24/04/2020
#ആരോഗ്യ_വിവരം_എന്റെ_സ്വകാര്യത
അത് തൂക്കി വിറ്റ സർക്കാർ നടപടി അന്വേഷിക്കണം എന്നാവിശ്യപ്പെട്ട് സംസ്ഥാന കമ്മറ്റി ആഹ്വാപ്രകാരം ചേപ്പാട് യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതിഷേധം സംഘടിപ്പിച്ചു.....