TriColour Media

TriColour Media Cyber voice of Indian National Congress

18/08/2026

പറത്തി വിട്ട പ്രാവ് മുതൽ കമെന്റ് ഇട്ട ഇൻസ്റ്റാഗ്രാം പേജ് വരെ അടിച്ചു പോയെങ്കിൽ മാൻഡ്രേക്ക്ന്റെ പവർ.... 😂

കുനിഞ്ഞു ഇരുന്നു ചിരിക്കുന്ന അവതാരികയോട് പണി പോകാതെ സൂക്ഷിച്ചോ... 🙏🏽
DrJinto John 🫣

 #മുൻ മന്ത്രി ശിവൻ കുട്ടി സാറേ.... ഈ ജനങ്ങളും തെരുവുനായയും താങ്കൾ മന്ത്രിയും MLA യും ആയി നടക്കുന്ന സമയന്നും ഇവിടെ ഉണ്ടായ...
14/07/2026

#മുൻ മന്ത്രി ശിവൻ കുട്ടി സാറേ....
ഈ ജനങ്ങളും തെരുവുനായയും
താങ്കൾ മന്ത്രിയും MLA യും ആയി
നടക്കുന്ന സമയന്നും ഇവിടെ
ഉണ്ടായിരുന്നു പക്ഷേ നിങ്ങൾ അത്
കാണാതേ പോയി പത്ത് വണ്ടി എസ്കോർട്ടുമായി
പോവുന്ന താങ്കൾക്ക് നാട്ടിലിറങ്ങാൻ സമയമില്ലായിരുന്നു
ഇപ്പോൾ മന്ത്രി സ്ഥാനവും MLA സ്ഥാനവും
നഷ്ടപെട്ട് നാട്ടിലിറങ്ങിയപ്പോൾ മാത്രമാണ്
നാടിൻ്റെ അവസ്ഥ മനസിലായത്
അതിനു ജനം ഭരണത്തിൽ നിന്ന് പുറത്താക്കേണ്ടി
വന്നു....

സ്വപ്നങ്ങളിൽ നിന്നും യാഥാർത്ഥ്യത്തിലേക്കുള്ള ദൂരം കുറയുകയാണ്... കേരളത്തിലെ സ്ത്രീകളുടെ യാത്രാസ്വപ്നങ്ങൾക്ക് ചിറകുനൽകിക്ക...
15/06/2026

സ്വപ്നങ്ങളിൽ നിന്നും യാഥാർത്ഥ്യത്തിലേക്കുള്ള ദൂരം കുറയുകയാണ്...

കേരളത്തിലെ സ്ത്രീകളുടെ യാത്രാസ്വപ്നങ്ങൾക്ക് ചിറകുനൽകിക്കൊണ്ട് 'പ്രിയദർശിനി' സൗജന്യ ബസ് സർവ്വീസ് യാഥാർത്ഥ്യമാക്കിയ യുഡിഎഫ് സർക്കാരിന് ആയിരമായിരം അഭിവാദ്യങ്ങൾ!

സ്ത്രീ ശാക്തീകരണം എന്നത് കേവലം പ്രസംഗങ്ങളിൽ മാത്രം ഒതുങ്ങേണ്ടതല്ല, മറിച്ച് ഇത്തരം കർമ്മപദ്ധതികളിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതാണെന്ന് ഈ സർക്കാർ തെളിയിക്കുന്നു. നാളത്തെ കേരളത്തിനായി കരുതലോടെയുള്ള ഈ ഭരണത്തിന് സല്യൂട്ട്

മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ👍👍👍
31/05/2026

മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ👍👍👍

RC❤️
25/05/2026

RC❤️

21/05/2026

“ഓർമ്മകൾക്ക് മരണമില്ല…
ഹൃദയങ്ങളിൽ ജീവിക്കുന്ന ചില പേരുകൾ കാലം മായ്ക്കില്ല…

അങ്ങനെ ഇന്ത്യയുടെ ആത്മാവിൽ ഇന്നും സ്പന്ദിക്കുന്ന പേരാണ് Rajiv Gandhi ❤️
ഇന്ന് രാജീവ് ഗാന്ധിയുടെ സ്മരണ ദിനത്തിൽ…
രാജ്യത്തിനായി സ്വപ്നം കണ്ട ആ യുവ നേതാവിന് ആയിരം സ്മരണാഞ്ജലികൾ… 🌹

