Angadikadavu അങ്ങാടിക്കടവ്

Angadikadavu അങ്ങാടിക്കടവ് "ANGADIKADAVU" The 'Coorg valley' in God's own Country. This beautiful village is nestled in the val

14/10/2022
അയ്യങ്കുന്ന് ഗ്രാമ പഞ്ചായത്തിന്റെയും ചരൾ വെറ്ററിനറി ഡിസ്പെന്സറിയുടെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന പേവിഷബാധ പ്രതിരോധ ...
30/09/2022

അയ്യങ്കുന്ന് ഗ്രാമ പഞ്ചായത്തിന്റെയും ചരൾ വെറ്ററിനറി ഡിസ്പെന്സറിയുടെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പിന്റെ ഉത്‌ഘാടനം ബഹു:അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ നിർവ്വഹിച്ചു. സ്വാഗതം: ശ്രീമതി സിന്ധു ബെന്നി (വാർഡ് മെമ്പർ) അധ്യക്ഷ : ശ്രീമതി ലിസ്സി തോമസ് (വൈസ് പ്രസിഡണ്ട്) പദ്ധതി വിശദീകരണം: ഡോ: അഞ്ജിത ശിവൻ, ആശംസ: ശ്രീമതി സെലീന ബിനോയ് (വാർഡ് മെമ്പർ), നന്ദി: ശ്രീ നോബിൾ ജോൺ (ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ) എന്നിവർ നിർവ്വഹിച്ചു. 2022 സെപ്റ്റംബർ 30, ഒക്ടോബർ 1 തിയ്യതികളിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പഞ്ചായത്ത് പരിധിയിലുള്ള നായ്ക്കൾക്ക് കുത്തിവയ്പ്പ് ക്യാമ്പ് നടത്തി സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്.

M  E  ജോസഫ് സർ പാറപ്പുറത് (90 വയസ് ) നിര്യാതനായി.  മൃതസംസ്കാര കർമ്മങ്ങൾ ഇന്ന് (16/7/2022)  ശനിയാഴ്ച  വൈകിട്ട്  4 മണിക്ക്...
16/07/2022

M E ജോസഫ് സർ പാറപ്പുറത് (90 വയസ് ) നിര്യാതനായി. മൃതസംസ്കാര കർമ്മങ്ങൾ ഇന്ന് (16/7/2022) ശനിയാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടിൽ ആരംഭിക്കും.

https://angadikadavu.in/news/nevin-mj-ca-winner
15/07/2022

https://angadikadavu.in/news/nevin-mj-ca-winner

അങ്ങാടിക്കടവിൽ നിന്നും ആദ്യ ചാർട്ടേഡ് അക്കൗണ്ടൻ്റ് എന്ന ചരിത്രനേട്ടം കരസ്ഥമാക്കി നാടിനും വീടിനും അഭിമാനമായ.....

*🌹നിര്യാതയായി🌹*രണ്ടാംകടവ്: വിലങ്ങോലിയിൽ പരേതനായ ജോണിന്റെ ഭാര്യ ഏലിയാമ്മ (ഏലമ്മ) (64)നിര്യാതയായി ഏലിയാമ്മ ഉപ്പുമാക്കൽ കുട...
27/06/2022

*🌹നിര്യാതയായി🌹*

രണ്ടാംകടവ്: വിലങ്ങോലിയിൽ പരേതനായ ജോണിന്റെ ഭാര്യ ഏലിയാമ്മ (ഏലമ്മ) (64)നിര്യാതയായി ഏലിയാമ്മ ഉപ്പുമാക്കൽ കുടുംബാംഗമാണ് മക്കൾ : ജിജോ, ജിസിൻ മരുമകൾ : പ്രിയ സംസ്കാരം നാളെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 2.30 രണ്ടാംകടവ് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ

ഷേർളി ജോർജ് അമ്പാറയിൽ (53 വയസ്സ്)  നിര്യതയായി സംസ്കാരം പിന്നീട്
24/04/2022

ഷേർളി ജോർജ് അമ്പാറയിൽ (53 വയസ്സ്) നിര്യതയായി സംസ്കാരം പിന്നീട്

നടൻ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവിയുമായിരുന്ന ഡോ.പി.രമ അവർകൾക്ക്  ആദരാഞ്ജലി...
01/04/2022

നടൻ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവിയുമായിരുന്ന ഡോ.പി.രമ അവർകൾക്ക് ആദരാഞ്ജലികൾ 🌹🌹

Address

Angadikadavu P. O
Iritti
670706

Alerts

Be the first to know and let us send you an email when Angadikadavu അങ്ങാടിക്കടവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Angadikadavu അങ്ങാടിക്കടവ്:

Share