Vagamon Kerala

Vagamon Kerala Vagamon is a hill station located in Kottayam- Idukki border of Kerala. It has a cool climate with the temperature between 10-23°C during a summer midday.

Welcome to Vagamon
16/12/2025

Welcome to Vagamon

18/10/2025
14/07/2025
20/11/2023

Foggy Knolls Vagamon
|

For Bookings
AALOK TOURS AND TRAVELS
|
*Tour Packages Bookings*
📱+91 9605321248
📱7902476762
📱7902576762
📱9633216762
📱9633275762
|
Maldives, Dubai, Malaysia, Singapore, Indonesia, Srilanka, Vietnam - Andaman , Kerala , Tamil Nadu , Karnataka, Hyderabad, Goa, Rajasthan, Delhi, Kashmir, Himachal Pradesh
|
*For Flights Tickets Bookings*

📱7902776762
📱9633476762
📱7902876762
📱7902489762
📱96337 86762
|
📧[email protected] | [email protected] |
Office Address : Ernakulam : 2nd Floor, Roshini Building, Mahakavi G Road, Ernakulam South, Kochi, Kerala, India |

Kottayam : Building No. 303E,N J Arcade, Thuruthelpalam, Manganam ,

12/11/2022

For bookings
AALOK TOURS AND TRAVELS
📱+91 9605321248, 7902476762, 7902576762
|
📧[email protected]
📧[email protected]
|
Office Address
2nd Floor, Roshini Building, Mahakavi G Road, Ernakulam South, Kochi, Kerala, India

മൂന്നാർ എന്ന് കേൾക്കുമ്പോൾ തന്നെ മനസിലോട്ട് ഓടി വരുന്നത് തേയില തോട്ടവും നല്ല കോടമഞ്ഞും തണുപ്പും ഒക്കെ ആണ്..... അപ്പോൾ ആ ...
19/07/2020

മൂന്നാർ എന്ന് കേൾക്കുമ്പോൾ തന്നെ മനസിലോട്ട് ഓടി വരുന്നത് തേയില തോട്ടവും നല്ല കോടമഞ്ഞും തണുപ്പും ഒക്കെ ആണ്..... അപ്പോൾ ആ തേയിലതോട്ടത്തിന്റെ നടുക്ക് ഓറഞ്ച് മരങ്ങൾക്കിടയിൽ നല്ല കോടഞ്ഞു അടിച്ചു കേറുന്ന സ്ഥലത്ത് താമസിച്ചാൽ എങ്ങനെ ഉണ്ടാകും... അങ്ങനെ ഉള്ള ഒരു റിസോർട്ട് ആണ് ഇന്ന് നമ്മൾ കാണുന്നത്....അവിടെ

*Deluxe rooms*
*Superior room with balcony*
*Tea garden cottage*
*Tree House*

ഇങ്ങനെ 4 കാറ്റഗറിയിൽ ഉള്ള താമസ സൗകര്യവും ഉണ്ട്‌....

കൂടുതൽ അറിയുവാൻ വീഡിയോ കാണുക 😊

ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ബട്ടൺ ക്ലിക്ക് ചെയ്യാനും മറക്കണ്ട 👍

https://youtu.be/uG2UyfFKPuI

നിങ്ങളുടെ യാത്രയിൽ ചിലപ്പോൾ ഉപകാരപ്പെട്ടേക്കാവുന്ന ഒരു യൂട്യൂബ് ചാനൽ  അതാണ് Travel With Aalok. . ഈ ചാനലിന്റെ ഉദ്ദേശ്യം എ...
06/07/2020

നിങ്ങളുടെ യാത്രയിൽ ചിലപ്പോൾ ഉപകാരപ്പെട്ടേക്കാവുന്ന ഒരു യൂട്യൂബ് ചാനൽ അതാണ് Travel With Aalok. . ഈ ചാനലിന്റെ ഉദ്ദേശ്യം എന്നത് റിസോർട്ടുകൾ, ഹോട്ടലുകൾ, ഹോം സ്റ്റേയ്സ്, ഹൗസ്ബോട്ടുകൾ, ഫോറെസ്റ് സ്റ്റേയ്സ്, സ്ഥലങ്ങൾ തുടങ്ങിയവയുടെ ഡീറ്റെയിൽസ് നിങ്ങളുടെ അടുത്ത് എത്തിക്കുക എന്നതാണ്.. യാത്ര ചെയ്യുമ്പോൾ നല്ലത് നോക്കി തിരഞ്ഞെടുക്കാൻ ഒരു പക്ഷെ ഇതു സഹായിച്ചേക്കും