ആ സ്വപ്നങ്ങളെ ഹൃദയത്തിൽ ചുമന്നുനടന്ന നേതാക്കളിൽ ഏറ്റവും ആത്മാർത്ഥനായ ഒരാളായിരുന്നു Ramesh Chennithala.
രാഷ്ട്രീയം അധികാരത്തിനല്ല, ആശയങ്ങൾക്കായിരിക്കണം എന്ന രാജീവ് ഗാന്ധിയുടെ നിലപാട് സ്വന്തം പൊതുജീവിതത്തിലൂടെ തെളിയിച്ച നേതാവ്…
രാജീവ് ഗാന്ധിയോടുള്ള അദ്ദേഹത്തിന്റെ ബന്ധം വെറും രാഷ്ട്രീയ ബന്ധമല്ലായിരുന്നു…

ഒരു ഗുരുവിനോടുള്ള ശിഷ്യന്റെ ആദരവും…
ഒരു സ്വപ്നത്തോടുള്ള പോരാളിയുടെ പ്രതിബദ്ധതയും ആയിരുന്നു അത്.
കാലം കടന്നുപോകും…

പക്ഷേ ചില മനുഷ്യരും അവരുടെ ആശയങ്ങളും ചരിത്രത്തിന്റെ ഹൃദയത്തിൽ എന്നും നിലനിൽക്കും… 💔🇮🇳”

21/05/2026

'അച്ഛന്റെയും അമ്മയുടെയും പേര് എവിടെയും പറയുന്നത് എനിക്ക് അഭിമാനമാണ്, നമ്മൾ എല്ലാവരും ഓർക്കണം മാതാപിതാക്കളെ':

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന എല്ലാ യുഡിഎഫ് എംഎൽഎമാർക്കും അഭിവാദ്യങ്ങൾ
21/05/2026

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന എല്ലാ യുഡിഎഫ് എംഎൽഎമാർക്കും അഭിവാദ്യങ്ങൾ

*മന്ത്രിമാരുടെ വകുപ്പുകളിൽ വിജ്ഞാപനമായി*———————————വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി മന്ത്...
20/05/2026

*മന്ത്രിമാരുടെ വകുപ്പുകളിൽ വിജ്ഞാപനമായി*
———————————
വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി മന്ത്രിമാരും വകുപ്പുകളും ചുവടെ:-

*വി.ഡി.സതീശൻ*
പൊതുഭരണം
ധനകാര്യം
നിയമം
തുറമുഖം
സയൻസ് ആൻഡ് ടെക്നോളജി
ലോട്ടറി

*പി.കെ. കുഞ്ഞാലിക്കുട്ടി* വ്യവസായം
ഐടി

*രമേശ് ചെന്നിത്തല*
ആഭ്യന്തരം
വിജിലൻസ്
കയർ

*സണ്ണി ജോസഫ്*
വൈദ്യുതി
പാർലമെന്ററികാര്യം
പരിസ്ഥിതി

*കെ.മുരളീധരൻ*
ആരോഗ്യം
ദേവസ്വം

*എൻ.ഷംസുദ്ദീൻ*
വിദ്യാഭ്യാസം
ന്യൂനപക്ഷ ക്ഷേമം
ഹജ്ജ്
വഖഫ്

*മോൻസ് ജോസഫ്*
ജലവിഭവം

*പി.കെ ബഷീർ*
പൊതുമരാമത്ത്

*കെ.എം. ഷാജി*
തദ്ദേശ സ്വയംഭരണം

*ഷിബു ബേബി ജോൺ*
വനം
നൈപുണ്യ വികസനം

*അനൂപ് ജേക്കബ്*
ഭക്ഷ്യ
സിവിൽ സപ്ലെെസ്

*സി.പി.ജോൺ*
ഗതാഗതം

*എ.പി. അനിൽകുമാർ*
റവന്യൂ

*പി.സി. വിഷ്ണുനാഥ്*
ടൂറിസം
സാംസ്‌കാരികം
സിനിമ

*റോജി എം. ജോൺ* ഉന്നതവിദ്യാഭ്യാസം

*ബിന്ദു കൃഷ്ണ*
തൊഴിൽ
വനിതാ
ശിശുക്ഷേമം
ക്ഷീര വികസനം

*എം. ലിജു*
എക്സൈസ്
സഹകരണം

*വി.ഇ.അബ്ദുൽ ഗഫൂർ*
ഫിഷറീസ്
സാമൂഹികനീതി

*ടി. സിദ്ദിഖ്*
കൃഷി

*കെ.എ.തുളസി*
പിന്നോക്കക്ഷേമം

*ഒ.ജെ.ജനീഷ്*
കായികം
യുവജനക്ഷേമം
ആർക്കിയോളജി

Address

India Gate
110011

Alerts

Be the first to know and let us send you an email when TriColour Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share