Merchant's association Irikkur

Merchant's  association Irikkur Service..

02/07/2024
03/09/2020
Covid -19ന്റെ സാഹചര്യത്തിൽ പൊതു ജനങ്ങളെയും വ്യാപാരി സമൂഹത്തെയും അടിച്ചമർത്തുന്ന വിധംKSEB യുടെ  വൈദ്യുതബിൽ പകൽ കൊള്ളയ്‌ക്...
20/06/2020

Covid -19ന്റെ സാഹചര്യത്തിൽ പൊതു ജനങ്ങളെയും വ്യാപാരി സമൂഹത്തെയും അടിച്ചമർത്തുന്ന വിധംKSEB യുടെ വൈദ്യുതബിൽ പകൽ കൊള്ളയ്‌ക്കെതിരെ ഇരിക്കൂർ മർച്ചന്റ്‌സ് അസോസിയേഷൻ ധർണ സമരം സംഘടിപ്പിച്ചു. സമരപരിപാടിയിൽ ഇരിക്കൂർ യൂണിറ്റ് പ്രസിഡന്റ് പി മുനീറുദ്ധീൻ,യൂത്ത് വിംഗ് പ്രസിഡന്റ്‌ സി സി ഷാജഹാൻ, അബ്ദുറഹ്മാൻ, സകരിയ പി, പ്രകാശൻ, ഹാഷിം അബഹ,ബഷീർ മാളിക, സാജിദ് പി തുടങ്ങി യ നേതാക്കൻ പങ്കെടുത്തു.

*ചരിത്രം രചിക്കാൻ ഇനി 2 ദിവസം മാത്രം...*ജോലി ഒരു മണിക്കൂർ മാറ്റി വെക്കുക. ഇനിയും ഒരു പാട് കാലം നമുക്കും വരും തല മുറക്കും...
03/01/2020

*ചരിത്രം രചിക്കാൻ ഇനി 2 ദിവസം മാത്രം...*

ജോലി ഒരു മണിക്കൂർ മാറ്റി വെക്കുക. ഇനിയും ഒരു പാട് കാലം നമുക്കും വരും തല മുറക്കും ഇവിടെ ജീവിക്കണം.. ഈ ഇന്ത്യയുടെ മണ്ണിൽ.. നാം ജനിച്ച നമ്മുടെ മണ്ണിൽ. അമ്മായിടെ മോളുടെ നിക്കാഹോ, പെങ്ങടെ മോന്റെ സുന്നത്ത് കല്യാണമോ ഭാര്യയുടെ ജേഷ്ടത്തിയുടെ മകളുടെ കുട്ടിയുടെ അരയിൽ കെട്ടലോ വരാതിരിക്കാൻ കാരണമാവരുത്..

*ഇത്‌ നിലനില്പിനായുള്ള പോരാട്ടമാണ്, നീതിക്ക് വേണ്ടിയുള്ള സമരമാണ്*.

*വിളിച്ചത് വ്യാപാരികളാണ്. അതൊരു സാമൂഹ്യ സംഘടനയാണ്.. വിജയിപ്പിക്കേണ്ടത് നമ്മളാണ്, നമ്മുടെ കടമയാണ്*.

അധികാരി വർഗ്ഗങ്ങൾ കാണട്ടെ.. വർഗീയ കോമരങ്ങൾ ഞെട്ടട്ടെ..
നിങ്ങൾ ഏതു രാഷ്ട്രീയ പാർട്ടി ആകട്ടെ.. നാം ഒറ്റ കെട്ടായി മുന്നോട്ടു വരിക...
ഒരുമിച്ച് മുന്നേറാം, വരിക പങ്കെടുക്കുക വിജയിപ്പിക്കുക....

പുതിയൊരു ചരിത്രം പിറക്കുന്നതിൽ പങ്കാളിയാകാൻ-കുറിച്ചിടൂ ഈ ദിനം നമ്മുടെ മനോമുകുരത്തിൽ......
*06-01-2020 വൈകു:4-30*
ഇരിക്കൂംർ പാലം സൈറ്റിൽ നിന്ന് ആരംഭിക്കും..

നഗരം കണ്ട ഏറ്റവും വലിയ പടുകൂറ്റൻ റാലിയിൽ അണി ചേരാൻ.. ചരിത്രത്തിന്റെ ഭാഗമാകാൻ...
റാലി കാണാൻ വേണ്ടി വഴിയോരങ്ങളിൽ നില്കാതെ.. ജനസാഗരത്തിൽ അണിചേരണം...

01/11/2018

*എല്ലാ ക്ലാസിലും കുടിവെള്ളം*
*വിദ്യാർഥികളുടെ*
*ദാഹമകറ്റാൻ*
*വ്യാപാരി എകോപന സമിതി*
*യൂത്ത് വിംഗ്*

*കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിക്കൂർ യൂണിറ്റ് യൂത്ത് വിംഗ്*
ഇരിക്കൂർ ഗവ: ഹൈസ്ക്കൂളിലെ വിദ്യാർഥികൾക്ക് കുടിവെള്ളത്തിന് പരിഹാരമായി

*എല്ലാ ക്ലാസിലും കുടിവെള്ളം* എന്ന പദ്ധതിയുടെ ഉൽഘാടനം സ്കൂൾ പ്രിൻസിപ്പൽ ,ഹെഡ് മാഷ്റ്റർ, PTAപ്രസിഡണ്ട് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് പി.മുനീറുദ്ധീൻ നിർവ്വഹിച്ചു

യൂത്ത് വിംഗ് മേഖലാ വൈസ്പ്രസിഡണ്ട് പി.സാജിദ്, യൂണിറ്റ് പ്രസിഡണ്ട് സി.സി ഷാജഹാൻ ജന:സെക്രട്ടറി എൻ.വി ഷഫീഖ് എന്നിവർ നേതൃത്വം നൽകി.

Irikkkoorinte ജനകീയ പ്രസിഡന്റ്‌ K T നസീർ അവർകളെ യൂത്ത് വിങ് ജനറൽ ബോഡി മീറ്റിങ്ങിൽ ആദരിക്കുന്നു
19/07/2018

Irikkkoorinte ജനകീയ പ്രസിഡന്റ്‌ K T നസീർ അവർകളെ യൂത്ത് വിങ് ജനറൽ ബോഡി മീറ്റിങ്ങിൽ ആദരിക്കുന്നു

Address

Irikkur
Irikkur
001

Telephone

9947994173

Website

Alerts

Be the first to know and let us send you an email when Merchant's association Irikkur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share