Dubai KMCC Irikkur Panchayath

Dubai KMCC Irikkur Panchayath Dubai KMCC Irikkur Panchayath

01/09/2026
26/08/2026

കെ.എം.സി.സി പ്രൊഫഷണൽ മീറ്റ് സംഘടിപ്പിച്ചു 📰✨​ദുബായ് കെ.എം.സി.സി ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഗ്രോ ടുഗ...
26/08/2026

കെ.എം.സി.സി പ്രൊഫഷണൽ മീറ്റ് സംഘടിപ്പിച്ചു 📰✨

​ദുബായ് കെ.എം.സി.സി ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഗ്രോ ടുഗദർ ബിയോണ്ട് ദി ലിമിറ്റ്' എന്ന പ്രമേയത്തിൽ അബു ഹൈൽ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച 'മീറ്റ് 2K26 പ്രൊഫഷണൽ മീറ്റ് ​സംസ്ഥാന സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രമുഖ മോട്ടിവേഷൻ & കരിയർ ഗൈഡൻസ് സ്പീക്കർ ഡോ. ശരീഫ് പൊവ്വൽ മുഖ്യപ്രഭാഷണം നടത്തി.

Grow Together Beyond the limit" 🚀✨​പ്രവാസലോകത്തെ ഇരിക്കൂർ കൂട്ടായ്മയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് ദുബായ് കെ....
26/08/2026

Grow Together Beyond the limit" 🚀✨

​പ്രവാസലോകത്തെ ഇരിക്കൂർ കൂട്ടായ്മയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് ദുബായ് കെ.എം.സി.സി ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച (MEET 2K26) പ്രൊഫഷണൽ മീറ്റ് വളരെ ആവേശകരമായി പര്യവസാനിച്ചു.

​പ്രമുഖ മോട്ടിവേഷൻ & കരിയർ ഗൈഡൻസ് സ്പീക്കർ ഡോ. ശരീഫ് പൊവ്വൽ മുഖ്യപ്രഭാഷണം നിർവഹിച്ച ഈ സംഗമം, വിവിധ മേഖലകളിൽ തിളങ്ങുന്ന പ്രവാസികളായ പ്രൊഫഷണലുകൾക്ക് ആശയങ്ങൾ കൈമാറാനും ഒരുമിച്ച് മുന്നേറാനുമുള്ള മികച്ചൊരു വേദിയായി മാറി.
​ഈ പരിപാടി വിജയകരമാക്കി മാറ്റിയ എല്ലാ സ്നേഹിതർക്കും ഹൃദയം നിറഞ്ഞ നന്ദി! ❤️


ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങൾക്കായി സംഘടിപ്പിച്ച 'സ്നേഹ സമ്മാനം' ഓണക്കോടി വിതരണം. ദുബായ് കെ.എം.സി.സി സ്...
26/08/2026

ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങൾക്കായി സംഘടിപ്പിച്ച 'സ്നേഹ സമ്മാനം' ഓണക്കോടി വിതരണം.

ദുബായ് കെ.എം.സി.സി സ്പോൺസർ ചെയ്ത ഓണക്കോടികൾ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. മുഹമ്മദ് മാസ്റ്റർക്ക് ഭാരവാഹികൾ കൈമാറി.

Address

Irikkur
670593

Alerts

Be the first to know and let us send you an email when Dubai KMCC Irikkur Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Dubai KMCC Irikkur Panchayath:

Shortcuts

Share