ എങ്ങനെ പറയും..

ഞെങ്ങി നേരുങ്ങി ഒരു ചേട്ടൻ : മോനെ TT വരുവണേൽ പറയണേ..

ഞാൻ : ഈ തിരക്കിന്റെ ഇടയിലൂടെ അയാൾ വരണേൽ ഇവിടെ ഉള്ളവരുടെ തലയിൽ ചവിട്ടി മുകളിലൂടെ പറന്നു വരണം. അതിനുള്ള പരിശീലനം റെയിൽവേ നൽകുന്നില്ല ചേട്ടാ..

അടുത്ത ആഴ്ച്ച ശബരിമല സീസൺ തുടങ്ങും അപ്പോൾ ഇതിലും ഭീകരം ആകും അവസ്ഥ 🥲

എന്തിനാ ഇത്ര വേഗത 🥲

സഖാവ് മിഥുൻ
......

പന്നി or ചിക്കൻഎനിക്ക് ഇഷ്ടം ചിക്കൻ                        സഖാവ് മിഥുൻ
10/11/2023

പന്നി or ചിക്കൻ
എനിക്ക് ഇഷ്ടം ചിക്കൻ

സഖാവ് മിഥുൻ

ആകെ ഉള്ളത് ജനന സർട്ടിഫിക്കറ്റ് ആണ്.. മാരേജ് സർട്ടിഫിക്കറ്റ് പോലും ഇലാ കൈയിൽ അപ്പോ ഇങ്ങൾ ഇങ്ങനെ അതൊക്കെ ചോദിച്ചാലോ 🤭സഖാവ്...
10/11/2023

ആകെ ഉള്ളത് ജനന സർട്ടിഫിക്കറ്റ് ആണ്.. മാരേജ് സർട്ടിഫിക്കറ്റ് പോലും ഇലാ കൈയിൽ അപ്പോ ഇങ്ങൾ ഇങ്ങനെ അതൊക്കെ ചോദിച്ചാലോ 🤭

സഖാവ് മിഥുൻ


സോഷ്യൽ മീഡിയ പി.ആർ എങ്ങനെ റൈറ്റ് വിങ് ചെയ്യുന്നു എന്ന് മനസിലാകാത്തവർക്ക് ഒരു ഉദാഹരണം.ഇതിൽ തന്നെ 100ൽ 90 എണ്ണവും ഫേക്ക് മ...
09/11/2023

സോഷ്യൽ മീഡിയ പി.ആർ എങ്ങനെ റൈറ്റ് വിങ് ചെയ്യുന്നു എന്ന് മനസിലാകാത്തവർക്ക് ഒരു ഉദാഹരണം.
ഇതിൽ തന്നെ 100ൽ 90 എണ്ണവും ഫേക്ക്
മുദ്ര ശ്രദ്ധിക്കണം.. മുദ്ര

നമിച്ചു സങ്കി മോനെ 😂
...
സഖാവ് മിഥുൻ

ഹൌ ഞാൻ എന്നെതന്നെ സ്വയം വിളിക്കുന്നത് ജനകീയ MP എന്നാണ് 🤣Ramya Haridas                              സഖാവ് മിഥുൻ
09/11/2023

ഹൌ ഞാൻ എന്നെതന്നെ സ്വയം വിളിക്കുന്നത് ജനകീയ MP എന്നാണ് 🤣


Ramya Haridas
സഖാവ് മിഥുൻ

Address

Taliparamba
Iritti
670703

Alerts

Be the first to know and let us send you an email when Midhun kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Midhun kannur:

Share