PHC karuvatta,alappuzha

PHC karuvatta,alappuzha stay safe

കരുവാറ്റയിൽ ഭക്ഷണശാലകളിൽ പരിശോധന
12/05/2022

കരുവാറ്റയിൽ ഭക്ഷണശാലകളിൽ പരിശോധന

കരുവാറ്റ ഗ്രാമപഞ്ചായത്ത്..സമ്പൂർണ മലമ്പനി  വിമുക്തമായി പ്രഖ്യാപിച്ചു....കരുവാറ്റ ഗ്രാമപഞ്ചായതിനേ,സമ്പൂർണ മലമ്പനി വിമുക്ത...
17/12/2021

കരുവാറ്റ ഗ്രാമപഞ്ചായത്ത്..
സമ്പൂർണ മലമ്പനി വിമുക്തമായി പ്രഖ്യാപിച്ചു....
കരുവാറ്റ ഗ്രാമപഞ്ചായതിനേ,സമ്പൂർണ മലമ്പനി വിമുക്ത ഗ്രാമ പഞ്ചായത്തയി ബഹു. കരുവാറ്റ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീ എസ്.സുരേഷ് ചുങ്കത്തിൽ, 17. 12 .21 നു കരുവാറ്റ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൂടിയ പ്രത്യേക യോഗത്തിൽവച്ചു പ്രഖ്യാപിച്ചു...
കരുവാറ്റ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ശ്രീമതി.അഞ്ചു ശ്രീധരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ,കരുവാറ്റ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ .കെ.പി.കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു.....
യോഗത്തിൽ പഞ്ചായത്തു സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ ആയ ശ്രീ.മോഹൻകുമാർ, ശ്രീമതി.ശ്രീലേഖ മനു ,ഗ്രാമപഞ്ചായത്തു അംഗങ്ങളായ ശ്രീ.നാഥൻ,ശ്രീ.ഷാജികരുവാറ്റ,ശ്രീമതി.പുഷ്പരാജൻ,ശ്രീമതി.നീതു,ശ്രീമതി.സുസ്മിത, ശ്രീ.ബിനു.ബി.കളത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ടുസംസാരിച്ചു.. കരുവാറ്റ പഞ്ചായത്തിലെ ആശാ പ്രവർത്തകർ,ആരോഗ്യ വോളന്റർമാർ,ആരോഗ്യവകുപ്പിലെ ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു... ശ്രീ.അസ്സൈർ .ജെ.എച്ച്. ഐ നന്ദി പ്രകാശനം നടത്തി....

Address

Haripad
690548

Website

Alerts

Be the first to know and let us send you an email when PHC karuvatta,alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share