Priyadarshini TKMM College

Priyadarshini TKMM College പ്രിയദർശിനി TKMM കോളേജ് ഹരിപ്പാട്| Kerala Students Union |

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്‌ കരൂർ ഡിവിഷനിൽ നിന്നുള്ള കോൺഗ്രസ്‌ (UDF) പ്രതിനിധി ആര്യകൃഷ്ണൻ ബ്ലോക്ക്‌ പഞ്ചായത്ത് അംഗമായ...
21/12/2025

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്‌ കരൂർ ഡിവിഷനിൽ നിന്നുള്ള കോൺഗ്രസ്‌ (UDF) പ്രതിനിധി ആര്യകൃഷ്ണൻ ബ്ലോക്ക്‌ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്തു...🧡🤍💚

അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായി ചുമതലയേൽക്കുന്ന ആര്യക്ക് അഭിവാദ്യങ്ങൾ ✊🔥
21/12/2025

അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായി ചുമതലയേൽക്കുന്ന ആര്യക്ക് അഭിവാദ്യങ്ങൾ ✊🔥

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എല്ലാ പ്രിയപ്പെട്ടവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.❤️‍🔥
20/12/2025

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എല്ലാ പ്രിയപ്പെട്ടവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.❤️‍🔥

10/12/2025
ബാലറ്റിൽ ഒന്നാമതാണ് 👍കരൂർ ഡിവിഷൻ അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ UDF സ്ഥാനാർഥി ആര്യ കൃഷ്ണൻ 💙👍
09/12/2025

ബാലറ്റിൽ ഒന്നാമതാണ് 👍
കരൂർ ഡിവിഷൻ അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ UDF സ്ഥാനാർഥി ആര്യ കൃഷ്ണൻ 💙👍

 #കരൂർ മാറും  #അമ്പലപ്പുഴ നേടും  #ആര്യ ജയിക്കും അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്‌ കരൂർ ഡിവിഷൻ UDF സ്ഥാനാർഥി ആര്യ കൃഷ്ണനെ ക...
21/11/2025

#കരൂർ മാറും #അമ്പലപ്പുഴ നേടും #ആര്യ ജയിക്കും

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്‌ കരൂർ ഡിവിഷൻ UDF സ്ഥാനാർഥി ആര്യ കൃഷ്ണനെ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്തു വിജയിപ്പിക്കുക.

എല്ലാ പ്രിയപ്പെട്ടവർക്കും ഉത്രാടദിന ആശംസകൾ
04/09/2025

എല്ലാ പ്രിയപ്പെട്ടവർക്കും ഉത്രാടദിന ആശംസകൾ

വോട്ടർ അധികാർ യാത്ര 16 ദിവസം20+ ജില്ലകൾ1,300+ കിലോമീറ്റർഭരണഘടനയെ സംരക്ഷിക്കാൻ ജനാധിപത്യത്തെ നിലനിർത്താൻ വോട്ടർ അവകാശ യാത...
17/08/2025

വോട്ടർ അധികാർ യാത്ര

16 ദിവസം

20+ ജില്ലകൾ

1,300+ കിലോമീറ്റർ

ഭരണഘടനയെ സംരക്ഷിക്കാൻ ജനാധിപത്യത്തെ നിലനിർത്താൻ വോട്ടർ അവകാശ യാത്രയുമായി രാഹുൽ ഗാന്ധി .

പൗരന്റെ ഏറ്റവും അടിസ്ഥാനപരമായ ജനാധിപത്യ അവകാശമായ 'ഒരു വ്യക്തി, ഒരു വോട്ട്' സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നമുക്ക് അണിചേരാം

Address

Nangiarkulangara
Haripad
690513

Website

Alerts

Be the first to know and let us send you an email when Priyadarshini TKMM College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Priyadarshini TKMM College:

Share