BJP Thrikkunnappuzha -Unofficial

BJP Thrikkunnappuzha -Unofficial നമസ്കാരം ബിജിപിയുടെ തൃക്കുന്നപ്പുഴ യുടെ പേജിലേക്ക് സ്വാഗതം

04/06/2024
26/04/2024
25/04/2024

ഒപ്പമുണ്ടാകും എന്നത് വെറും വാക്കല്ല.
ഞാനുണ്ടാകും മകളായി, സഹോദരിയായി.

24/04/2024

ഞങ്ങൾക്കറിയേണ്ടത് കഴിഞ്ഞ 10 വർഷം നരേന്ദ്രമോദി കേന്ദ്രത്തിൽ അധികാരത്തിൽ ഇരുന്നപ്പോൾ കേരളത്തിലെ ക്രിസ്ത്യാനികളെ ആരാണ് ദ്രോഹിച്ചത് ??? ആരാണ് കേരളത്തിലെ ക്രിസ്ത്യാനികൾക്ക് പ്രശ്നമുണ്ടാക്കിയത് ??? സംഘപരിവാറോ അതോ സുഡാപ്പികളും അവരെ താങ്ങുന്ന കോൺഗ്രസ് കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടോ ???

🔶 ഇടുക്കി മെത്രാനെ ബോംബെറിഞ്ഞതും അരമന അടിച്ചു തകർത്തതും സംഘപരിവാറാണോ ???

🔶ജോസഫ് മാഷിൻറെ കൈവെട്ടിയെടുത്തത് സംഘപരിവാണോ ???

🔶മുസ്ലിം കുട്ടികളുടെ മുന്നിൽവെച്ച് മറ്റു കുട്ടികൾക്ക് പന്നിമാംസം വിളമ്പി എന്നു പറഞ്ഞ് പത്തനംതിട്ട എരുമേലിയിൽ കായിക അധ്യാപകനെയും പ്രധാന അധ്യാപകനെയും സ്കൂളിൽ കയറി തല്ലിച്ചതച്ചത് സംഘപരിവാറാണോ ???

🔶ഹാഗിയ സോഫിയ എന്ന ക്രിസ്ത്യൻ പള്ളി മുസ്ലിം മോസ്ക് ആക്കിയതിനെ അഭിനന്ദിച്ച് ലേഖനം എഴുതിയത് സംഘപരിവാറാണോ ???

🔶പാലാ പിതാവിന് എതിരെ കൊലവിളി മുഴക്കിയതും കേസ് എടുപ്പിച്ചതും മാപ്പ് പറയിപ്പിക്കാൻ നടന്നതും സംഘപരിവാറാണോ'???

🔶ബൈബിൾ ഡീസൽ ഒഴിച്ച് കത്തിച്ചത് സംഘപരിവാറാണോ ???

🔶ഫാദർ ആന്റണി തറയ്ക്കടവിനു എതിരെ കൊലവിളി മുഴക്കിയതും കേസ് എടുപ്പിച്ചതും സംഘപരിവാർ ആണോ ???

🔶 ന്യൂനപക്ഷ സംവരണ ആനുകൂല്യങ്ങൾ 80 ശതമാനവും മുസ്ലിങ്ങൾക്ക് കൊടിപ്പിച്ചത് സംഘപരിവാറാണോ ???

🔶ലൗ ജിഹാദിന് എതിരെ ബോധവൽക്കരണം നടത്തിയ വൈദികനെ വാഹനം ഇടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചത് സംഘപരിവാറാണോ ???

🔶 ഹിജാബ് വിഷയത്തിന്റെ പേരിൽ വൈദികനെയും കന്യാസ്ത്രീയും തടഞ്ഞുവെച്ച് മാപ്പുപറയിപ്പിച്ച് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത് സംഘപരിവാറാണോ ???

🔶പുൽക്കൂട് തകർത്ത് ഉണ്ണിയേശുവിനെയും മാതാവിനെയും എല്ലാം എടുത്തു തോട്ടിൽ എറിഞ്ഞത് സംഘപരിവാറാണോ ???

🔶താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവി എന്ന് വിളിച്ചത് സംഘപരിവാറാണോ ???

🔶കേരളത്തിലെ വിവിധയിടങ്ങളിൽ വിശുദ്ധ കുരിശിനു മുകളിൽ കയറിയിരുന്നു കുരിശിനെ അവഹേളിച്ചത് സംഘപരിവാർ ആയിരുന്നോ ???

🔶ഹിജാബ് വിഷയത്തിന്റെ പേരിൽ ക്രിസ്ത്യൻ സ്കൂളുകളിൽ പ്രശ്നമുണ്ടാക്കിയത് സംഘപരിവാർ ആയിരുന്നോ ???

