09/12/2024
സൈനിക യൂണിഫോമിൽ മഹിളാശക്തി
സെൻട്രൽ ആർമ്ഡ് ഫോഴ്സസിലും (CAPFs), അസം റൈഫിൾസിലും വനിതാ സാന്നിധ്യം ദിവസേന വളരുന്നു. 9.48 ലക്ഷം സൈനികരിൽ 4.4% വനിതകൾ
ദേശസുരക്ഷയ്ക്കും സമത്വത്തിനും കൈകോർക്കുന്ന വനിതകൾ ഇന്ത്യയുടെ അഭിമാനം.