Aam Admi Party Guruvayoor ആം ആദ്മി പാർട്ടി ഗുരൂവായൂർ

  • Home
  • India
  • Guruvayur
  • Aam Admi Party Guruvayoor ആം ആദ്മി പാർട്ടി ഗുരൂവായൂർ

Aam Admi Party Guruvayoor ആം ആദ്മി പാർട്ടി ഗുരൂവായൂർ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aam Admi Party Guruvayoor ആം ആദ്മി പാർട്ടി ഗുരൂവായൂർ, Political Party, Guruvayoor, Guruvayur.

പേപ്പർ ചോർച്ച കോടികളുടെ ബിസിനസ്സാണ്. വലിയ സ്വാധീനമുള്ള വ്യക്തികളാണ് ഇതിന് പിന്നിൽ.യുവാക്കൾ ശബ്ദം ഉയർത്താത്തിടത്തോളം കാലം...
05/06/2026

പേപ്പർ ചോർച്ച കോടികളുടെ ബിസിനസ്സാണ്. വലിയ സ്വാധീനമുള്ള വ്യക്തികളാണ് ഇതിന് പിന്നിൽ.

യുവാക്കൾ ശബ്ദം ഉയർത്താത്തിടത്തോളം കാലം, തെരുവിലിറങ്ങി സർക്കാരിനെക്കൊണ്ട് നടപടി എടുക്കാൻ നിർബന്ധിതരാക്കാത്തിടത്തോളം ഈ വ്യവസ്ഥിതിയിൽ മാറ്റമുണ്ടാകില്ല.

-അരവിന്ദ് കെജ്രിവാൾ

ആം ആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബിലെ 59 സർക്കാർ സ്കൂൾ വിദ്യാർത്ഥികളാണ് JEE Advanced പരീക്ഷയിൽ മികച്ച വിജയം നേടിയത്. വിദ...
03/06/2026

ആം ആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബിലെ 59 സർക്കാർ സ്കൂൾ വിദ്യാർത്ഥികളാണ് JEE Advanced പരീക്ഷയിൽ മികച്ച വിജയം നേടിയത്. വിദ്യാഭ്യാസത്തിന് മുൻഗണന നൽകുമ്പോൾ സംഭവിക്കുന്നത് ഇതാണ്

നമുക്ക് ഒരുമിച്ച് മാറാം, ആരോഗ്യപൂർണ്ണമായ ഒരു സമൂഹത്തിനായി കൈകോർക്കാം. സൈക്കിൾ യാത്ര ശീലമാക്കൂ, ഒരു പുതിയ കാലത്തിലേക്ക് ച...
02/06/2026

നമുക്ക് ഒരുമിച്ച് മാറാം, ആരോഗ്യപൂർണ്ണമായ ഒരു സമൂഹത്തിനായി കൈകോർക്കാം. സൈക്കിൾ യാത്ര ശീലമാക്കൂ, ഒരു പുതിയ കാലത്തിലേക്ക് ചുവടുവെക്കൂ!

NEET, CBSE, SSC, UPSC, CUET പരീക്ഷകളിലെല്ലാം ക്രമക്കേടുകൾ നടക്കുന്നു. അത് പരിഹരിക്കുന്നതിന് പകരം, വീഴ്ചകൾ ചൂണ്ടിക്കാണിക്...
02/06/2026

NEET, CBSE, SSC, UPSC, CUET പരീക്ഷകളിലെല്ലാം ക്രമക്കേടുകൾ നടക്കുന്നു. അത് പരിഹരിക്കുന്നതിന് പകരം, വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്ന വിദ്യാർത്ഥികളെ രാജ്യദ്രോഹികളെന്ന് അധിക്ഷേപിക്കുകയാണ് ഭരണകൂടം. ഒരു പരീക്ഷ പോലും മര്യാദക്ക് നടത്താൻ ഇവർക്ക് കഴിയുന്നില്ല. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പോലും അറിയാത്തവരാണ് നമ്മുടെ രാജ്യം ഭരിക്കുന്നത്.

വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രിയാണ് ഇന്ത്യക്ക് ആവശ്യം!

-അരവിന്ദ് കെജ്രിവാൾ

01/06/2026

രാജ്യം അർഹിക്കുന്നത് വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രിയെ അല്ലേ?

പുതിയ അധ്യായന വർഷത്തിലേക്ക് ചുവട് വെക്കുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ 📚💙
01/06/2026

പുതിയ അധ്യായന വർഷത്തിലേക്ക് ചുവട് വെക്കുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ 📚💙

ആം ആദ്മി പാർട്ടി സംസ്ഥാന നേതൃ-പ്രതിനിധി സമ്മേളനം ‘വിജയദിശ’ കേരളത്തിന്റെ ചുമതലയുള്ള ദേശീയ പ്രഭാരി ഡോ. ഷെല്ലി ഒബറോയ് ഉദ്ഘാ...
01/06/2026

ആം ആദ്മി പാർട്ടി സംസ്ഥാന നേതൃ-പ്രതിനിധി സമ്മേളനം ‘വിജയദിശ’ കേരളത്തിന്റെ ചുമതലയുള്ള ദേശീയ പ്രഭാരി ഡോ. ഷെല്ലി ഒബറോയ് ഉദ്ഘാടനം ചെയ്തു.

എറണാകുളം ടൗൺ ഹാളിൽ ചേർന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് അഡ്വ. വിനോദ് മാത്യു വിൽസൺ അധ്യക്ഷത വഹിച്ചു. സഹ പ്രഭാരി കമൽ ഖത്രി മുഖ്യാതിഥിയായിരുന്നു.

സംസ്ഥാന-ജില്ലാ കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച പാർട്ടി സ്ഥാനാർത്ഥികളും സമ്മേളനത്തിൽ പങ്കെടുത്തു. ചടങ്ങിൽ മത്സരാർത്ഥികളെ ഡോ. ഷെല്ലി ഒബറോയ് ആദരിച്ചു.

Rather than fixing the system, PM Modi continues to evade accountability.
31/05/2026

Rather than fixing the system, PM Modi continues to evade accountability.

Under PM Modi, paper leaks, server crashes, and exam chaos have become a recurring betrayal of India’s youth.
31/05/2026

Under PM Modi, paper leaks, server crashes, and exam chaos have become a recurring betrayal of India’s youth.

31/05/2026

Accountability/ഉത്തരവാദിത്വം?

Address

Guruvayoor
Guruvayur
680101

Alerts

Be the first to know and let us send you an email when Aam Admi Party Guruvayoor ആം ആദ്മി പാർട്ടി ഗുരൂവായൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share