ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട Irinjalakuda is a Municipal town in Thrissur district, Kerala, India. Irinjalakuda is the headquarte
(1)

12/04/2024

ഇതും ഒന്ന് കേൾക്കണേ 🙏
ഒരു സ്ത്രീയുടെ തീവണ്ടി യാത്ര.

24/08/2023
25/06/2023

ചാനലുകാരുടെ ഇന്നത്തെ അത്തായം ഞാൻ ആകുമോ ഒരു കിടിലൻ സിൻ..

ആശേരിമാരുടെ കണക്കാ അത് ഇന്നത്തെ എഞ്ചിനീയർ മാർക്കു പോലും വശമില.കണക്ക് മൊത്തം മനകണക്കാ അതും നൂറിൽ നൂറു കൃത്യത .അതാണല്ലോ പഴ...
25/05/2023

ആശേരിമാരുടെ കണക്കാ അത് ഇന്നത്തെ എഞ്ചിനീയർ മാർക്കു പോലും വശമില.കണക്ക് മൊത്തം മനകണക്കാ അതും നൂറിൽ നൂറു കൃത്യത .അതാണല്ലോ പഴയ കൊട്ടാരങ്ങളൊക്കെ ഇപ്പോളും നൂറു മടങ്ങു മേനിയിൽ തിളങ്ങി നില്കുന്നത് .

ഇന്നസെന്റിനെ അവസാനമായി ഒന്ന് കാണാൻ മോഹൻലാലും
27/03/2023

ഇന്നസെന്റിനെ അവസാനമായി ഒന്ന് കാണാൻ മോഹൻലാലും

“അന്ന് വൈകുന്നേരം ഞാനും ആലീസും മോനും കൂടി തൃശ്ശൂരിൽ സിനിമയ്ക്ക് കയറി. സിനിമ തുടങ്ങിയതോടെ സിനിമ ഹാൾ ഫുട്ബോൾ ഗാലറി പോലായിര...
27/03/2023

“അന്ന് വൈകുന്നേരം ഞാനും ആലീസും മോനും കൂടി തൃശ്ശൂരിൽ സിനിമയ്ക്ക് കയറി. സിനിമ തുടങ്ങിയതോടെ സിനിമ ഹാൾ ഫുട്ബോൾ ഗാലറി പോലായിരുന്നു. ആളുകൾ കസേരയിൽ കയറി നിന്ന് ചിരിക്കുകയാണ്.
ഫാൻസ് അസോസിയേഷനുകൾ ഇല്ലാത്ത കാലമായതുകൊണ്ട് ഡയലോഗുകൾ എല്ലാം വ്യക്തമായി കേൾക്കാം.

ചിരിയുടെ ആ തിരമാലകൾക്ക് നടുവിൽ ഒരാൾ മാത്രം ചിരിക്കാതെ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ!! ചിരിക്കു പകരം എൻറെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകിക്കൊണ്ടിരുന്നു. ഇതിനാണല്ലോ ദൈവമേ ഞാൻ ഇത്രനാൾ അലഞ്ഞത്,പട്ടിണി കിടന്നത്, പരിഹസിക്കപ്പെട്ടത്, ഉടുതുണിക്ക് മറുതുണിയില്ലാതെ ഒളിച്ചിരുന്നത്, ഭ്രാന്തിന്റെ വക്കോളം ചെന്നെത്തിയത്... അതോർത്തപ്പോൾ ആ ഇരുട്ടിൽ അട്ടഹാസത്തിനും ചിരികൾക്കും നടുവിൽ ഇരുന്നു ഞാൻ തേങ്ങി കരഞ്ഞു പോയി. ആഘോഷത്തിന് ഇടയിൽ പക്ഷേ ആരും അത് കണ്ടില്ല. സിനിമ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ തീയറ്റർ മുറ്റത്തെ കാഴ്ച മറ്റൊന്നായിരുന്നു. സിനിമ കഴിഞ്ഞിറങ്ങിയ വരും കാണാൻ കാത്തു നിൽക്കുന്നവരും ഒരക്ഷരം മിണ്ടാതെ എന്നെത്തന്നെ നോക്കിനിൽക്കുകയാണ്. ഒരു ശബ്ദവും ഇല്ല. അവരുടെ നോട്ടങ്ങൾക്ക് മുന്നിൽ യാതൊരു വികാരവും ഇല്ലാതെ ഞാൻ നിന്നു.അല്പം കഴിഞ്ഞ് അവർക്കിടയിലൂടെ നടന്നു പുറത്തു നിർത്തിയ കാറിൽ കയറി. അപ്പോഴും ആരും ഒരക്ഷരം മിണ്ടിയില്ല. ഒന്നു തൊട്ടത് പോലുമില്ല.കാർ നീങ്ങി തുടങ്ങിയപ്പോൾ അതുവരെ മിണ്ടാതെ നിന്ന ജനം ഒരേ സ്വരത്തിൽ ആർത്തുവിളിച്ചു. ഇന്നസെൻറ് ചേട്ടാ... കരഞ്ഞു തോർന്ന എൻറെ മനസ്സ് അപ്പോൾ ശൂന്യമായിരുന്നു...”

ഇന്നസെന്റ്

അവസാനത്തെ മേക്കപ്പ് 🥲 ഇന്നസെന്റ് 🙏
27/03/2023

അവസാനത്തെ മേക്കപ്പ് 🥲 ഇന്നസെന്റ് 🙏

സന്തോഷത്തിന്റെ മറ്റൊരു ലോകത്തേക് അവർ എല്ലാവരും മടങ്ങി
27/03/2023

സന്തോഷത്തിന്റെ മറ്റൊരു ലോകത്തേക് അവർ എല്ലാവരും മടങ്ങി

കാള വണ്ടിക്ക് മുൻപിൽ മഹാരാഷ്ട്ര എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ ഒരു റോളർ വീൽ സംവിധാനം ഘടിപ്പിച്ചു. അപ്പോൾ കാളകളുടെ ക...
18/08/2022

കാള വണ്ടിക്ക് മുൻപിൽ മഹാരാഷ്ട്ര എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ ഒരു റോളർ വീൽ സംവിധാനം ഘടിപ്പിച്ചു. അപ്പോൾ കാളകളുടെ കഴുത്തിലെ ഭാരത്തിൽ കുറച്ചൊരു ആശ്വാസം കിട്ടും.
വിദ്യാഭ്യാസവും അറിവും മനുഷ്യ മുഖമുള്ളതായിരിക്കണം.
Great job 👍

Address

Irinjalakuda
Irinjalakuda
680121

Website

Alerts

Be the first to know and let us send you an email when ഇരിങ്ങാലക്കുട posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share