🔶കർത്താവായ യേശുക്രിസ്തുവിനെ പിഴച്ചു പെറ്റവൻ എന്നു പറഞ്ഞത് സംഘപരിവാർ ആയിരുന്നോ

🔶അമൽജ്യോതി കോളേജ് അടിച്ചു തകർത്തത് സംഘപരിവാർ ആയിരുന്നോ ???

🔶നിന്റെയും നിന്റെയൊക്കെ തന്തയുടെയും കുഴികളിൽ ഇടാൻ കുന്തിരിക്കം വാങ്ങി വെച്ചോളാൻ പറഞ്ഞത് സംഘപരിവാർ ആയിരുന്നോ ???

🔶ക്രിസ്ത്യൻ പെൺകുട്ടികളെയും വീട്ടമ്മമാരെയും ലൗ ജിഹാദിന്റെ കെണിയിൽ പെടുത്തി ജീവിതം നശിപ്പിക്കുന്നത് സംഘപരിവാർ ആയിരുന്നോ ???

🔶ഈശോ എന്ന സിനിമയും കക്കുകളി എന്ന നാടകവും നിർമ്മിച്ച് കർത്താവായ യേശുക്രിസ്തുവിനെയും കന്യാസ്ത്രീകളെയും വൈദികരെയും അവഹേളിച്ചത് സംഘപരിവാർ ആയിരുന്നോ ???

🔶 മയക്കുമരുന്നിലൂടെ ക്രിസ്ത്യൻ പെൺകുട്ടികളെയും ആൺകുട്ടികളുടെയും ജീവിതം നശിപ്പിക്കുന്നത് സംഘപരിവാർ ആയിരുന്നോ ???

🔶ഹൈക്കോടതി വിധിച്ച സംവരണ ആനുകൂല്യങ്ങൾ ക്രിസ്ത്യാനികൾക്ക് നൽകാതിരിക്കാൻ പൊതുജനങ്ങളുടെ നികുതിപ്പണം എടുത്ത് സുപ്രീംകോടതിയിൽ അപ്പീലിന് പോയിരിക്കുന്നത് സംഘപരിവാർ ആണോ ???

🔶പാഠപുസ്തകങ്ങളിൽ നിന്നും ചാവറ കുര്യാക്കോസ് അച്ഛൻറെ ചരിത്രവും പേരും നീക്കം ചെയ്തത് സംഘപരിവാർ ആയിരുന്നോ ???

🔶ബിഷപ്പ് ഫ്രാങ്കോയുടെ വിഷയത്തിലും കന്യാസ്ത്രീകളുടെ വിഷയത്തിലും കേറിക്കൂടി മുതലെടുത്ത് കത്തോലിക്കാ സഭയെ നാറ്റിക്കാൻ ശ്രമിച്ചത് സംഘപരിവാർ ആയിരുന്നോ ???

🔶കത്തോലിക്ക സഭയിലെ വിമത വൈദികർക്ക് പണവും പിന്തുണയും മാധ്യമ സപ്പോർട്ടും നൽകുന്നത് സംഘപരിവാർ സംഘടനകൾ ആണോ ???

🔶ക്രിസ്ത്യൻ വിശ്വാസങ്ങളെ താറടിച്ചു കാണിക്കാൻ വേണ്ടി കവല പ്രസംഗങ്ങൾ സംഘടിപ്പിച്ചത് സംഘപരിവാർ സംഘടനകൾ ആയിരുന്നോ ???

🔶പൂഞ്ഞാറിൽ വൈദികനെ അപായപ്പെടുത്താൻ ശ്രമിച്ചത് സംഘപരിവാർ സംഘടനയിലെ പ്രവർത്തകർ ആയിരുന്നോ ???

🔶ക്രിസ്മസ് പിഴച്ചുപറ്റവന്റെ ആഘോഷം എന്നു പറഞ്ഞത് സംഘപരിവാർ നേതാവ് ആയിരുന്നോ ???

🔶ടിപ്പുവിന്റെ ചരിത്രം പറഞ്ഞതിന്റെ പേരിൽ ജോസഫ് പുത്തൻപുരയ്ക്കൽ അച്ഛനെതിരെ കൊലവിളി നടത്തിയത് സംഘപരിവാർ സംഘടനകൾ ആണോ ???

🔶ക്രിസ്ത്യൻ വിശ്വാസങ്ങളെയും വൈദികരെയും താറടിച്ചു കാണിക്കാൻ സിനിമകൾ നിർമ്മിക്കുന്നതിന് പുറകിൽ സംഘപരിവാർ സംഘടനയുടെ പ്രവർത്തകർ ആണോ ???

🔶ഭക്ഷണത്തിൽ മതം കലർത്തി ഹലാൽ തീറ്റിക്കുന്നത് സംഘപരിവാർ സംഘടനകൾ ആണോ ???

