BJP 4 Irinjalakuda Mandalam -Mission 2024

BJP 4 Irinjalakuda Mandalam -Mission 2024 SAVE NATION FROM DRUGS

24/03/2026

NDA ഇരിങ്ങാലക്കുട കൺവെൻഷൻ....

24/03/2026

വേളൂക്കര പഞ്ചായത്ത് റോഡ്ഷോ

24/03/2026

NDA ഇരിങ്ങാലക്കുട മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റ ഉദ്ഘാടനം ബഹുമാനപ്പെട്ട മുൻ ഗോവ ഗവർണർ ശ്രീ P.S. ശ്രീധരൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു

  ഇരിങ്ങാലക്കുട നിയോജമണ്ഡലം കൺവെൻഷൻ ടൗൺ ഹാളിൽ NDA സംസ്ഥാന വൈസ് ചെയർമാൻ എ എൻ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു.മഹാരാഷ്ട്രയിലെയും...
23/03/2026

ഇരിങ്ങാലക്കുട നിയോജമണ്ഡലം കൺവെൻഷൻ ടൗൺ ഹാളിൽ NDA സംസ്ഥാന വൈസ് ചെയർമാൻ എ എൻ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു.
മഹാരാഷ്ട്രയിലെയും ' എം എൽ എ മാരായ സന്തോഷ് ധാൻവേ,കരൺ ധിയേതലെ എന്നിവർ ആശംസകൾ അർപ്പിച്ചു.NDA ജില്ലാ മണ്ഡലം നേതാക്കൾ സംസാരിച്ചു.

എല്ലാവർക്കും സ്വാഗതം....
23/03/2026

എല്ലാവർക്കും സ്വാഗതം....

NDA ഇരിങ്ങാലക്കുട നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ. മാർച്ച്‌ 23 തിങ്കളാഴ്ച 5. 30 PM ന്‌ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ...ഉദ്...
22/03/2026

NDA ഇരിങ്ങാലക്കുട നിയോജക മണ്ഡലം
തിരഞ്ഞെടുപ്പ് കൺവെൻഷൻ.
മാർച്ച്‌ 23 തിങ്കളാഴ്ച 5. 30 PM ന്‌ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ...
ഉദ്ഘാടനം :
ശ്രീ പി എസ് ശ്രീധരൻപിള്ള.
(മുൻ ഗോവ ഗവർണ്ണർ)
പ്രമുഖ ജില്ല സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നു.

NDA ഇരിങ്ങാലക്കുട നിയോജക മണ്ഡലം

വെളുക്കര പഞ്ചായത്ത്‌ പര്യടനം ഇരിങ്ങാലക്കുട NDA സ്ഥാനാർത്ഥി സന്തോഷ് ചെറാക്കുളം നയിക്കുന്നറോഡ്ഷോ ഇന്ന് മാർച്ച്‌ 22 ഞായറാഴ്...
22/03/2026

വെളുക്കര പഞ്ചായത്ത്‌ പര്യടനം
ഇരിങ്ങാലക്കുട NDA സ്ഥാനാർത്ഥി സന്തോഷ് ചെറാക്കുളം നയിക്കുന്ന
റോഡ്ഷോ
ഇന്ന് മാർച്ച്‌ 22 ഞായറാഴ്ച വൈകുന്നേരം 5.30 ന് പുത്തൻവെട്ടുവഴിയിൽ നിന്ന് ആരംഭിച്ചു കടുപ്പശ്ശേരി സെന്ററിൽ സമാപിക്കുന്നു

വാക്കുകൾക്കല്ല, പ്രവർത്തനത്തിനാണ് എന്റെ വിശ്വാസം🙏 നിങ്ങളുടെ അനുഗ്രഹവും പിന്തുണയും വേണം🧡 Chearakkulam Santhosh – BJP
20/03/2026

വാക്കുകൾക്കല്ല, പ്രവർത്തനത്തിനാണ് എന്റെ വിശ്വാസം
🙏 നിങ്ങളുടെ അനുഗ്രഹവും പിന്തുണയും വേണം
🧡 Chearakkulam Santhosh – BJP

Address

IRINJALAKUDA
Irinjalakuda

Alerts

Be the first to know and let us send you an email when BJP 4 Irinjalakuda Mandalam -Mission 2024 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP 4 Irinjalakuda Mandalam -Mission 2024:

Share