st'xaviers CLC Pullur

st'xaviers CLC Pullur Christian Life Community....
A life tyme community....
Pullur parish Unit

ˢᵗᵃʸ ᵀᵘⁿᵉᵈ✨
06/08/2022

ˢᵗᵃʸ ᵀᵘⁿᵉᵈ✨

ഏവർക്കും പരിശുദ്ധ ദൈവമാതാവിൻ്റെ  സ്വർഗ്ഗാരോപണ  തിരുനാളിൻ്റെയും  ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെയും എല്ലാവിധ ആശംസ...
15/08/2021

ഏവർക്കും പരിശുദ്ധ ദൈവമാതാവിൻ്റെ സ്വർഗ്ഗാരോപണ തിരുനാളിൻ്റെയും ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെയും എല്ലാവിധ ആശംസകളും നേരുന്നു 💙

💙വിശുദ്ധ ഇഗ്നേഷ്യസ് ലെയോള💙💙സി.എൽ.സിയുടെ ആധ്യാത്മിക ആചാര്യനും സ്വർഗ്ഗീയമധ്യസ്ഥനായ വിശുദ്ധ ഇഗ്‌നേഷ്യസ് ലയോളയുടെ ഓർമ്മദിനം💙...
31/07/2021

💙വിശുദ്ധ ഇഗ്നേഷ്യസ് ലെയോള💙

💙സി.എൽ.സിയുടെ ആധ്യാത്മിക ആചാര്യനും സ്വർഗ്ഗീയമധ്യസ്ഥനായ വിശുദ്ധ ഇഗ്‌നേഷ്യസ് ലയോളയുടെ ഓർമ്മദിനം💙

💙എല്ലാ മരിയമക്കൾക്കും വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ തിരുനാൾ ആശംസകൾ...💙.

💙ജയ് സി.എൽ.സി💙

സ്പെയിനിലെ കാന്‍ബ്രിയായിലുള്ള ലൊയോളയിലെ ഒരു കുലീന കുടുംബത്തിലായിരുന്നു ഇഗ്നേഷ്യസ്‌ ലൊയോള ജനിച്ചത്. ആദ്യം അവിടുത്തെ കത്തോലിക്കാ രാജാവിന്റെ രാജാധാനിയില്‍ സേവനം ചെയ്ത ഇഗ്നേഷ്യസ്, പിന്നീട് സൈന്യത്തില്‍ ചേര്‍ന്നു. 1521-ല്‍ പാംബെലൂന സൈനീക ഉപരോധത്തില്‍ പീരങ്കിയുണ്ട കൊണ്ട് കാലില്‍ മുറിവേറ്റ വിശുദ്ധന്‍, തന്റെ രോഗാവസ്ഥയിലെ വിശ്രമകാലം മുഴുവനും ക്രൈസ്തവപരമായ പുസ്തകങ്ങള്‍ വായിക്കുവാനായി ചിലവഴിച്ചു. അത് വഴിയായി യേശുവിന്റെ വഴിയേ പിന്തുടര്‍ന്ന വിശുദ്ധരെ പോലെ അവിടുത്തെ പിന്തുടരുവാനുള്ള ശക്തമായ ആഗ്രഹം വിശുദ്ധനില്‍ ജനിച്ചു. മൊൺസെറാറ്റിലുള്ള പരിശുദ്ധ മാതാവിന്റെ ദേവാലയത്തെക്കുറിച്ച് കേട്ട വിശുദ്ധന്‍ മൊൺസെറാറ്റില്‍ പോയി പരിശുദ്ധ കന്യകയുടെ തിരുമുമ്പില്‍ ഇരു കൈകളും ഉയര്‍ത്തി ആ രാത്രി മുഴുവന്‍ പ്രാര്‍ത്ഥനയില്‍ മുഴുകികൊണ്ട് ക്രിസ്തുവിന്റെ പോരാളിയായി മാറുകയായിരിന്നു.

