CITU ഇരിട്ടി

CITU ഇരിട്ടി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CITU ഇരിട്ടി, Political organisation, IRITTY, Iritti.

02/09/2026
കൊണ്ടോട്ടിയിലെ ഓട്ടോറിക്ഷ ഡ്രൈവർ ഷൗക്കത്തിൻ്റെ മരണത്തിനുത്തരവാദികളായ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തി...
02/09/2026

കൊണ്ടോട്ടിയിലെ ഓട്ടോറിക്ഷ ഡ്രൈവർ ഷൗക്കത്തിൻ്റെ മരണത്തിനുത്തരവാദികളായ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിനെതിരെ കേസ് എടുക്കുക, കുടുംബത്തെ സംരക്ഷിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ-ലൈറ്റ് മോട്ടർ ഫെഡറേഷൻ CITU വിൻ്റെ നേതൃത്ത്വത്തിൽ ഇരിട്ടി ജോ.ആർ.ടി.ഒ ഓഫിസിലേക്ക് തൊഴിലാളികളുടെ മാർച്ച് നടത്തി. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി യു.വി. രാമചന്ദ്രൻ മാർച്ച് ഉദ്ഘാടനം നടത്തി.ദിലീപ് അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏറിയ സെക്രട്ടറി ഇ.എസ്.സത്യൻ, സുരേഷ് ബാബു.കെ.സി,കെ.ടി.ജോസഫ് ,ബാബു കുര്യാക്കോസ് ,പവിത്രൻ എന്നിവർ സംസാരിച്ചു

സാർവ്വദേശിയ തൊഴിലാളി ദിനാചരണത്തിൻ്റെ ഭാഗമായി സംയുക്ത ട്രേഡ് യുണിയനുകളുടെയും, സർവ്വീസ് സംഘടനകളുടെയും, വർഗ്ഗ ബഹുജന സംഘടന പ...
01/05/2026

സാർവ്വദേശിയ തൊഴിലാളി ദിനാചരണത്തിൻ്റെ ഭാഗമായി സംയുക്ത ട്രേഡ് യുണിയനുകളുടെയും, സർവ്വീസ് സംഘടനകളുടെയും, വർഗ്ഗ ബഹുജന സംഘടന പ്രവർത്തകരും പങ്കെടുത്ത റാലിയും പൊതു സമ്മേളനവും ഇരിട്ടിയിൽ സംഘടിപ്പിച്ചു.സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സ: കെ.ധനഞ്ജയൻ ഉത്ഘാടനം ചെയ്തു. എ.ഐ.ടി.യു സി മണ്ഡലം പ്രസിഡണ്ട് പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏറിയ സെക്രട്ടറി സ: ഇ.എസ്.സത്യൻ സ്വാഗതം പറഞ്ഞു.എ.ഐ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി സ: കെ.ടി.ജോസ്, സി.പി.ഐ.(എം) ഏറിയ സെക്രട്ടറി കെ.വി.സക്കീർ ഹുസൈൻ, CITU ജില്ലാ വൈസ് പ്രസിഡണ്ട് വൈ. വൈ മത്തായി CITU ഏറിയ പ്രസിഡണ്ട് സ: വി.ബി.ഷാജു എന്നിവർ സംസാരിച്ചു.

അഭിവാദ്യങ്ങൾ
04/01/2026

അഭിവാദ്യങ്ങൾ

Address

IRITTY
Iritti
670703

Website

Alerts

Be the first to know and let us send you an email when CITU ഇരിട്ടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CITU ഇരിട്ടി:

Shortcuts

Share