02/05/2026
അറബിക്കടലിൽ
ആഡംബര കപ്പൽ യാത്ര പോയാലോ ഈ മെയ് മാസം... ❤️❤️
ഹരിപ്പാട് ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ഉല്ലാസയാത്ര...
*08/05/2026* ന്
കേരള ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ്റെ Nefertity Cruise
ആഡംബര കപ്പലിൽ 5 മണിക്കൂർ കടൽ യാത്ര ഒരുക്കുന്നു.
രസകരമായ ഗെയിമുകളും പാട്ടും ഡാൻസും തീയറ്ററും അപ്പർ ഡക്കിൽ നിന്ന് അറബി കടലിൻ്റെ അസ്തമയ സൂര്യ പ്രഭയും കാണുവാൻ കഴിയുന്ന അഞ്ചു മണിക്കുർ യാത്ര .
*മെയ് 08* ന് രാവിലെ 07:00 മണിക്ക് ഹരിപ്പാട് നിന്നും പുറപെടുന്നു.
യാത്രയുടെ ചാർജ്ജ് 3010 രൂപ (കപ്പലിൽ ഒരുക്കുന്ന ഭക്ഷണവും ഉൾപെടെ ആണ് )
5 മുതൽ 10 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് 1410 രൂപ ആണ് ചാർജ്ജ്
യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ്
ആരംഭിച്ചു കഴിഞ്ഞു.
ഉല്ലാസയാത്രയുടെ വിവരങ്ങളെ കുറിച്ചറിയുന്നതിനും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക👇
കെ എസ് ആർ ടി സി
ബഡ്ജ്ജറ്റ് ടൂറിസം സെൽ
ഹരിപ്പാട്
==============================
ബുക്കിങ് നമ്പർ ഹരിപ്പാട് കോർഡിനേറ്റർ ::
📲 9744896560
ഹരിപ്പാട് ഡിപ്പോ ::
☎️ 9188938525
ബഡ്ജറ്റ് ടൂറിസം ജില്ലാ കോർഡിനേറ്റർ ::
📲 9846475874