National High School

National High School Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from National High School, near PWD rest house, Irinjalakuda.

09/05/2025
നാഷണൽ ഹൈ സ്കൂളിലെ മുൻഹെഡ്മിസ്ട്രസ്സ് പുളിയത്ത് രമാദേവിടീച്ചർ  കോ. ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലം അന്തരി...
05/03/2025

നാഷണൽ ഹൈ സ്കൂളിലെ മുൻഹെഡ്മിസ്ട്രസ്സ് പുളിയത്ത് രമാദേവിടീച്ചർ കോ. ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു മൃതദേഹം ഇന്ന് 6 മണിക്ക് മാടായി കോണത്തുള്ള വീട്ടിൽ കൊണ്ടുവരുന്നതും നാളെ രാവിലെ 10 മണിക്ക് അന്ത്യ കർമ്മങ്ങൾക്കായി കൊണ്ടുപോകുന്നതുമാണ്🙏

ബാല്യവും കൗമാരവും കടന്നുപോയ വഴികളിലേക്ക് പ്രിയപ്പെട്ടവർക്ക് ഒരിക്കൽ കൂടി കാണാൻ ഇരിഞ്ഞാലക്കുടയിൽ നമ്മുടെ പ്രിയപ്പെട്ട ജയേ...
10/01/2025

ബാല്യവും കൗമാരവും കടന്നുപോയ വഴികളിലേക്ക് പ്രിയപ്പെട്ടവർക്ക് ഒരിക്കൽ കൂടി കാണാൻ ഇരിഞ്ഞാലക്കുടയിൽ നമ്മുടെ പ്രിയപ്പെട്ട ജയേട്ടന്റെ ഭൗതികശരീരം ആദ്യ പാഠങ്ങൾ പഠിച്ച ഇരിഞ്ഞാലക്കുട നാഷ്ണൽ സ്കൂളിൽ പൊതു ദർശനത്തിന് സൗകര്യമൊരുക്കുന്നു 🙏

10/01/2025

ചേന്നമംഗലത്തു നിന്നും വന്നവരാണെങ്കിലും ജയചന്ദ്രൻ പഠിച്ചതും വളർന്നതും എല്ലാം ഇരിഞ്ഞാലക്കുടയിൽ ആയിരുന്നു. കൂടൽമാണിക്യം അമ്പലത്തിന്റെ കിഴക്കേ നടയിലുള്ള പാലിയം തറവാട്ടിൽ. 1962 ൽ ആണ് നാഷണൽ ഹൈസ്കൂളിൽ നിന്നും പത്താം ക്ലാസ് പാസ്സായി ക്രൈസ്റ്റ് കോളേജിലേക്ക് പോകുന്നത്. മഞ്ഞലയിൽ മുങ്ങിത്തോർത്തി തുടങ്ങിയ ഗാനങൾ ആലപിക്കുന്നകാലത്തും അച്ഛനും സഹോദരിമാരും അടങ്ങുന്ന കുടുംബം ഇരിഞ്ഞാലക്കുട തന്നെയായിരുന്നു. ജയ കുട്ടൻറെ പേര് ജയചന്ദ്രൻ എന്നാണെന്ന് ഞങ്ങളൊക്കെ മനസ്സിലാക്കിയത് മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഗാനം ആലപിച്ചതിനുശേഷം മാത്രമാണ്. കാരണം നാഷണൽ ഹൈസ്കൂളിൽ രാമനാഥൻ മാഷും ശ്രീധരമേനോനും അതുപോലെ മറ്റുള്ള എല്ലാമാഷമ്മാരും വിളിച്ചിരുന്നത് ജയകുട്ടൻ എന്ന് മാത്രമായിരുന്നു.

ഇരിഞ്ഞാലക്കുട കാഞ്ഞിരത്തോട്‌ വട്ടപ്പറമ്പിൽ ഇന്ദിര രാധാകൃഷ്ണൻ (82) നിര്യാതയായി, നാഷണൽ സ്കൂൾ മുൻ അധ്യാപിക ആയിരുന്നു പരേത. ...
06/09/2024

ഇരിഞ്ഞാലക്കുട കാഞ്ഞിരത്തോട്‌ വട്ടപ്പറമ്പിൽ ഇന്ദിര രാധാകൃഷ്ണൻ (82) നിര്യാതയായി, നാഷണൽ സ്കൂൾ മുൻ അധ്യാപിക ആയിരുന്നു പരേത. ആദരാഞ്ജലികൾ

ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഒരുപാട് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു ഹെഡ്മാസ്റ്റർ....✌️ ഹരി മാഷ് ചാർജ് എടുത്ത...
01/06/2024

ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഒരുപാട് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു ഹെഡ്മാസ്റ്റർ....✌️

ഹരി മാഷ് ചാർജ് എടുത്തു

ഇരിഞ്ഞാലക്കുട നാഷണൽ ഹൈസ്കൂളിൽ നിന്നും വിരമിച്ച എടതിരിഞ്ഞി സ്വദേശി ആയ രാജൻ മാഷ്‌ അന്തരിച്ചു. 😔
11/10/2022

ഇരിഞ്ഞാലക്കുട നാഷണൽ ഹൈസ്കൂളിൽ നിന്നും വിരമിച്ച എടതിരിഞ്ഞി സ്വദേശി ആയ രാജൻ മാഷ്‌ അന്തരിച്ചു. 😔

Happy teachers day
05/09/2022

Happy teachers day

20-06-2021നമ്മുടെ സ്കൂളിലെ റിട്ട : അധ്യാപികയായ മൈഥിലി ടീച്ചർ (59) വയസ്സ് ഇന്ന് വെളുപ്പിന് അന്തരിച്ചു . 🙏🙏🙏 പ്രണാമം
20/06/2021

20-06-2021
നമ്മുടെ സ്കൂളിലെ റിട്ട : അധ്യാപികയായ മൈഥിലി ടീച്ചർ (59) വയസ്സ് ഇന്ന് വെളുപ്പിന് അന്തരിച്ചു . 🙏🙏🙏 പ്രണാമം

Address

Near PWD Rest House
Irinjalakuda
680121

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 10am - 12pm

Website

Alerts

Be the first to know and let us send you an email when National High School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share