ചാനൽ സബ്സ്ക്രൈബ് ചെയ്യാനുള്ള ലിങ്ക് :

https://www.youtube.com/c/TravelwithAALOK
എല്ലാം അപ്ഡേറ്റുകളും കിട്ടാൻ സബ്സ്ക്രൈബ് ചെയ്തിട്ടു ബെൽ ഐക്കൺ ക്ലിക്ക് ചെയ്യാനും മറക്കണ്ട 🙂

വാഗമണ്ണിൽ തേയില കാടിനു നടുവിൽ ഇതു പോലെ ഒരു റിസോർട്ട് ഉള്ള കാര്യം ആർക്ക് ഒക്കെ അറിയാo. സമാധാനപരമായ ഒരു അടിപൊളി അന്തരീക്ഷത...
16/06/2020

വാഗമണ്ണിൽ തേയില കാടിനു നടുവിൽ ഇതു പോലെ ഒരു റിസോർട്ട് ഉള്ള കാര്യം ആർക്ക് ഒക്കെ അറിയാo.

സമാധാനപരമായ ഒരു അടിപൊളി അന്തരീക്ഷത്തിൽ താമസിക്കാൻ പറ്റിയ ഒരു റിസോർട്ട്..

തേയിലകാടുകൾക്കിടയിൽ മഞ്ഞിൽ മുങ്ങി ഒരു അടിപൊളി സ്റ്റേ

Welcome to our resort. As the name implies, Green Hill Estate is an idyllic and pleasing spot of natural simplicity and happiness. Green Hill Estate is a rea...

*Gazelle Villa Resort Chathurangappara*60 ഏക്കർ ഏലത്തോട്ടത്തിനു നടുക്ക് ഒരു അടിപൊളി സ്റ്റേ...  എല്ലാം കോട്ടേജുകളും  ലിവി...
21/02/2020

*Gazelle Villa Resort Chathurangappara*

60 ഏക്കർ ഏലത്തോട്ടത്തിനു നടുക്ക് ഒരു അടിപൊളി സ്റ്റേ... എല്ലാം കോട്ടേജുകളും ലിവിങ് സ്പേസ് കൂടി ഉൾപ്പെടുത്തി ആണ് നിർമിച്ചിരിക്കുന്നത്....

റിസോർട്ടിനു നടുക്കായിട്ട് അടിപൊളി മീൻ കുളവും അതിൽ ബോട്ടിംഗ് സൗകര്യവും...അവിടെ നിന്നും ചൂണ്ട ഇട്ടു പിടിക്കുന്ന മീനുകളെ അടിപൊളി ആയിട്ട് പാകം ചെയ്തു നമ്മക്ക് കിട്ടും...

ഫാമിലി ആയിട്ടും ഫ്രണ്ട്‌സ് ആയിട്ടും അടിപൊളി ട്രക്കിങ് നടത്തുവാൻ ഉള്ള സ്ഥലവും പ്രോപ്പർട്ടിയിൽ ഉണ്ട്......

*കൂടുതൽ അറിയുവാൻ വീഡിയോ കാണുക*

https://youtu.be/D6mU-RMEDsU

*ഇതുപോലുള്ള കൂടുതൽ ഹോട്ടൽസ്, റിസോർട്ട്, ഹോം സ്റ്റേ, ഹൗസ്ബോട്ട് വീഡിയോകൾക്ക് യൂ ട്യൂബ് ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക*

*FOR BOOKING*

*AALOK TOURS AND TRAVELS, COCHIN*

9605321248, 7902576762, 7902476762, [email protected]

The eco-friendly Gazelle offers a difference in its appearance and presence. Been enwrapped in the closeness of nature and mountains, the resort gives you an...

