SKSSF pathiyankara unit

SKSSF pathiyankara unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SKSSF pathiyankara unit, Political organisation, THRIKKUNNAPUZHA, Haripad.

04/10/2024
ഇന്ന് മഗ്രിബ് നിസ്ക്കാരശേഷം
08/03/2024

ഇന്ന് മഗ്രിബ് നിസ്ക്കാരശേഷം

20/02/2023

SKSSF സ്ഥാപകദിനാഘോഷം

SKSSF പതിയാങ്കര യൂണിറ്റ് സമ്മേളനം പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രൊഫസർ ശൈഖുനാ ചുങ്കത്തറ ഉസ്താദ് ഉദ്ഘാനം ചെയ്തു..
01/01/2022

SKSSF പതിയാങ്കര യൂണിറ്റ് സമ്മേളനം പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രൊഫസർ ശൈഖുനാ ചുങ്കത്തറ ഉസ്താദ് ഉദ്ഘാനം ചെയ്തു..

*السلام عليكم ورحمة الله*💕💕💕💕💕💕💕💕💕💕💕💙🤍💚💙🤍💚💙🤍💚 *SKSSF പതിയാങ്കര യൂണിറ്റിന്റെ 2022-2024 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികൾ* -+...
01/01/2022

*السلام عليكم ورحمة الله*
💕💕💕💕💕💕💕💕💕💕💕
💙🤍💚💙🤍💚💙🤍💚
*SKSSF പതിയാങ്കര യൂണിറ്റിന്റെ 2022-2024 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികൾ*
-+-+-+-+-+-+-+-+-+-+-+-+-+-+-

*പ്രസിഡന്റ്* :
മുഹമ്മദ് സുഹൈൽ ദാരിമി

*ജനറൽ സെക്രട്ടറി* :
ഷാഫി വാഫി

*ട്രഷ്റർ* :
ഷഹനാസ്

*വൈസ് പ്രസിഡന്റ്* :
ഫൈസൽ

*വർക്കിംഗ് സെക്രട്ടറി* :
സൽമാൻ കരിത്തറ

*ഇബാദ് സെക്രട്ടറി* :
യാസീൻ വാലയിൽ
*വിഖായ സെക്രട്ടറി* :
അൻഷാദ്
*സഹചാരി സെക്രട്ടറി* :
ഫായിസ്
*ട്രന്റ് സെക്രട്ടറി* :
യാസിർ
*സർഗലയം സെക്രട്ടറി* :
അൻസിൽ
*ത്വലബ സെക്രട്ടറി* :
അബ്ദുള്ള

*മെമ്പേഴ്സ്*
==============
അഫ്സൽ കണ്ടലേഴത്ത്
റമീസ്
റിസ് വാൻ
അഫ്സൽ ഷാജി
സിനാൻ
മുഹ്സിൻ

*മേഖലാ കൗൺസിൽ*
====================
സലാഹുദ്ദീൻ അസ്ഹരി വാലയിൽ
ഉവൈസ് ഫൈസി
മുബാറക്ക്
അൻസാർ അക്കര
അനസ്

💐💐💐💐💐💐💐

SAVE LAKSHADWEEPSYS  PATHIYANKARA UNIT
27/05/2021

SAVE LAKSHADWEEP
SYS PATHIYANKARA UNIT

കടൽക്ഷോഭത്തിൽ പതിയാങ്കര ബീച്ചിൽ അടിഞ്ഞുകൂടിയ മാലിന്യം എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  നീക്കം ചെയ...
18/05/2021

കടൽക്ഷോഭത്തിൽ പതിയാങ്കര ബീച്ചിൽ അടിഞ്ഞുകൂടിയ മാലിന്യം എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. വാർഡ് മെമ്പർ ദീപു, പ്രിയപ്പെട്ട ലത്തീഫ് സാർ, മഹല്ല് സെക്രട്ടറി നവാസ് വാലയിൽ, ഏറെ പ്രിയപ്പെട്ട നാട്ടുകാർ, എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയേഴ്സ് തുടങ്ങിയവർ പങ്കെടുത്തു. എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ. ഈ സേവന ദൗത്യം സ്വീകരിക്കട്ടെ.ആമീൻ

നെഞ്ചോട് ചേർത്ത SKSSF💪ഇന്ന് പ്രസ്ഥാനത്തിന്റെ സ്ഥാപകദിനംഎന്റെ യൂണിറ്റിൽ അബ്ദുൽ റഹ്മാൻ ഫൈസി ഉസ്താദ് പതാക ഉയർത്തുന്നു.കർഷക ...
19/02/2021

നെഞ്ചോട് ചേർത്ത SKSSF💪

ഇന്ന് പ്രസ്ഥാനത്തിന്റെ സ്ഥാപകദിനം
എന്റെ യൂണിറ്റിൽ അബ്ദുൽ റഹ്മാൻ ഫൈസി ഉസ്താദ് പതാക ഉയർത്തുന്നു.
കർഷക ഐക്യദാർഢ്യ പ്രതിജ്ഞ സലാഹുദ്ദീൻ അസ്ഹരി ചൊല്ലിക്കൊടുക്കുന്നു
💙🤍💚

പതിയാങ്കരയിൽ നടന്ന സുപ്രഭാതം ദിനപത്രം ക്യാമ്പയിൻ ഉദ്ഘാടനം വാലയിൽ അബൂബക്കർ സാഹിബിന് പത്രം കൈമാറി സമസ്ത ജില്ലാ ജന.സെക്രട്ട...
11/09/2020

പതിയാങ്കരയിൽ നടന്ന സുപ്രഭാതം ദിനപത്രം ക്യാമ്പയിൻ ഉദ്ഘാടനം വാലയിൽ അബൂബക്കർ സാഹിബിന് പത്രം കൈമാറി സമസ്ത ജില്ലാ ജന.സെക്രട്ടറി എം.എ അബ്ദുറഹ്മാൻ അൽഖാസിമി ഉസ്താദ് നിർവ്വഹിക്കുന്നു

Address

THRIKKUNNAPUZHA
Haripad

Telephone

+918891413848

Website

Alerts

Be the first to know and let us send you an email when SKSSF pathiyankara unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share