SFI കിഴുത്താണി ലോക്കൽ കമ്മറ്റി

SFI കിഴുത്താണി ലോക്കൽ കമ്മറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI കിഴുത്താണി ലോക്കൽ കമ്മറ്റി, Political organisation, Irinjalakuda.

SFI കിഴുത്താണി ലോക്കൽ മാതൃകം കൺവെൻഷൻ മാതൃകം തൃശൂർ ജില്ലാ കമ്മിറ്റിയംഗം അഷ്റിൻ കളക്കാട്ട് ഉദ്ഘാടനം ചെയ്യ്തു സംസാരിച്ചു❤️
07/03/2021

SFI കിഴുത്താണി ലോക്കൽ മാതൃകം കൺവെൻഷൻ മാതൃകം തൃശൂർ ജില്ലാ കമ്മിറ്റിയംഗം അഷ്റിൻ കളക്കാട്ട് ഉദ്ഘാടനം ചെയ്യ്തു സംസാരിച്ചു❤️

എസ്.എഫ്.ഐ കിഴുത്താണി ലോക്കൽ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം എസ്.എഫ് ഐ തൃശൂർ ജില്ലാ സെക്രട്ടറിയേറ്റംഗം വിഷ്ണു പ്രഭാകരൻ പ്രക...
17/02/2021

എസ്.എഫ്.ഐ കിഴുത്താണി ലോക്കൽ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം എസ്.എഫ് ഐ തൃശൂർ ജില്ലാ സെക്രട്ടറിയേറ്റംഗം വിഷ്ണു പ്രഭാകരൻ പ്രകാശനം ചെയ്യ്തു.❤️

സമരോത്സുകതയുടെ അൻപത് വർഷങ്ങൾ...❤️
26/12/2020

സമരോത്സുകതയുടെ അൻപത് വർഷങ്ങൾ...❤️

ബലാത്സംഗം രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമാക്കിയ സംഘപരിവാർ ഭരിക്കുന്ന യു. പിയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട സഹോദരിക്ക് നീതി...
04/10/2020

ബലാത്സംഗം രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമാക്കിയ സംഘപരിവാർ ഭരിക്കുന്ന യു. പിയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട സഹോദരിക്ക് നീതിവേണമെന്നാവശ്യപ്പെട്ട് നാളെ രാത്രി 7 മണിക്ക് എസ്. എഫ്. ഐ പ്രതിഷേധം

05/09/2020
സെപ്റ്റംബർ 3സ: അജയ് രക്തസാക്ഷി ദിനം..
03/09/2020

സെപ്റ്റംബർ 3
സ: അജയ് രക്തസാക്ഷി ദിനം..

No exams during pandemic unite agianst anti student govermentJoin national wide protestSFIകോവിഡ് വ്യാപനത്തിന്റെ പശ്ചാത്ത...
03/09/2020

No exams during pandemic unite agianst anti student goverment
Join national wide protest
SFI
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ JEE-NEET പരീക്ഷകൾ മാറ്റണം എന്നു ആവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി

ിങ്ങാലക്കുട_ഏരിയ_കമ്മിറ്റി..

03/08/2020

കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള ഡിഗ്രി അഡ്മിഷൻ പ്രക്രിയ ആരംഭിച്ചു.

പുത്തൻ ദേശീയ വിദ്യഭ്യാസ നയം എതിർക്കപ്പെടേണ്ടതാണ് "എന്തുക്കൊണ്ട് "സ.PK ബിജു സംസാരിക്കുന്നുSFI തൃശ്ശൂർ ജില്ലാ കമ്മിറ്റിയുട...
01/08/2020

പുത്തൻ ദേശീയ വിദ്യഭ്യാസ നയം എതിർക്കപ്പെടേണ്ടതാണ്
"എന്തുക്കൊണ്ട് "
സ.PK ബിജു സംസാരിക്കുന്നു
SFI തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെ...

സംസ്ഥാനത്ത് കോവിഡ് പ്രതിരോധപ്രവർത്തങ്ങൾക്കായുള്ള സന്നദ്ധസേനയുടെ ഭാഗമാകുന്ന വിദ്യാർത്ഥികൾക്ക് അനുമോദന സർട്ടിഫിക്കറ്റ് നൽക...
24/07/2020

സംസ്ഥാനത്ത് കോവിഡ് പ്രതിരോധപ്രവർത്തങ്ങൾക്കായുള്ള സന്നദ്ധസേനയുടെ ഭാഗമാകുന്ന വിദ്യാർത്ഥികൾക്ക് അനുമോദന സർട്ടിഫിക്കറ്റ് നൽകുമെന്ന് മുഖ്യമന്ത്രി. സർട്ടിഫിക്കറ്റുകൾ എൻ. എസ്. എസ്, എൻ. സി. സി സർട്ടിഫിക്കറ്റുകൾ പോലെ പരിഗണിക്കുന്നതായിരിക്കും.

Address

Irinjalakuda

Website

Alerts

Be the first to know and let us send you an email when SFI കിഴുത്താണി ലോക്കൽ കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share