കൊളുക്കുമലയിലെ സൂര്യോദയം കാണാൻ ചതുരംഗപ്പാറ ഉള്ള Gazelle Villa  റിസോർട്ടിൽ നിന്നും, പോയപ്പോൾ... രാവിലെ അവിടെ നിന്നും ഉള്ള...
06/02/2020

കൊളുക്കുമലയിലെ സൂര്യോദയം കാണാൻ ചതുരംഗപ്പാറ ഉള്ള Gazelle Villa റിസോർട്ടിൽ നിന്നും, പോയപ്പോൾ... രാവിലെ അവിടെ നിന്നും ഉള്ള ആ സൂര്യോദയം ഒരു സംഭവം തന്നെയാണ്... തണുത്തു വിറച്ചു നിൽകുമ്പോൾ സൂര്യൻ വന്നു കഴിഞ്ഞു കിട്ടുന്ന ആ ചെറിയ ചൂട് തരുന്ന സുഖം അതു അനുഭവിച്ചു തന്നെ അറിയണം.... മൂന്നാർ പോകുമ്പോൾ കൊളുക്കുമല കാണാൻ മറക്കണ്ട

*കൂടുതൽ അറിയുവാൻ വീഡിയോ കാണുക*

https://youtu.be/JKkrBp2es7g

*ഇതുപോലുള്ള കൂടുതൽ ഹോട്ടൽസ്, റിസോർട്ട്, ഹോം സ്റ്റേ, ഹൗസ്ബോട്ട് വീഡിയോകൾക്ക് യൂ ട്യൂബ് ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക*

മൂന്നാറിലെ കൊളുക്കുമലയിലെ മനോഹരമായ സൂര്യോദയം കാണാൻ ചതുരംഗപ്പാറയിലെ Gazelle Villa റിസോർട്ടിൽ നിന്നു പോയപ്പോൾ...

നിങ്ങൾക്ക് ഒരു പക്ഷെ യാത്രയിൽ ഉപകാരപ്പെട്ടേക്കാവുന്ന ഒരു യൂട്യൂബ് ചാനൽ, അതാണ് ഞങ്ങളുടെ   " TRAVEL WITH AALOK "  എന്ന യൂട...
27/01/2020

നിങ്ങൾക്ക് ഒരു പക്ഷെ യാത്രയിൽ ഉപകാരപ്പെട്ടേക്കാവുന്ന ഒരു യൂട്യൂബ് ചാനൽ, അതാണ് ഞങ്ങളുടെ " TRAVEL WITH AALOK " എന്ന യൂട്യൂബ് ചാനലിന്റെ ഉദ്ദേശം . യാത്ര ചെയ്യുന്ന സമയത്തു താമസിക്കാൻ വേണ്ടി ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ പലർക്കും ഉണ്ടാകുന്ന ഒരു സംശയമാണ് ഫോട്ടോയിൽ കണ്ട ക്വാളിറ്റി ഒക്കെ റൂമിനും ഹോട്ടലിനും ഉണ്ടാകുമോ എന്ന് .അതിനു പരിഹാരമായിട്ടു കേരളത്തിലെ ഹോട്ടൽസ് ,റിസോർട്ട് ,ഹോം സ്റ്റേയ്സ് , ഹൗസ്ബോട്ടുകൾ ,ടൂറിസ്റ്റ് സ്ഥലങ്ങൾ തുടങ്ങിയവ ഞങ്ങൾ നേരിട്ട് ചെന്ന് വീഡിയോ എടുത്തു നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നു .
ചാനൽ സബ്സ്ക്രൈബ് ചെയ്യാനുള്ള ലിങ്ക് : https://www.youtube.com/channel/UCIrRCKH03zz9sraeid68sNA
എല്ലാവരുടെയും മാക്സിമം സപ്പോർട്ട് പ്രതീക്ഷിക്കുന്നു ...

Address

Idukki
685503

Website

Alerts

Be the first to know and let us send you an email when Vagamon Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share