🔶 മുനമ്പത്ത് 600 ഓളം ക്രിസ്ത്യൻ ഹിന്ദു കുടുംബങ്ങളെ കൂടിയിറക്കാൻ ശ്രമിക്കുന്നതും വേളാങ്കണ്ണി മാതാ പള്ളി പൊളിച്ചുമാറ്റാൻ ശ്രമിക്കുന്നത് പിന്നിലും സംഘപരിവാർ ആണോ ???

🔶വിഴിഞ്ഞം സമരം പൊളിച്ചതിന് പിന്നിലും മത്സ്യത്തൊഴിലാളികളെ തല്ലി ചതച്ചതിന് പിന്നിലും സംഘപരിവാർ ആയിരുന്നോ ???

🔶കാലങ്ങളായി ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞത്ത് സിമൻറ് ഗോഡൗണിൽ നരകയാതന അനുഭവിക്കുന്നതിന്റെ പിന്നിലെ കാരണക്കാർ സംഘപരിവാർ ആണോ ???

🔶FCRI അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് രൂപ ഈ കേരളത്തിൽ എത്തിച്ചിട്ടും നരകയാതന അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളെ ഗവർമെൻറ് മുന്നിൽ വിലപേശാൻ ഇട്ടിരിക്കുന്നതിന്റെ കാരണക്കാർ സംഘപരിവാർ ആണോ ???

🔶കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് പിന്നിൽ സംഘപരിവാർ ആണോ ???

🔶നിരോധിക്കപ്പെട്ട ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർ ഇപ്പോൾ ചേക്കേറിയിരിക്കുന്നത് സംഘപരിവാർ സംഘടനകളിൽ ആണോ ???

🔶ക്രിസ്ത്യാനികൾക്ക് ലഭിക്കേണ്ട ന്യായമായ ഗവൺമെൻറ് ആനുകൂല്യങ്ങൾ ഇല്ലാതാക്കിയതിന് പിന്നിൽ സംഘപരിവാർ സംഘടനകൾ ആയിരുന്നോ ???

🔶പൂന്തുറ കലാപത്തിൽ മൂന്ന് ക്രിസ്ത്യൻ മത്സ്യത്തൊഴിലാളികളുടെ മൃതശരീരങ്ങൾ കുഴിച്ചെടുത്ത ഖബർസ്ഥാൻ സംഘപരിവാറിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ നിന്നായിരുന്നോ ???

🔶മലയോര വാസികളെ കുടിയിറക്കാൻ വേണ്ടി നിർണയിച്ച ബഫർ സോണിന് പിന്നിൽ സംഘപരിവാർ സംഘടനകൾ ആയിരുന്നോ ???

🔶 വന്യജീവി ശല്യത്തെ നിയന്ത്രിക്കാൻ തടസ്സമായി നിൽക്കുന്നത് കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ ആണോ ????

മേൽപ്പറഞ്ഞതിൽ ഒന്നിലും സംഘപരിവാർ സംഘടനകൾക്ക് പങ്കില്ല എന്നു മാത്രമല്ല ഈ വിഷയത്തിൽ എല്ലാം BJP യും സംഘപരിവാർ സംഘടനകളും ക്രിസ്ത്യാനികൾക്ക് ഒപ്പമായിരുന്നതാനും.

ഇന്ന് ക്രിസ്ത്യാനിക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുകയും വ്യാജ കണക്കുകളുമായി വീഡിയോ നിർമ്മിക്കുകയും ചെയ്ത ഒരാളും മേൽപ്പറഞ്ഞ വിഷയങ്ങൾ ഉണ്ടായപ്പോൾ ക്രിസ്ത്യാനികൾക്ക് വേണ്ടി ഒരു വാക്ക് ഉരിയാടിയിട്ടില്ല, എന്നിട്ട് ഇലക്ഷൻ അടുത്തപ്പോൾ ക്രിസ്ത്യൻ സ്നേഹവുമായി ഇറങ്ങിയിരിക്കുന്നു ചെറ്റകൾ.

ഞങ്ങൾക്ക് ജീവിക്കേണ്ടത് ഈ മണ്ണിലാണ് ഞങ്ങൾക്ക് നിലനിൽക്കേണ്ടത് ഈണ്ണിലാണ്. ........നീയൊക്കെ ഇവിടുത്തെ കാര്യം പറയൂ

നിൻറെയൊക്കെ വ്യാജ വീഡിയോയെ ഞങ്ങൾ പുച്ഛത്തോടെ തള്ളിക്കളയുന്നു.

Team CASA

Address

Thrikkunnapuzha Town
Haripad
690515

Website

Alerts

Be the first to know and let us send you an email when BJP Thrikkunnappuzha -Unofficial posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share