പിന്നീട് തന്റെ ആഡംബര വസ്ത്രങ്ങള്‍ ഒരു ഭിക്ഷക്കാരന് ദാനം ചെയ്യുകയും, ചണനാരുകള്‍ കൊണ്ട് നെയ്ത പരുക്കന്‍ വസ്ത്രം ധരിച്ചുകൊണ്ട് മാന്‍റെസായിലേക്ക്‌ പോകുകയും ചെയ്തു. ഒരു വര്‍ഷത്തോളം വിശുദ്ധന്‍ അവിടെ ചിലവഴിച്ചു. അക്കാലത്ത്‌ തനിക്ക്‌ ധര്‍മ്മമായി ലഭിച്ചിരുന്ന വെള്ളവും, അപ്പവുമായിരുന്നു വിശുദ്ധന്റെ ഭക്ഷണം. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ വിശുദ്ധന്‍ ഉപവസിച്ചു. ഒരു ചങ്ങല തന്റെ അരയില്‍ ധരിച്ചുകൊണ്ട് നാരുകള്‍ കൊണ്ടുള്ള കുപ്പായം ധരിക്കുകയും, വെറും നിലത്ത് കിടന്നുറങ്ങുകയും ചെയ്ത വിശുദ്ധന്‍, ലോഹം കൊണ്ട് പലപ്പോഴും തന്റെ ശരീരത്തില്‍ പീഡനങ്ങള്‍ ഏല്‍പ്പിക്കുക പതിവായിരിന്നു.

ഇക്കാലയളവിലാണ് ഒട്ടുംതന്നെ വിദ്യാഭ്യാസം ലഭിക്കാത്ത ഇഗ്നേഷ്യസ് ‘ആത്മീയാഭ്യാസങ്ങള്‍’ (Spiritual Exercises) എന്ന പ്രസിദ്ധമായ ഗ്രന്ഥം രചിക്കുന്നത്. അധികം വൈകാതെ കൂടുതല്‍ ആത്മാക്കളെ നേടുന്നതിനായി വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങള്‍ കൊയ്യുവാന്‍ തീരുമാനിച്ചുകൊണ്ട് ഇഗ്നേഷ്യസ് കുട്ടികള്‍ക്കൊപ്പം പഠിക്കുവാന്‍ തുടങ്ങി. ഇതിനിടയിലും ആത്മാക്കളുടെ മോക്ഷത്തിനു വേണ്ടിയുള്ള തന്റെ ശ്രമങ്ങള്‍ ഇഗ്നേഷ്യസ് നിറുത്തിയില്ല. അതിനായി പല സ്ഥലങ്ങളില്‍ നിന്നും അദ്ദേഹത്തിനു നേരിടണ്ടി വന്ന സഹനങ്ങളെയും, അപമാനങ്ങളെയും വളരെയേറെ ക്ഷമയോട് കൂടി അദ്ദേഹം നേരിട്ടു.

ഏറ്റവും കഠിനമായ യാതനകളും, ഒരു പക്ഷേ മരണം വരെ സംഭവിച്ചേക്കാവുന്ന രീതിയിലുള്ള പീഡനങ്ങളും, കാരാഗ്രഹവാസവും ഇതില്‍ ഉള്‍പ്പെടുന്നു.

MOBILE PHOTOGRAPHY CONTEST 2021  CONGRATULATIONS TO ALL THE WINNERS👏👏👏
03/07/2021

MOBILE PHOTOGRAPHY CONTEST 2021



CONGRATULATIONS TO ALL THE WINNERS👏👏👏

Mobile Photography Competition - 2021
27/06/2021

Mobile Photography Competition - 2021

21/03/2021

World CLC Day Celebration 2021

10/01/2021

Address

RS Road, Pullur
Irinjalakuda
680683

Website

Alerts

Be the first to know and let us send you an email when st'xaviers CLC Pullur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category