06/06/2026
മുഖ്യമന്ത്രിയുടെ ചിത്രമുപയോഗിച്ച് അശ്ലീല വിഡീയോ ഉണ്ടാക്കി പോസ്റ്റ് ചെയ്ത മുൻ മന്ത്രി ആർ ബിന്ദുവിനെതിരെ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റി ഇരിങ്ങാലക്കുട സൈബർ പോലീസിൽ പരാതി നൽകി..
കോളേജ് അധ്യാപിക കൂടിയായിരുന്ന മുൻ മന്ത്രി സൈബർ കമ്മികളുടെ നിലവാരത്തിലേക്ക് താഴ്ന്നിരിക്കുന്നു...